Tue, Jul 14, 2026
31.7 C
Dubai

മുട്ടിൽ മരംമുറി; അട്ടിമറി കണ്ടെത്തിയ ഉദ്യോഗസ്‌ഥനെ സ്‌ഥലംമാറ്റി

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ അട്ടിമറി കണ്ടെത്തിയ വനംവകുപ്പ് ഉദ്യോഗസ്‌ഥനെ സ്‌ഥലംമാറ്റി. കണ്ണൂര്‍ സിസിഎഫ് വിനോദ് കുമാറിനെയാണ് കൊല്ലം സോഷ്യല്‍ ഫോറസ്‌ട്രി കണ്‍സര്‍വേറ്ററായി സ്‌ഥലം മാറ്റിയത്. അതേസമയം, കേസില്‍ ആരോപണ വിധേയനായ എന്‍ടി...

മണ്ണെണ്ണ വില കുത്തനെ കൂട്ടി; ലിറ്ററിന് 81 രൂപ, വിഹിതവും വെട്ടിക്കുറച്ചു

തിരുവനന്തപുരം: മണ്ണെണ്ണ വില കുത്തന കൂട്ടി. ലിറ്ററിന് ഈ മാസം 22 രൂപ കൂടി വര്‍ധിക്കും. 81 രൂപയാണ് ഇനി ഒരു ലിറ്ററിന് നല്‍കേണ്ടി വരിക. നേരത്തെ ഇത് 59 രൂപയായിരുന്നു. മൊത്ത...

നഷ്‌ടപരിഹാരം ‘അതുക്കും മേലെ’; സിൽവർ ലൈനിൽ മുഖ്യമന്ത്രി

കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് കമ്പോളവിലയുടെ ഇരട്ടിയിൽ അധികം വില നൽകാൻ സർക്കാർ തയ്യാറാണെന്ന് സർക്കാർ. നഷ്‌ടപരിഹാരം 'അതുക്കും മേലെ' ആയിരിക്കുമെന്നും നാടിന്റെ ഭാവിയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ...

എസ്‌ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളെ നിരോധിക്കണം; കര്‍ണാടക കോണ്‍ഗ്രസ്

ബെംഗളൂരു: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്‌ഡിപിഐ), പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) എന്നീ സംഘടനകളെ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് കര്‍ണാടക ഘടകം. ഇക്കാര്യമാവശ്യപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രി ബസവരാജ്...

ഫുട്‍ബോൾ കാണാനെത്തിയ ഇറാൻ വനിതകൾക്ക് നേരെ കുരുമുളക് പ്രയോഗം

പാരീസ്: ഫുട്‍ബോൾ സ്‌റ്റേഡിയങ്ങളിൽ സ്‌ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തുകയും അവരെ ആക്രമിക്കുകയും ചെയ്യുന്ന ഇറാനെ ഖത്തർ ലോകകപ്പിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം. ചൊവ്വാഴ്‌ച ലബനനുമായുള്ള ലോകകപ്പ് യോഗ്യതാ മൽസരം കാണാൻ രണ്ടായിരത്തോളം സ്‌ത്രീകൾ ടിക്കറ്റ്...

വധഗൂഢാലോചന; ദിലീപിന്റെ കാർ കസ്‌റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി ദിലീപിന്റെ കാർ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ എടുത്തു. കേസിൽ തെളിവായിട്ടാണ് ദിലീപിന്റെ സ്വിഫ്‌റ്റ് കാർ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ...

ഹേമ കമ്മീഷൻ രൂപീകരിച്ചത് നികുതിപ്പണം ഉപയോഗിച്ച്, റിപ്പോർട് പുറത്തുവിടണം; റിമ

തിരുവനന്തപുരം: സിനിമാ രംഗത്തുള്ള സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച് പരിഹരിക്കാൻ രൂപീകരിച്ച ഹേമ കമ്മീഷൻ റിപ്പോർട് പുറത്തുവിടണമെന്ന് നടി റിമ കല്ലിങ്കൽ. വുമൺ ഇൻ സിനിമ കളക്‌ടീവ് എന്ന സംഘടനയാണ് ഹേമ കമ്മീഷന്...

ജാതിയും മതവുമില്ലാത്ത സർട്ടിഫിക്കറ്റ് മതി; ഹൈക്കോടതിയെ സമീപിച്ച് യുവതി

അഹമ്മദാബാദ്: ജാതിയും മതവും രേഖപ്പെടുത്താത്ത സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. ഗുജറാത്തിലാണ് സംഭവം. ജാതിയും മതവും രേഖപ്പെടുത്താത്ത സർട്ടിഫിക്കറ്റ് സർക്കാർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 36കാരിയായ കാജൽ ഗോവിന്ദ് ഭായി മഞ്‌ജുളയാണ്...
- Advertisement -