Thu, Jun 25, 2026
34 C
Dubai

സിഡ്‌നി വെടിവയ്‌പ്പ്‌; അക്രമി ഹൈദരാബാദ് സ്വദേശി, കൈവശം ഇന്ത്യൻ പാസ്‌പോർട്ട്

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ നടന്ന വെടിവയ്‌പ്പിലെ തോക്കുധാരികളിൽ ഒരാളായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണെന്ന് വിവരം. സാജിദും മകൻ നവീദ് അക്രമവുമാണ് ആക്രമണത്തിന് പിന്നിൽ. 27 വർഷം മുൻപ് വിദ്യാർഥി...

വോട്ടെടുപ്പ് മാറ്റിവെച്ച തദ്ദേശ വാർഡുകളിലെ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം നാളെ

തിരുവനന്തപുരം: സ്‌ഥാനാർഥികളുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച വിഴിഞ്ഞം ഉൾപ്പടെ മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്‌ഞാപനം നാളെ പുറപ്പെടുവിക്കുമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം...

മസാലബോണ്ട് കേസ്; ഇഡിയുടെ തുടർനടപടികൾ സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

കൊച്ചി: മസാലബോണ്ട് കേസിൽ ഫെമ നിയമലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കിഫ്ബിക്ക് നൽകിയ നോട്ടീസിൻമേലുള്ള തുടർനടപടികൾ സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി. ഇഡി നടപടിക്കെതിരെ കിഫ്‌ബി നൽകിയ ഹരജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ്...

വയനാട് തുരങ്കപാത; നിർമാണം തുടരാൻ ഹൈക്കോടതി അനുമതി, ഹരജി തള്ളി

കൊച്ചി: വയനാട് തുരങ്കപാത നിർമാണം തുടരാൻ ഹൈക്കോടതി അനുമതി. പദ്ധതിയുടെ പാരിസ്‌ഥിതിക അനുമതി ഉൾപ്പടെ ചോദ്യം ചെയ്‌തുകൊണ്ട്‌ വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ പൊതുതാൽപര്യ ഹരജി തള്ളിക്കൊണ്ടാണ് ജസ്‌റ്റിസുമാരായ എകെ ജയശങ്കരൻ...

നാഷണൽ ഹെറാൾഡ് കേസ്; ഇഡി കുറ്റപത്രം തള്ളി കോടതി, രാഹുലിനും സോണിയക്കും ആശ്വാസം

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ആശ്വാസം. ഇരുവർക്കുമെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സമർപ്പിച്ച കുറ്റപത്രം കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം രജിസ്‌റ്റർ ചെയ്‌ത...

ശബരിമല സ്വർണക്കൊള്ള; പിഎസ് പ്രശാന്തിന്റെ മൊഴിയെടുക്കും, നിർണായക നീക്കം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക  നീക്കവുമായി എസ്ഐടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ് പ്രശാന്തിന്റെ മൊഴിയെടുക്കും. ദ്വാരപാലക ശിൽപ്പങ്ങൾ 2024ൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും എസ്ഐടി ചോദിച്ചറിയുക. അറസ്‌റ്റിലായ...

കനത്ത മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, നാലുമരണം, 25 പേർക്ക് പരിക്ക്

ലഖ്‌നൗ: ഡെൽഹി-ആഗ്ര എക്‌സ്‌പ്രസ്‌ വേയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ബസുകളും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം. നാലുപേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. ഏഴ് ബസുകളും മൂന്ന് കാറുകളുമാണ് മഥുരയിൽ വെച്ച് കൂട്ടിയിടിച്ചത്....

എലത്തൂർ തിരോധാനക്കേസ്; ചതുപ്പിൽ നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങൾ വിജിലിന്റേത് തന്നെ

കോഴിക്കോട്: സരോവരത്തെ ചതുപ്പിൽ നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങൾ വിജിലിന്റേത് ആണെന്ന് സ്‌ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്‌. സരോവരത്തെ ചതുപ്പിൽ നിന്നായിരുന്നു വിജിലിന്റെ അസ്‌ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. 2019ലാണ് വിജിലിനെ കാണാതാവുന്നത്. കേസിൽ...
- Advertisement -