Sat, Aug 22, 2026
36 C
Dubai

വന്ദേഭാരത് ഉൽഘാടനം; സംസ്‌ഥാനത്ത് മൂന്ന് ദിവസം ട്രെയിൻ സർവീസിൽ മാറ്റം

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ഫ്‌ളാഗ്‌ ഓഫ് ഈ മാസം 25ന് പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും. രാവിലെ 10.30 മുതൽ 10.50 വരെയാണ് ഉൽഘാടന ചടങ്ങുകൾ നടക്കുക. അതേസമയം, വന്ദേഭാരത് ഉൽഘാടന യാത്രയിൽ പ്രധാനമന്ത്രി...

ആഭ്യന്തര കലാപം; സുഡാനിൽ 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു

ഖാർത്തൂം: സൈന്യവും അർധ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ രൂക്ഷമായ സുഡാനിൽ 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു. അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) ആണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചാണ്...

അരിക്കൊമ്പൻ എങ്ങോട്ട്; വിദഗ്‌ധ സമിതി ഇന്ന് നിർണായക യോഗം ചേരും

ഇടുക്കി: അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകാൻ സാധ്യത. വിദഗ്‌ധ സമിതി ഇന്ന് ഓൺലൈൻ ആയി യോഗം ചേരും. പറമ്പിക്കുളം അല്ലാതെ മറ്റൊരു സ്‌ഥലം സർക്കാർ സമിതിയെ അറിയിച്ചിട്ടുണ്ട്....

ഐസ്‌ക്രീം കഴിച്ചു 12-കാരൻ മരിച്ച സംഭവം കൊലപാതകം; പിതൃ സഹോദരി അറസ്‌റ്റിൽ

കോഴിക്കോട്: ജില്ലയിലെ കൊയിലാണ്ടി അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചു 12 വയസുകാരൻ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുട്ടിയുടെ മരണം കൊലപാതകം ആണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. സംഭവത്തിൽ കുട്ടിയുടെ പിതൃ സഹോദരി താഹിറയെ ഡിവൈഎസ്‌പി...

വിധിക്ക് സ്‌റ്റേയില്ല; രാഹുൽ ഇന്നോ നാളെയോ ഔദ്യോഗിക വസതി ഒഴിയും

ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് കോടതി തള്ളിയ പശ്‌ചാത്തലത്തിൽ രാഹുൽ ഇന്നോ നാളെയോ ഡെൽഹിയിലെ ഔദ്യോഗിക വസതി ഒഴിയും. ഏപ്രിൽ 22നുള്ളിൽ വസതി ഒഴിയണമെന്നാണ് സെക്രട്ടറിയേറ്റ് രാഹുലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്....

പൂഞ്ചിലെ ഭീകരാക്രമണം; അന്വേഷണം എൻഐഎ ഏറ്റെടുത്തു- കശ്‌മീരിൽ കനത്ത ജാഗ്രത

ന്യൂഡെൽഹി: പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണ പശ്‌ചാത്തലത്തിൽ ജമ്മു കശ്‌മീരിൽ കനത്ത ജാഗ്രത. അന്വേഷണം എൻഐഎ ഏറ്റെടുത്തിട്ടുണ്ട്. എൻഐഎ സംഘം പൂഞ്ചിൽ എത്തി. എൻഐഎയുടെ ഡെൽഹിയിൽ നിന്നുള്ള ഫോറൻസിക് സംഘവും പൂഞ്ചിലെത്തും....

സംസ്‌ഥാനത്ത്‌ വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ് വർധന; നിയന്ത്രണം വേണ്ടിവന്നേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ് വർധന. ഇന്നലെ മാത്രം 102.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. തൊട്ടു തലേന്ന് ഇത് 102.95 ദശലക്ഷം യൂണിറ്റ് ആയിരുന്നു. വൈദ്യുതി ഉപയോഗം കൂടുന്നത് അനുസരിച്ചു...

മാസപ്പിറവി കണ്ടില്ല; സംസ്‌ഥാനത്ത്‌ ചെറിയ പെരുന്നാൾ ശനിയാഴ്‌ച

കോഴിക്കോട്: കേരളത്തില്‍ ഈദുൽ ഫിത്‌ർ (ചെറിയ പെരുന്നാൾ) ശനിയാഴ്‌ച. മാസപ്പിറവി ദൃശ്യമാകാത്തതിനാൽ നാളെ റമദാൻ മുപ്പത് പൂർത്തിയാക്കി ചൊവ്വാഴ്‌ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് മുഖ്യ ആക്‌ടിങ് ഖാസി സഫീർ സഖാഫി പ്രഖ്യാപിച്ചു. ചെറിയ പെരുന്നാൾ...
- Advertisement -