Fri, Aug 7, 2026
33.5 C
Dubai

പ്രശസ്‌ത ഗസൽ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു

മുംബൈ: പ്രശസ്‌ത ഗസൽ ഗായകൻ പങ്കജ് ഉധാസ് (73) അന്തരിച്ചു. ദീർഘകാലമായി അസുഖ ബാധിതനായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. പങ്കജ് ഉധാസിന്റെ മരണവിവരം മകൾ...

അസഭ്യ പദപ്രയോഗം നടത്തിയെന്ന വാർത്ത ഏറെ വേദനിപ്പിച്ചു; കെ സുധാകരൻ

പത്തനംതിട്ട: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ അസഭ്യ പദപ്രയോഗം നടത്തിയെന്ന വാർത്ത ഏറെ വേദനിപ്പിച്ചുവെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ഇന്ന് വരെ എത്ര പ്രകോപനവും ദേഷ്യവുമുണ്ടായാലും ഞാൻ ഉപയോഗിക്കാത്ത ഒരു വാക്കാണത്....

മാവേലിക്കരയിൽ അരുൺ കുമാർ, വയനാട്ടിൽ ആനി; സിപിഐ സ്‌ഥാനാർഥി പട്ടികയായി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്‌ഥാനാർഥി പട്ടികയായി. മാവേലിക്കരയിൽ സിഎ അരുൺ കുമാറിനെ മൽസരിപ്പിക്കാൻ സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവിൽ ധാരണയായി. വയനാട്ടിൽ ആനി രാജയും തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും തൃശൂരിൽ വിഎസ് സുനിൽ...

എന്തിന് ഭയക്കണം? എസ്എഫ്ഐഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടിയിരുന്നത്; ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര അന്വേഷണത്തെ എന്തിന് ഭയക്കണമെന്ന് പൊതുമേഖലാ സ്‌ഥാപനമായ കെഎസ്‌ഐഡിസിയോട് ഹൈക്കോടതി. വീണാ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ (സീരീസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ...

ഗ്യാൻവാപി പള്ളിയിൽ ആരാധന തുടരാം; ഹരജി തള്ളി അലഹാബാദ് ഹൈക്കോടതി

ന്യൂഡെൽഹി: ഗ്യാൻവാപി പള്ളിയിൽ ഹിന്ദുമതക്കാർക്ക് ആരാധനാ അനുമതി നൽകിയ വാരാണസി കോടതി വിധിയെ ചോദ്യം ചെയ്‌തുള്ള പള്ളിക്കമ്മിറ്റിയുടെ ഹരജി തള്ളി അലഹാബാദ് ഹൈക്കോടതി. ഗ്യാൻവാപി സമുച്ചയത്തിൽ ഹിന്ദു വിഭാഗത്തിന് പൂജയും ആരാധനയും തുടരാമെന്ന്...

കാട്ടൂരിലെ 13 വയസുകാരന്റെ ആത്‍മഹത്യ; രണ്ട് അധ്യാപകർക്ക് എതിരെ കേസ്

ആലപ്പുഴ: കാട്ടൂരിൽ 13 വയസുകാരൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ രണ്ട് അധ്യാപകർക്ക് എതിരെ കേസ്. കായികാധ്യാപകൻ ക്രിസ്‌തുദാസ്, രമ എന്നിവർക്കെതിരെയാണ് മണ്ണഞ്ചേരി പോലീസ് കേസെടുത്തത്. ജുവനൈൽ ജസ്‌റ്റിസ്‌ ആക്‌ട് പ്രകാരവും വടികൊണ്ട് അടിച്ചതിനുമാണ്...

പ്രധാനമന്ത്രി നാളെ തലസ്‌ഥാനത്ത്; കേരള പദയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. നാളെ രാവിലെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രിക്ക് ബിജെപി പ്രവർത്തകർ ആവേശോജ്വല വരവേൽപ്പ് നൽകും. മോദിയുടെ ഈ വർഷത്തെ ആദ്യ തിരുവനന്തപുരം സന്ദർശനം ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം...

ഗ്യാൻവാപി പള്ളിയിലെ ആരാധനാ അനുമതി; അലഹാബാദ് ഹൈക്കോടതി വിധി ഇന്ന്

ന്യൂഡെൽഹി: ഗ്യാൻവാപി പള്ളിയിൽ ഹിന്ദുമതക്കാർക്ക് ആരാധനാ അനുമതി നൽകിയ വാരാണസി കോടതി വിധിയെ ചോദ്യം ചെയ്‌തുള്ള ഹരജിയിൽ അലഹാബാദ് ഹൈക്കോടതി ഇന്ന് വിധി പറയും. ജനുവരി 31നാണ് ഗ്യാൻവാപി പള്ളിയുടെ തെക്ക് ഭാഗത്തുള്ള...
- Advertisement -