പ്രധാനമന്ത്രി മൂന്ന് സേനാ മേധാവിമാരുമായും ഇന്ന് കൂടിക്കാഴ്‌ച നടത്തും
ന്യൂഡെൽഹി: അഗ്‌നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭം തുടരുന്നതിനിടെ നിര്‍ണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് കര, നാവിക, വ്യോമസേനാ മേധാവിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തും. മൂന്ന് പേരെയും പ്രത്യേകമായാണ് മോദി...
ഇസ്രയേലിൽ വീണ്ടും തിരഞ്ഞെടുപ്പ്; സർക്കാരിനെ പിരിച്ചു വിട്ടേക്കും
ടെൽ അവീവ്: ഇസ്രയേലിൽ മുന്നണി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാൻ ധാരണ. ഇസ്രയേൽ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റും വിദേശകാര്യമന്ത്രി യയിർ ലാപിഡുമായി ഇക്കാര്യത്തിൽ ധാരണയായി. 120 ആംഗ പാർലമെന്റിൽ ഭരണ മുന്നണിയിലുള്ള എട്ട് പാർട്ടികൾക്ക്...
നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യൽ ഇന്നും തുടരും
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇതോടെ അഞ്ചാം ദിവസത്തേക്കാണ് ചോദ്യം ചെയ്യൽ കടക്കുന്നത്. കേസിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്...
വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം; പോലീസ് കേസ് എടുത്തു
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൃക്ക മാറ്റിവയ്‌ക്കലിനിടെ രോഗി മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മരിച്ച കാരക്കോണം സ്വദേശി സുരേഷിന്റെ (54) സഹോദരന്റെ പരാതിയിലാണ് കേസ് എടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ യൂറോളജി,...
സംസ്‌ഥാനത്തെ പ്ളസ് ടു പരീക്ഷാ ഫലം ഇന്ന്; 12 മുതൽ ഓൺലൈനിൽ അറിയാം
തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ളസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലം ഇന്ന്. രാവിലെ പതിനൊന്ന് മണിക്ക് പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. 12 മണി മുതൽ ഓൺലൈൻ ആയി...
നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ നാളെയും തുടരും
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ നാളെയും തുടരും. ചോദ്യം ചെയ്യലിനായി നാളെയും ഹാജരാകണമെന്ന് ഇഡി നിർദ്ദേശം നൽകിയതായാണ് വിവരം. അതേസമയം തന്നെ ഇന്ന്...
അഗ്‌നിപഥ് പ്രതിഷേധം തുടരുന്നു; രാജ്യത്ത് 595 ട്രെയിനുകൾ റദ്ദാക്കി
ന്യൂഡെൽഹി: അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തിൽ 595 ട്രെയിനുകൾ കൂടി റദ്ദാക്കിയതായി വ്യക്‌തമാക്കി ഇന്ത്യൻ റെയിൽവേ. 208 മെയിലും 379 പാസഞ്ചർ ട്രെയിനുകളുമാണ് റദ്ദാക്കിയത്. കൂടാതെ നാല് മെയിൽ എക്‌സ്‍പ്രസ്, ആറ്...
അവയവമാറ്റം വൈകിയ സംഭവം; രണ്ട് ഡോക്‌ടർമാർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ വൈകിയെന്ന വാര്‍ത്തയെ തുടര്‍ന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റ അടിസ്‌ഥാനത്തിൽ യൂറോളജി, നെഫ്രോളജി വിഭാഗം മേധാവികളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തതായി ആരോഗ്യ...








































