Sun, Aug 16, 2026
35 C
Dubai

ഇന്ധനവില വർധനവിന് കാരണം റഷ്യ- യുക്രൈൻ യുദ്ധം; ന്യായീകരിച്ച് ഗഡ്‌കരി

മുംബൈ: രാജ്യത്ത് നിരന്തരം വർധിക്കുന്ന ഇന്ധനവിലയെ ന്യായീകരിച്ച് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധമാണ് ഇന്ധനവില ഉയരാൻ കാരണമെന്നാണ് ഗഡ്‌കരി പറയുന്നത്. യുദ്ധത്തെ തുടർന്ന് അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില...

ദേശീയ പണിമുടക്ക്; ബിപിസിഎല്ലിൽ സമരം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന മാർച്ച് 28, 29 തീയതികളിൽ ഭാരത് പെട്രോളിയത്തിൽ തൊഴിലാളി യൂണിയനുകൾ പണിമുടക്കുന്നത് തടഞ്ഞ് ഹൈക്കോടതി. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് നൽകിയ ഹരജിയിലാണ് ഉത്തരവ്. ഇവിടെ സിഐടിയു,...

സ്വകാര്യ ബസ് സമരം മൂന്നാം ദിവസത്തിലേക്ക്; ഇന്നും ചർച്ചയില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുന്നു. ബുധനാഴ്‌ച അർധരാത്രി മുതൽ പ്രഖ്യാപിച്ച സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പൊതുജനങ്ങൾ വലയുമ്പോഴും സർക്കാർ ഇന്നും സമരക്കാരെ ചർച്ചക്ക് വിളിച്ചിട്ടില്ല. ബസ് ചാർജ്...

ജോ ബൈഡൻ പോളണ്ടിൽ; നാറ്റോ പ്രതിനിധികളുമായി ചർച്ച നടത്തി

വാഴ്സോ: റഷ്യ-യുക്രൈന്‍ യുദ്ധപശ്‌ചാത്തലത്തില്‍ പോളണ്ട് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍. സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായി ബൈഡന്‍ പോളണ്ടിലെ നാറ്റോ സേനാംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തി. പോളണ്ടിലെ അഭയാര്‍ഥി പ്രശ്‌നം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി. റഷ്യന്‍...

സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊല്ലാൻ ശ്രമം; ആർഎസ്‌എസ്‌ പ്രവർത്തകർക്ക് തടവുശിക്ഷ

ചാലക്കര: സിപിഐഎം ചാലക്കര ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന കെപി വൽസനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ അഞ്ച് ആർഎസ്‌എസ്‌ പ്രവർത്തകർക്ക് അഞ്ച് വർഷം കഠിനതടവ്. കൂടാതെ, 1500 രൂപ പിഴയടക്കാനും കോടതി നിർദ്ദേശിച്ചു. മാഹി അസി.സെഷൻസ്...

കീശ കാലിയാകും; രാജ്യത്ത് ഇന്ധന വില ഇന്നും കൂടി

ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ രാജ്യത്ത് ഇന്ധന വില എണ്ണക്കമ്പനികള്‍ ദിവസേനെ കൂട്ടുകയാണ്. തുടർച്ചയായ നാലാം ദിവസവും പെട്രോൾ ഡീസൽ വില കൂട്ടി. ഇന്ന് ഒരു ലിറ്റർ ഡീസലിന് 81 പൈസയും പെട്രോളിന് 84...

ബിർഭും കൊലപാതകം; സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തു

കൊൽക്കത്ത: ഈ മാസം ആദ്യം പശ്‌ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ വീടിന് തീകൊളുത്തി എട്ട് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തു. കൊൽക്കത്ത ഹൈക്കോടതി കഴിഞ്ഞദിവസം കേസിന്റെ അന്വേഷണം സിബിഐക്ക്...

ചലച്ചിത്ര മേളയ്‌ക്ക് കൊടിയിറങ്ങി; സുവർണ ചകോരം ‘ക്ളാര സോള’യ്‌ക്ക്

തിരുവനന്തപുരം: ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് പ്രൗഢ ഗംഭീരമായ സമാപനം. മേളയിലെ മികച്ച ചലച്ചിത്രത്തിനുള്ള സുവർണ ചകോരം നതാലി മെസെന്റ് സംവിധാനം ചെയ്‌ത സ്വീഡിഷ് ചിത്രം ‘ക്ളാര സോള’ സ്വന്തമാക്കി. മികച്ച സംവിധാനത്തിനുള്ള രജതചകോരം...
- Advertisement -