Sat, Aug 22, 2026
42 C
Dubai

‘സ്വവർഗ വിവാഹം നിയമ വിധേയമാക്കണം’; സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും

ന്യൂഡെൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ആവശ്യം പാർലമെന്റാണ് പരിഗണിക്കേണ്ടത് എന്ന കേന്ദ്ര സർക്കാരിന്റെ വാദം തള്ളി സുപ്രീം കോടതി. വിഷയം ചർച്ച ചെയ്യേണ്ടത് കോടതിയിലല്ല എന്ന പ്രാഥമിക എതിർപ്പ് ആദ്യം പരിഗണിക്കണം...

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; ഷാരൂഖിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പ്രതിക്കെതിരെ യുഎപിഎ ഉൾപ്പടെ ചുമത്തിയ സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനുള്ള സാധ്യതയില്ല. പോലീസ്...

അരിക്കൊമ്പൻ എങ്ങോട്ട്? അന്തിമ തീരുമാനം ഇന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും

തിരുവനന്തപുരം: അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും മാറ്റാൻ പറമ്പിക്കുളം അല്ലാതെ ഉചിതമായ മറ്റൊരു സ്‌ഥലം നിർദ്ദേശിക്കാൻ സർക്കാരിനോട് ഹൈക്കോടതി അറിയിച്ചിരുന്നു. ഇതിൽ സർക്കാർ...

വന്ദേഭാരതിന്റെ രണ്ടാം പരീക്ഷണ ഓട്ടം തുടങ്ങി; തമ്പാനൂരിൽ നിന്ന് കാസർഗോഡേക്ക്

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്‌പ്രസിന്റെ രണ്ടാം പരീക്ഷണ ഓട്ടം ഇന്ന്. തമ്പാനൂരിൽ നിന്ന് കാസർഗോഡേക്കാന് രണ്ടാം പരീക്ഷണ ഓട്ടം. പുലർച്ചെ 5.20ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് ആരംഭിച്ച ട്രെയിൻ 50 മിനിറ്റിൽ കൊല്ലത്തെത്തി. ആദ്യ...

നയന സൂര്യയുടേത് കൊലപാതകമല്ല; മയോകാർഡിയൽ ഇൻഫാർക്ഷനെന്ന് ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യയുടെ മരണത്തിൽ നിർണായകമായ ഫോറൻസിക് റിപ്പോർട് ക്രൈം ബ്രാഞ്ചിന് ലഭിച്ചു. നയന കിടന്ന മുറിയുടെ വാതിൽ അകത്ത് നിന്ന് കുറ്റിയിട്ടിരുന്നു എന്നാണ് ഫോറൻസിക് റിപ്പോർട്. വാതിൽ തളളി...

വന്ദേഭാരത് കാസർഗോഡ് വരെ നീട്ടി; വേഗത കൂട്ടാൻ വളവുകൾ നികത്തും

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്‌പ്രസ് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നീട്ടി. ഈ മാസം 25ന് പ്രധാനമന്ത്രി ഫ്‌ളാഗ്‌ ഓഫ് ചെയ്യും. രണ്ടു ഘട്ടങ്ങളിലായി പാളങ്ങൾ നവീകരിക്കുമെന്നും റയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് വ്യക്‌തമാക്കി....

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് എൻഐഎ ഏറ്റെടുത്തു; പ്രതി റിമാൻഡിൽ

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് എൻഐഎ ഏറ്റെടുത്തു. എൻഐഎ കൊച്ചി യൂണിറ്റ് കേസിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. എഫ്‌ഐആർ കൊച്ചിയിലെ എൻഐഎ കോടതിയിൽ സമർപ്പിച്ചു. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ്...

ലുലു മാളിൽ പാർക്കിങ് ഫീസ് പിരിക്കുന്നത് നിയമാനുസൃതം; ഹൈക്കോടതി

കൊച്ചി: എറണാകുളം ലുലു മാളിൽ പാർക്കിങ് ഫീസ് പിരിക്കുന്നത് നിയമാനുസൃതമെന്ന് ഹൈക്കോടതി. വാണിജ്യ സ്‌ഥാപനങ്ങളിൽ പാർക്കിങ് ഫീസ് ഈടാക്കുന്നതിന് നിയമപരമായ വിലക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതോടെ പാർക്കിങ് ഫീസ് ഈടാക്കുന്നതിനെതിരെ ബോസ്‌കോ കളമശേരിയും...
- Advertisement -