Sat, Aug 15, 2026
41 C
Dubai

പിങ്ക് പോലീസ് പരസ്യവിചാരണ; അപ്പീൽ ഹരജി പരിഗണിക്കുന്നത് വീണ്ടും മാറ്റി

കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നഷ്‌ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും മാറ്റി....

ഫ്രാങ്കോ മുളയ്‌ക്കൽ കേസ്; വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ അനുമതി

തിരുവനന്തപുരം: ബലാൽസംഗ കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ കുറ്റവിമുക്‌തനാക്കിയ കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ അനുമതി നൽകി സർക്കാർ. സംസ്‌ഥാന ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. എജിയുടെ നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് ആഭ്യന്തര വകുപ്പ്...

ചികിൽസാ പിഴവ്; ആരോപണ വിധേയയായ ഡോക്‌ടർ ജീവനൊടുക്കി

ജയ്‌പൂർ: ചികിൽസാ പിഴവ് മൂലം ഗർഭിണി മരിച്ച സംഭവത്തിൽ ആരോപണ വിധേയയായ വനിതാ ഡോക്‌ടർ ആത്‍മഹത്യ ചെയ്‌തു. രാജസ്‌ഥാനിലെ ദൗസ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. യുവതിയെ ചികിൽസിച്ച ആശുപത്രിയുടെ ഉടമ കൂടിയായ...

സിൽവർ ലൈൻ; യുഡിഎഫ് സമരം സുപ്രീം കോടതിക്ക് എതിരെ- കോടിയേരി ബാലകൃഷ്‌ണൻ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത്‌ ഉടനീളം കോൺഗ്രസ് നടത്തുന്ന സമരങ്ങൾ സുപ്രീം കോടതിക്ക് എതിരെയാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കെ റെയിൽ പദ്ധതിയുടെ ഭാഗമായി സർവേ നടത്താമെന്ന്...

ഇന്ധന വിലക്കയറ്റം; വരും ദിവസങ്ങളിൽ പ്രതിഷേധം ശക്‌തമാക്കുമെന്ന് പ്രതിപക്ഷം

ന്യൂഡെൽഹി: രാജ്യത്തെ ഇന്ധന വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസ് ഇന്നും ഇരുസഭകളും തള്ളി. ലോക്‌സഭയിൽ എംപിമാർ നൽകിയ അടിയന്തര പ്രമേയ നോട്ടീസും രാജ്യസഭയിൽ നൽകിയ നോട്ടീസുമാണ് തള്ളിയത്. ജനങ്ങളെ...

ബജറ്റ് കീറിയെറിഞ്ഞ് പ്രതിപക്ഷം; തൃശൂർ കോർപറേഷനിൽ പ്രതിഷേധം

തൃശൂർ: ബജറ്റ് അവതരണത്തിനിടെ തൃശൂർ കോർപറേഷനിൽ കോൺഗ്രസ് പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങൾ മേയറുടെ ചേംബറിൽ കയറി ബജറ്റ് അവതരണം തടസപ്പെടുത്തി. മേയറുടെ കൈയിൽ ഉണ്ടായിരുന്ന ബജറ്റ് അംഗങ്ങൾ കീറിയെറിയുകയും ചെയ്‌തു. പിന്നാലെ ഇരുപക്ഷവും...

ബൈക്കപകടം; കോട്ടയത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു

കോട്ടയം: ജില്ലയിലെ ഭരണങ്ങാനത്തുണ്ടായ ബൈക്ക് അപകടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു. ഷൈബിന്‍ മാത്യു ആണ് മരണപ്പെട്ടത്. ചൂണ്ടച്ചേരി കോളജിലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥിയാണ്. ഇന്നലെ അര്‍ധ രാത്രിയോടെ ഭരണങ്ങാനം മേരി ഗിരി ആശുപത്രിക്ക്...

ഇന്ത്യ-ഓസ്ട്രേലിയ സ്വതന്ത്ര വ്യാപാര കരാർ; ചർച്ചകൾ അന്തിമ ഘട്ടത്തിൽ

ന്യൂഡെൽഹി: ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ വരും ദിവസങ്ങളിൽ തന്നെ ഉറപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷ പങ്കുവച്ച് ഓസ്‌ട്രേലിയ. കരാറുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് അന്തിമ രൂപം നൽകാനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളുമെന്നാണ് ഏറ്റവും ഒടുവിൽ...
- Advertisement -