പ്രധാനമന്ത്രിയുടെ ദേവാലയ സന്ദർശനം; രൂക്ഷ വിമർശനവുമായി രാഷ്‌ട്രീയ നേതാക്കൾ
തിരുവനന്തപുരം: പ്രധാനമന്ത്രി ഡെൽഹിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രലിൽ സന്ദർശിച്ചതിന് പിന്നാലെ വിമർശനവുമായി നേതാക്കൾ. ബിജെപി അനുകൂല പ്രസ്‌താവനകൾ ക്രിസ്‌ത്യൻ മത മേധാവികളുടെ ഭാഗത്ത് നിന്ന് തുടർച്ചയായി വന്നു കൊണ്ടിരിക്കുകയാണെന്ന് സിപിഐഎം സംസ്‌ഥാന...
കോവിഡ് കുതിച്ചുയരുന്നു; മൂന്ന് സംസ്‌ഥാനങ്ങളിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി
ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കുതിച്ചുയരുന്നു. മൂന്ന് സംസ്‌ഥാനങ്ങളിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി. കേരള, ഹരിയാന, പുതുച്ചേരി (തമിഴ്‌നാട് ) എന്നിവിടങ്ങളിലാണ് മാസ്‌ക് നിർബന്ധമാക്കിയിരിക്കുന്നത്. സംസ്‌ഥാനങ്ങൾ വീണ്ടും മാസ്‌കിലേക്കും കോവിഡ് പ്രോട്ടോകോളുകളിലേക്കും തിരികെ...
ഈസ്‌റ്റർ; ക്രൈസ്‌തവ ദേവാലയം പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കും
ന്യൂഡെൽഹി: ഈസ്‌റ്റർ ദിനമായ ഇന്ന് ക്രൈസ്‌തവ ദേവാലയം സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് ഡെൽഹിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രലിലാണ് മോദി സന്ദർശനം നടത്തുക. ആർച്ച് ബിഷപ്പ് അനിൽ...
എലത്തൂർ തീവെപ്പ്; ‘ടെസ്‌റ്റ് ഡോസ്’ ആണെന്ന് സംശയം- ഇന്നും ചോദ്യം ചെയ്യും
കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ആക്രമണം പരീക്ഷണം ആയിരുന്നോ എന്ന സംശയത്തിലാണ് അന്വേഷണ സംഘം. മറ്റൊരു വമ്പൻ ആക്രമണത്തിന് മുന്നോടിയായുള്ള 'ടെസ്‌റ്റ് ഡോസ്'...
കേരളത്തിൽ ഇന്ന് 1801 കോവിഡ് കേസുകൾ; മരണവും കൂടുന്നു, സൂക്ഷ്‌മത അനിവാര്യം- വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 1,801 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കേസുകൾ കൂടുതൽ. ജനിതക പരിശോധനക്ക് അയച്ച ഫലങ്ങളിൽ കൂടുതലും ഒമൈക്രോൺ...
എലത്തൂർ തീവെപ്പ് കേസ്; പ്രതിയുടെ നീക്കങ്ങൾ ആസൂത്രിതമെന്ന് പോലീസ്
കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയുടെ നീക്കങ്ങൾ ആസൂത്രിതമെന്ന് പോലീസ്. പിന്നിൽ വ്യക്‌തികളോ സംഘടനകളോ ഉണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഷാറൂഖ് സെയ്‌ഫിയുടെ രണ്ടു വർഷത്തെ നീക്കങ്ങൾ പോലീസ് അന്വേഷിക്കും....
അദാനിയുടെ പേരിനൊപ്പം കോൺഗ്രസ് വിട്ടവരുടെ പേരും; പരിഹസിച്ച് രാഹുൽ
ന്യൂഡെൽഹി: ബിജെപിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ചു രാഹുൽ ഗാന്ധി. അദാനി വിഷയത്തിലെ സത്യം മറച്ചുവെക്കാനാണ് ബിജെപി ദിവസേന വിഷയം മാറ്റുന്നതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. കോൺഗ്രസ് വിട്ട നേതാക്കളുടെ പേരിനൊപ്പം അദാനിയുടെ പേരും...
അരിക്കൊമ്പനെന്ന് കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ; കെ സുധാകരൻ
കോഴിക്കോട്: കോൺഗ്രസിൽ നിന്ന് രാജിവെച്ച അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തെ പരിഹരിച്ചു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. അരിക്കൊമ്പൻ ആണെന്ന് കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ ആണെന്ന് സുധാകരൻ പരിഹസിച്ചു. കോൺഗ്രസിലെ...








































