Mon, Aug 17, 2026
41 C
Dubai

മണിപ്പൂർ വിഷയം; അവിശ്വാസ പ്രമേയ ചർച്ച ഇന്ന്- രാഹുൽ ആദ്യം സംസാരിക്കും

ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ച ഇന്ന് നടക്കും. അസമിൽ നിന്നുള്ള കോൺഗ്രസ് എംപി ഗൗരവ് ഗോഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ചർച്ച നാളെയും...

ദുരിതാശ്വാസനിധി വകമാറ്റിയ കേസ്; പുതിയ ബെഞ്ചിന് വീണ്ടും വാദം കേൾക്കണമെന്ന് ലോകായുക്‌ത

കൊച്ചി: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസുമായി ബന്ധപ്പെട്ട പരാതിയിൽ പുതിയ മൂന്നംഗ ബെഞ്ചിന് വീണ്ടും വാദം കേൾക്കണമെന്ന് ലോകായുക്‌ത ജസ്‌റ്റിസ്‌ സിറിയക് ജോസഫ് അറിയിച്ചു. കേസിലെ സാധുത സംബന്ധിച്ച മൂന്നംഗ ബെഞ്ചിന്റെ...

ഏക സിവിൽ കോഡ്; നിയമസഭയിൽ നാളെ പ്രമേയം- മുഖ്യമന്ത്രി അവതരിപ്പിക്കും

തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ നാളെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. ഏക സിവിൽ കോഡ് നടപ്പിലാക്കരുതെന്ന് പ്രമേയത്തിൽ ആവശ്യപ്പെടും. സഭ...

സൗദി ബാങ്കുവിളി പരാമർശം; തെറ്റായ വിവരത്തിൽ നിന്ന് സംഭവിച്ചതെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: സൗദിയിൽ ബാങ്കുവിളി കേട്ടില്ലെന്ന പരാമർശം തെറ്റായ വിവരത്തിൽ നിന്ന് സംഭവിച്ചതാണെന്ന് മന്ത്രി സജി ചെറിയാൻ. സൗദി അറേബ്യ സന്ദർശിച്ചപ്പോൾ ബാങ്കുവിളി കേട്ടില്ലെന്നും അദ്ഭുതപ്പെട്ടു പോയെന്നുമുള്ള പ്രസ്‌താവന തനിക്ക് ലഭിച്ച തെറ്റായ വിവരത്തിൽ...

കെഎസ്ഇബിയുടെ വാഴവെട്ടൽ വിവാദം; റിപ്പോർട് തേടി എറണാകുളം ജില്ലാ കളക്‌ടർ

കൊച്ചി: കോതമംഗലം പുതുപ്പാടിയിൽ കെഎസ്ഇബിയുടെ വാഴവെട്ടൽ വിവാദത്തിൽ ഇടപെട്ട് എറണാകുളം ജില്ലാ കളക്‌ടർ. വിഷയത്തിൽ മൂവാറ്റുപുഴ തഹിൽദാറോട് കളക്‌ടർ റിപ്പോർട് തേടി. കഴിഞ്ഞ ദിവസമാണ് കോതമംഗലം പുതുപ്പാടി ഇളങ്ങാത്ത് കെഎസ്ഇബി വാഴ കൃഷി...

രാഹുൽ ഗാന്ധി തിരികെ എംപി സ്‌ഥാനത്ത്‌; ലോക്‌സഭാഗത്വം പുനഃസ്‌ഥാപിച്ചു വിജ്‌ഞാപനമിറക്കി

ന്യൂഡെൽഹി: രാഹുൽ ഗാന്ധി തിരികെ എംപി സ്‌ഥാനത്ത്‌. രാഹുലിന്റെ ലോക്‌സഭാ അംഗത്വം പുനഃസ്‌ഥാപിച്ചു വിജ്‌ഞാപനം പുറത്തിറക്കി. ലോക്‌സഭാ സെക്രട്ടറിയേറ്റാണ് വിജ്‌ഞാപനമിറക്കിയത്. രാഹുൽ ഗാന്ധി ഇന്ന് ഇന്ന് തന്നെ പാർലമെന്റിൽ എത്തിയേക്കും. കഴിഞ്ഞ ദിവസമാണ്...

‘ഉമ്മൻ ചാണ്ടി പുതുതലമുറക്ക് മാതൃകയെന്ന്’ മുഖ്യമന്ത്രി; നിയമസഭാ സമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ സ്‌പീക്കർ വക്കം പുരുഷോത്തമനും ആദരം അർപ്പിച്ചു 15ആം നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ, സ്‌പീക്കർ എ എൻ ഷംസീർ, പ്രതിപക്ഷ...

ഉമ്മൻ ചാണ്ടിക്ക് പകരക്കാരൻ ആര്; പുതുപ്പള്ളി ഒരുക്കത്തിലേക്ക് കടന്ന് കോൺഗ്രസ്- ഇന്ന് യോഗം

കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് പകരക്കാരൻ ആരെന്നതിൽ ആകാംക്ഷ തുടരുന്ന പശ്‌ചാത്തലത്തിൽ, കോട്ടയം ജില്ലയിലെ പ്രധാന കോൺഗ്രസ് നേതാക്കളുടെ യോഗം ഇന്ന് ചേരും. ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് ചേരുന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ്...
- Advertisement -