Sat, Sep 19, 2026
39 C
Dubai

ഷെയിൻ നിഗം ചിത്രം ‘ബർമുഡ’ മെയ് 6ന്; ‘ബാദുഷ സിനിമാസ്’ ചലച്ചിത്ര വിതരണ രംഗത്തേക്കും

'ബാദുഷ സിനിമാസ്' ചലച്ചിത്ര വിതരണ രംഗത്തേക്ക് കടക്കുന്ന ആദ്യ ചിത്രമായ 'ബർമുഡ' മെയ് 6ന് റിലീസ് ചെയ്യും. രണ്ട് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളറായും പ്രൊജക്‌ട് ഡിസൈനറായും പ്രവർത്തിച്ചു വരുന്ന എൻഎം...

റൊമാന്റിക് ത്രില്ലർ ചിത്രം ‘സ്‌പ്രിംഗ്‌’ ചിത്രീകരണം പൂർത്തിയായി

ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ യാമി സോന എന്നിവർ പ്രധാന കാഥാപാത്രങ്ങളാകുന്ന 'സ്‌പ്രിംഗ്‌' ചിത്രീകരണം പൂർത്തിയായി. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻഎം ബാദുഷ നിർമിച്ച് നവാഗതനായ ശ്രീലാൽ നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന...

കിംഗ് ഖാന്റെ ‘പത്താൻ’; റിലീസ് അടുത്ത വർഷം

നാല് വർഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡ് താരം ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രം 'പത്താന്റെ' റിലീസ് തീയതി പ്രഖ്യാപിച്ചു. സിനിമയുടെ ടീസർ പങ്കുവെച്ചാണ് അണിയറ പ്രവർത്തകർ റിലീസ് തീയതി പുറത്തുവിട്ടത്. അടുത്ത വർഷം...

ആവേശമായി ‘എതർക്കും തുനിന്തവൻ’ ട്രെയ്‌ലർ; കാണാം

തമിഴ് സൂപ്പർതാരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രം 'എതർക്കും തുനിന്തവൻ' ട്രെയ്‌ലറിന് വൻ വരവേൽപ്പ്. രണ്ടര വർഷത്തിന് ശേഷമാണ് ഒരു സൂര്യ ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. അതിനാൽ തന്നെ ആരാധകരും വലിയ പ്രതീക്ഷയോടെയാണ്...

വീണ്ടും കാക്കിയണിഞ്ഞ് സുരേഷ് ഗോപി; ‘പാപ്പന്റെ’ സെക്കന്റ് ലുക്ക് പോസ്‌റ്ററെത്തി

സുരേഷ് ഗോപി നായകനാകുന്ന ജോഷി ചിത്രം 'പാപ്പന്റെ' സെക്കന്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. സുരേഷ് ഗോപി പോലീസ് യൂണിഫോം അണിഞ്ഞ് നിൽക്കുന്ന പോസ്‌റ്ററാണ് അണിയറ പ്രവർത്തകർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഏറെ കാലങ്ങൾക്ക് ശേഷം...

കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘ആദിപുരുഷ്‍’ റിലീസ് പ്രഖ്യാപിച്ചു

പ്രഭാസിനെ നായകനാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രം 'ആദിപുരുഷി'ന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. 2023 ജനുവരി 12നാണ് ചിത്രം പ്രേക്ഷകർക്കരികിൽ എത്തുക. ഹിന്ദിക്കും തെലുങ്കിനും പുറമേ തമിഴിലും മലയാളത്തിലും കന്നഡയിലും...

വിക്രമിന്റെ ‘കോബ്ര’ റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിയാന്‍ വിക്രം ചിത്രം 'കോബ്ര'യുടെ റിലീസ് പ്രഖ്യാപിച്ചു. അജയ് ജ്‌ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം മെയ് 26നാണ് തിയേറ്ററുകളില്‍ എത്തുക. സംവിധായകന്‍ തന്നെയാണ് റിലീസ് തിയതി പുറത്തുവിട്ടത്. ഒരു...

‘ലളിതം സുന്ദരം’; മഞ്‌ജു വാര്യർ- ബിജു മേനോൻ ചിത്രം ഒടിടിയിലേക്ക്

നീണ്ട ഇടവേളക്ക് ശേഷം ജനപ്രിയ താരങ്ങളായ മഞ്‌ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം 'ലളിതം സുന്ദരം' ഒടിടി റിലീസിന് ഒരുങ്ങുന്നു. ഡിസ്‌നി പ്ളസ് ഹോട്ട്സ്‌റ്റാറിലൂടെ ഈ മാർച്ചിൽ ചിത്രമെത്തും. മഞ്‌ജുവിന്റെ സഹോദരനും നടനുമായ...
- Advertisement -