മോശം പ്രകടനം; സംസ്‌ഥാന കോൺഗ്രസിൽ സമഗ്ര പുനഃസംഘടന ഉണ്ടായേക്കും
തിരുവനന്തപുരം: സംസ്‌ഥാന കോൺഗ്രസിൽ സമഗ്ര പുനഃസംഘടന ഉണ്ടാകുമെന്ന് വിവരം. പുതിയ ജനറൽ സെക്രട്ടറിമാരെ നിയമിക്കുന്നതിനൊപ്പം, പ്രകടനം വിലയിരുത്തി നിലവിലുള്ള കെപിസിസി ഭാരവാഹികളെയും മാറ്റുമെന്നാണ് വിവരം. കൂടാതെ, മോശം പ്രകടനം കാഴ്‌ചവെക്കുന്ന ഡിസിസി പ്രസിഡണ്ടുമാരെ...
ബിബിസി ഓഫിസുകളിൽ റെയ്‌ഡ് തുടരുന്നു; സുപ്രീം കോടതിയെ സമീപിച്ചേക്കും
ഡെൽഹി: ബിബിസി ഡെൽഹിയിലെയും മുംബൈയിലെയും ഓഫിസുകളിൽ ആദായനികുതി ഉദ്യോഗസ്‌ഥർ നടത്തുന്ന പരിശോധന തുടരുന്നു. ഇന്നലെ രാവിലെ 11:30ന് ആരംഭിച്ച റെയ്‌ഡ് ആണ് ഇപ്പോഴും തുടരുന്നത്. ചില ജീവനക്കാരോട് ഓഫിസിൽ തുടരാൻ ഉദ്യോഗസ്‌ഥർ ആവശ്യപ്പെട്ടിട്ടുണ്ട്....
ടൈഫോയിഡ് വാക്‌സിൻ കാരുണ്യ ഫാർമസി വഴി വില കുറച്ച് നൽകും
തിരുവനന്തപുരം: ടൈഫോയിഡ് വാക്‌സിൻ കാരുണ്യ ഫാർമസി വഴി വില കുറച്ച് നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹെൽത്ത് കാർഡിന് ടൈഫോയിഡ് വാക്‌സിൻ നിർബന്ധമാക്കിയതിനെ തുടർന്നാണ് നടപടി. കാരുണ്യ വഴി പരമാവധി വിലകുറച്ചാകും വാക്‌സിൻ...
ബ്ളാക് മെയ്ൽ പൊളിറ്റിക്‌സ്: ബിബിസിയിലെ റെയ്‌ഡിനെ ന്യായീകരിച്ച് ബിജെപി
ന്യൂഡെൽഹി: ബിബിസിയുടെ ഡെല്‍ഹി, മുംബൈ ഓഫിസുകളിൽ ആദായനികുതി വകുപ്പിന്റെ പരിശോധനയെ ന്യായീകരിച്ച് ബിജെപി. ബിബിസി ‘ഏറ്റവും അഴിമതിയുള്ള സ്‌ഥാപനം’ എന്നാണു ബിജെപി വക്‌താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചത്. ബിബിസി ഓഫിസുകളിലെ ആദായനികുതി പരിശോധനയിൽ...
രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്‌ഥ; ബിബിസി റെയ്‌ഡിൽ പ്രതികരിച്ച് കോൺഗ്രസ്
ഡെൽഹി: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്‌ഥയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ബിബിസി ഓഫിസിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നതിനെതിരെ രൂക്ഷമായി പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.
അദാനിയുടെ വിഷയത്തിൽ പ്രതിപക്ഷം ജെപിസി അന്വേഷണം ആവശ്യപ്പെടുന്നു....
സംസ്‌ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ നിർദേശം
കൊച്ചി: സംസ്‌ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം ഏർപ്പെടുത്താൻ തീരുമാനം. ഈ മാസം 28ന് മുൻപ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കണം. ബസിന്റെ മുൻഭാഗത്തെ റോഡും ബസിന്റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ...
ബിബിസി ഓഫിസിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്
ഡെൽഹി: ബിബിസി ഓഫിസിൽ ആദായനികുതി ഉദ്യോഗസ്‌ഥർ പരിശോധന നടത്തുന്നു. ഡെൽഹിയിലെയും മുംബൈയിലെയും ഓഫിസുകളിലാണ് പരിശോധന നടക്കുന്നത്. ഇന്ന് രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്‌ഥർ ബിബിസി ഓഫിസിൽ എത്തിയത്. ബിബിസി ജീവനക്കാരുടെ ഫോണുകൾ...
ഹെല്‍ത്ത് കാര്‍ഡ്; സാവകാശം വീണ്ടും നീട്ടിയതായി മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സ്‌ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തു എന്നാണ്...








































