‘പ്രധാന തെളിവായ വ്യാജ സർട്ടിഫിക്കറ്റ് വിദ്യ കീറിക്കളഞ്ഞു’; പോലീസ് റിപ്പോർട്
പാലക്കാട്: വ്യാജരേഖ ചമച്ച കേസിൽ അറസ്‌റ്റിലായ മുൻ എസ്എഫ്ഐ നേതാവ് വിദ്യ കുറ്റം സമ്മതിച്ചെന്ന് പോലീസ്. പ്രധാന തെളിവായ വ്യാജ സർട്ടിഫിക്കറ്റ് വിദ്യ കീറിക്കളഞ്ഞുവെന്നും പോലീസ് പറയുന്നു. വിദ്യയുടെ ജാമ്യഹരജിയെ എതിർത്ത് കോടതിയിൽ...
മണിപ്പൂരിൽ വീണ്ടും സംഘർഷം; ഭക്ഷ്യകാര്യ മന്ത്രിയുടെ ഗോഡൗണിന് തീയിട്ടു
ന്യൂഡെൽഹി: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ ഈസ്‌റ്റ് ജില്ലയിലെ ചിംഗരേലിൽ ഉപഭോക്‌തൃ-ഭക്ഷ്യകാര്യ മന്ത്രിയുടെ ഗോഡൗണിന് പ്രതിഷേധക്കാർ തീയിട്ടു. മന്ത്രിയുടെ വസതിക്ക് നേരെയും അക്രമണശ്രമം ഉണ്ടായതായി പോലീസ് പറയുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. മന്ത്രി...
വെള്ളിമാടുകുന്ന് ബോയ്‌സ് ഹോമിൽ നിന്ന് നാല് കുട്ടികൾ ചാടിപ്പോയി; അന്വേഷണം
കോഴിക്കോട്: വെള്ളിമാടുകുന്ന് ബോയ്‌സ് ഹോമിൽ നിന്ന് നാല് കുട്ടികൾ ചാടിപ്പോയി. 16 വയസുള്ള രണ്ടു കുട്ടികളും 15 വയസുള്ള രണ്ടു കുട്ടികളുമാണ് ചാടിപ്പോയത്. ഇതിൽ മൂന്ന് പേർ കോഴിക്കോട് സ്വദേശികളാണ്. ഒരാൾ ഉത്തർപ്രദേശ്...
‘കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിയാൻ തയ്യാർ’; ചർച്ച നടക്കുന്നുവെന്ന് കെ സുധാകരൻ
കൊച്ചി: കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിയാൻ തയ്യാറെന്ന് കെ സുധാകരൻ. മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌ത് വിട്ടയച്ച സാഹചര്യത്തിലാണ് തീരുമാനം. ആവശ്യമെങ്കിൽ സ്‌ഥാനത്ത് നിന്ന്...
വ്യാജരേഖ കേസ്; കസ്‌റ്റഡി ഇന്നവസാനിക്കും- വിദ്യയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ
പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസിലെ പ്രതി കെ വിദ്യയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് കെട്ടിച്ചമതാണെന്നും രാഷ്‌ട്രീയ ഗൂഢാലോചനയാണ് പിന്നിലെന്നുമാണ് വിദ്യയുടെ ആരോപണം. അതിനിടെ, വിദ്യയുടെ പോലീസ്...
പനിച്ചു വിറച്ചു സംസ്‌ഥാനം; പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി- ഇന്ന് ഡ്രൈ ഡേ
തിരുവനന്തപുരം: സംസ്‌ഥാനം ഇപ്പോൾ പനിക്കിടക്കയിലാണ്. ഇന്നലെയും പനി ബാധിതരുടെ എണ്ണം 13,000 കടന്നു. ഡെങ്കിപ്പനി കേസുകൾ നൂറിലേറെയാണ്. കൂടുതൽ പനി മരണങ്ങളും റിപ്പോർട് ചെയ്യുന്നുണ്ട്. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ഇന്ന്...
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്; നിഖിൽ തോമസ് പോലീസ് കസ്‌റ്റഡിയിൽ
തിരുവനന്തപുരം: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലെ പ്രതിയായ നിഖിൽ തോമസ് പിടിയിൽ. കോട്ടയത്ത് നിന്നാണ് നിഖിലിനെ അന്വേഷണ സംഘം കസ്‌റ്റഡിയിൽ എടുത്തത്. ഇന്നലെ അർധരാത്രി കോട്ടയം കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിൽ നിന്നാണ്...
സുധാകരന് ജാമ്യം; അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതമെന്ന് നേതാക്കൾ- നാളെ കോൺഗ്രസ് കരിദിനം
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ പ്രതിചേർത്ത കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധം കടുപ്പിച്ചു കോൺഗ്രസ്. സംസ്‌ഥാനത്ത് നാളെ കോൺഗ്രസ് കരിദിനം ആചരിക്കും. എല്ലാ ജില്ലകളിലും...







































