സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ ഐഎംഡി-ജിഎഫ്എസ് കാലാവസ്‌ഥാ മോഡൽ പ്രകാരം ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക്...
പുതിയ മദ്യ നയത്തിന് അംഗീകാരം; പബ്ബുകൾ, കൂടുതൽ മദ്യശാലകൾ എന്നിവ തുറക്കും
തിരുവനന്തപുരം: പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. 2022-23 സാമ്പത്തിക വർഷത്തിലേക്കുള്ള മദ്യനയത്തിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരിക്കുന്നത്. ഐടി മേഖലയിൽ പബ്ബ് ആരംഭിക്കാനും, സംസ്‌ഥാനത്ത് വിദേശ മദ്യ ചില്ലറ വിൽപന ശാലകളുടെ എണ്ണം...
കേരളം ഉള്‍പ്പടെ പത്ത് സംസ്‌ഥാനങ്ങളില്‍ തൊഴിലുറപ്പ് കൂലി കൂട്ടി
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കാന്‍ ധാരണയായി. കൂലിയില്‍ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടാവുക. കേരളം, ഹരിയാന, ഗോവ, ഉള്‍പ്പടെയുള്ള പത്ത് സംസ്‌ഥാനങ്ങളിലാണ് തൊഴിലുറപ്പ് കൂലി പുതുക്കി നിശ്‌ചയിച്ചത്.
നിലവിലുള്ള കൂലിയില്‍ അഞ്ച് ശതമാനത്തിലധികം...
ഏഷ്യാനെറ്റ് ഓഫിസിന് മുന്നില്‍ പ്രതിഷേധ ധര്‍ണയുമായി തൊഴിലാളി യൂണിയനുകൾ
കൊച്ചി: ഏഷ്യാനെറ്റ് ഓഫിസിന് മുന്നിൽ തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധ ധര്‍ണ ആരംഭിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയിലൂടെ പണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികളെ ആക്ഷേപിക്കുകയും സിഐടിയു സംസ്‌ഥാന ജനറൽ സെക്രട്ടറിയും സിപിഐഎം രാജ്യസഭാകക്ഷി നേതാവുമായ ഏളമരം...
ഇസ്രയേലിൽ ഭീകരാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു
ടെൽ അവീവ്: ഇസ്രയേലിൽ ഭീകരാക്രമണം. അഞ്ച് പേർ കൊല്ലപ്പെട്ടു. ഒരാഴ്‌ചക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണ് ഇന്ന് നടന്നതെന്നാണ് റിപ്പോർട്. ഇസ്രയേലിലെ ടെൽ അവീവിലായിരുന്നു ഭീകരാക്രമണം. ഒരു വാഹനത്തിലെത്തിയ അക്രമി തോക്കെടുത്ത് ജനൽ വഴി...
‘ഇരുണ്ട കാലത്തേക്ക് മടക്കമില്ല’; മൻസിയയ്‌ക്ക് വേദി ഒരുക്കാൻ ഡിവൈഎഫ്ഐ
തിരുവനന്തപുരം: മതത്തിന്റെ പേരിൽ മൻസിയ എന്ന കലാകാരിക്ക് കൂടൽ മാണിക്യ ക്ഷേത്രത്തിൽ നൃത്തപരിപാടി അവതരിപ്പിക്കാൻ വിലക്കേർപ്പെടുത്തിയ നടപടി ഇരുണ്ടകാലത്തെ അവശിഷ്‌ടങ്ങൾ പേറലാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
മന്‍സിയ ശ്യാം...
സുപ്രീം കോടതി ഉത്തരവിന് പുല്ലുവില; ചിന്നക്കനാലിൽ കയ്യേറ്റക്കാർക്ക് എതിരെ നടപടിയില്ല
ഇടുക്കി: ചിന്നക്കനാലിൽ ആദിവാസികളുടെ ഭൂമി സ്വകാര്യ വ്യക്‌തി കയ്യേറിയത് ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും റവന്യൂ വകുപ്പ് നടപടിയെടുക്കുന്നില്ല. ആദിവാസികൾക്ക് അനുവദിച്ച പതിമൂന്ന് ഏക്കറിലധികം ഭൂമിയാണ് വർഷങ്ങളായി രണ്ടു കയ്യേറ്റക്കാർ...
സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; ജമ്മുവിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ലഷ്‌കർ-എ-തൊയ്ബ ഭീകരരെയാണ് സൈന്യം വധിച്ചത്.
ശ്രീനഗറിലെ റെയ്‌നവാരി മേഖലയിൽ ആയിരുന്നു ഏറ്റുമുട്ടൽ. ഒളിച്ചിരുന്ന ഭീകരർ ആദ്യം സുരക്ഷാ സേനയ്‌ക്ക് നേരെ...








































