Wed, Jun 17, 2026
32.6 C
Dubai

അന്ത്യശാസന തള്ളി; ചെങ്കടലിൽ വീണ്ടും കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം

ന്യൂയോർക്ക്: ചെങ്കടലിൽ വീണ്ടും കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം. കപ്പലുകൾക്ക് നേരെ ഡ്രോൺ അക്രമണത്തിനാണ് നീക്കം നടത്തിയത്. എന്നാൽ, ആർക്കും പരിക്കോ കേടുപാടുകളോ ഉണ്ടായിട്ടില്ലെന്ന് യുഎസ് നേവി അറിയിച്ചു. യുഎസ് സൈന്യത്തിന്റെ അന്ത്യശാസന...

ലോകമാന്യ തിലക് നേത്രാവതി എക്‌സ്‌പ്രസ് ഇന്ന് മുതൽ കോട്ടയം വഴി

കോട്ടയം: ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-ലോകമാന്യ തിലക് നേത്രാവതി എക്‌സ്‌പ്രസ് ഇന്ന് മുതൽ ഈ മാസം 13 വരെ കോട്ടയം വഴി തിരിച്ചുവിടുമെന്ന് റെയിൽവേ അറിയിപ്പ്. യാത്രക്കാരുടെ സൗകര്യാർഥം മാവേലിക്കര, ചെങ്ങന്നൂർ,...

സംസ്‌ഥാന സ്‌കൂൾ കലോൽസവം; പോരാട്ടം മുറുകുന്നു- ഇന്ന് ജനപ്രിയ ഇനങ്ങൾ

കൊല്ലം: 62ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന്റെ രണ്ടാം ദിനമായ ഇന്ന് കൂടുതൽ ജനപ്രിയ ഇനങ്ങൾ വേദിയിലെത്തും. ആദ്യദിനം പൂർത്തിയായപ്പോൾ ആവേശകരമായ പോരാട്ടമാണ് നടക്കുന്നത്. ആദ്യ ദിവസത്തെ മൽസരങ്ങൾ പൂർത്തിയാകുമ്പോൾ കോഴിക്കോടും കണ്ണൂരും തൃശൂരുമാണ്...

നിതിൻ ഗഡ്‌കരി ഇന്ന് കേരളത്തിൽ; ദേശീയപാതാ പദ്ധതികളുടെ ഉൽഘാടനം നിർവഹിക്കും

കാസർഗോഡ്: ദേശീയപാതാ പദ്ധതികളുടെ ഉൽഘാടനം ഇന്ന് വൈകിട്ട് നാല് മണിക്ക് കാസർഗോഡ് നടക്കും. ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്‌ഥാനത്ത്‌ നിർമാണം ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതുമായ പദ്ധതികളുടെ ഉൽഘാടനമാണ് നടക്കുന്നത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ്...

ഖത്തറിൽ മോചനം കാത്ത് ഇന്ത്യക്കാർ; അപ്പീൽ നൽകാൻ 60 ദിവസം സാവകാശം

ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ചു ഖത്തറിൽ തടവിൽ കഴിയുന്ന എട്ടു ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥർക്ക് അപ്പീൽ നൽകാൻ 60 ദിവസം സമയം അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. ഇവരുടെ വധശിക്ഷ റദ്ദാക്കിയ ഖത്തർ കോടതി,...

ഇന്ത്യ തേടുന്ന പത്ത് ഭീകരരിൽ ഒരാൾ; ജാവേദ് അഹ്‌മദ്‌ മട്ടൂ ഡെൽഹി പോലീസ് പിടിയിൽ

ന്യൂഡെൽഹി: രാജ്യത്തെ അന്വേഷണ ഏജൻസികൾ ഏറെക്കാലമായി തേടുന്ന ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ ജാവേദ് അഹ്‌മദ്‌ മട്ടൂവിനെ ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തു. എൻഐഎയും ഡെൽഹി പോലീസും ചേർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്....

വണ്ടിപ്പെരിയാർ പീഡനം; സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി സ്വീകരിച്ചു- പ്രതിക്ക് നോട്ടീസ്

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചുരക്കുളം എസ്‌റ്റേറ്റിലെ അർജുനെ (24) വിചാരണ കോടതി വെറുതെവിട്ട വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹരജി ഹൈക്കോടതി സ്വീകരിച്ചു. ഹൈക്കോടതി...

ജെസ്‌ന തിരോധാനം; പിന്നിൽ മത തീവ്രവാദമല്ല- മരിച്ചതായി തെളിവില്ലെന്നും സിബിഐ

തിരുവനന്തപുരം: ജെസ്‌ന മരിയ ജെയിംസ് തിരോധാനത്തിന് മത തീവ്രവാദവുമായി ബന്ധമില്ലെന്ന് സിബിഐ. ജെസ്‌ന മരിച്ചതായി തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അച്ഛനെയും ആൺ സുഹൃത്തിനെയും നുണ പരിശോധന നടത്തിയിട്ടും തെളിവുകളൊന്നും കിട്ടിയില്ലെന്നും സിബിഐ തിരുവനന്തപുരം...
- Advertisement -