Thu, Aug 20, 2026
34 C
Dubai

ഇന്ത്യ- പാക് അതിർത്തിയിൽ ഡ്രോൺ വഴി ലഹരികടത്ത്; വെടിവെച്ചിട്ട് ബിഎസ്‌എഫ്

ന്യൂഡെൽഹി: ഇന്ത്യ- പാക് അതിർത്തി പ്രദേശമായ പഞ്ചാബിലെ ഫിറോസ്‌പൂരിൽ ലഹരി കടത്തിന് ഉപയോഗിച്ച ഡ്രോൺ ബിഎസ്‌എഫ് വെടിവെച്ചിട്ടു. നാലര കിലോ ലഹരി വസ്‌തുക്കളും പിടികൂടി. പാകിസ്‌ഥാൻ ഭാഗത്ത് നിന്നാണ് ഡ്രോൺ എത്തിയതെന്ന് ബിഎസ്‌എഫ്...

യുക്രൈനിലെ റഷ്യൻ അധിനിവേശം; മോദി-സെലിൻസ്‌കി ചർച്ച ഇന്ന്

ന്യൂഡെൽഹി: യുക്രൈനിൽ റഷ്യൻ അധിനിവേശം തുടരുന്ന പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയുമായി സംസാരിക്കും. ഫോൺ കോളിലൂടെ ഇരുവരും ചർച്ച നടത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്‌തമാക്കുന്നത്‌. റഷ്യ യുക്രൈനിൽ...

കെ റെയിൽ; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ബിജെപി, സമരപരിപാടികൾ സംഘടിപ്പിക്കും

ആലപ്പുഴ: കെ റെയിലിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ബിജെപി. പദ്ധതിക്കെതിരെ സമരത്തിലേക്ക് കടക്കാനാണ് ബിജെപി സംസ്‌ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇന്നും നാളെയുമായി ആലപ്പുഴയില്‍ ചേരുന്ന കോര്‍ കമ്മിറ്റി സമര പരിപാടികള്‍ ആസൂത്രണം ചെയ്യും. ഇന്ന്...

നിയന്ത്രണാതീത ജനതിരക്ക്; ഹൈദരലി തങ്ങളുടെ ഖബറടക്കം നിർവഹിച്ചു

മലപ്പുറം: അന്തരിച്ച മുസ്‌ലിം ആത്‌മീയ നേതാവും ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് സംസ്‌ഥാന അധ്യക്ഷനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം നിർവഹിച്ചു. സംസ്‌ഥാനത്തിന്റെ പൂർണ ഔദ്യോഗിക ബഹുമതികൾക്ക് ശേഷമാണ് ഖബറടക്കം നിർവഹിച്ചത്. നേരത്തെ ഇന്ന്...

പലസ്‌തീനിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി മരിച്ച നിലയിൽ

ന്യൂഡെൽഹി: പലസ്‌തീനിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയായ മുകുൾ ആര്യ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ. റാമല്ലയിലെ ഓഫീസ് കെട്ടിടത്തിലാണ് മുകുളിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. 2008 ബാച് ഐഎഫ്എസ്...

യുപിയിൽ അവസാനയങ്കം; ഏഴാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന്

ലക്‌നൗ: ഉത്തർപ്രദേശിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. വാരാണസി അസംഗഡ്, ഗാസിപ്പൂര്‍, മിര്‍സാപൂര്‍ അടക്കമുള്ള 9 ജില്ലകളിലെ 54 മണ്ഡലങ്ങളിലാണ് ഇന്ന് സ്‌ഥാനാർഥികൾ ജനവിധി തേടുന്നത്. 613 സ്‌ഥാനാർഥികളാണ് ഇന്ന് നടക്കുന്ന വോട്ടെടുപ്പിൽ...

അച്ചടക്ക നടപടിക്കെതിരെ പാർട്ടിയിൽ അപ്പീൽ നൽകി എസ്‌ രാജേന്ദ്രൻ

ഇടുക്കി: അച്ചടക്ക നടപടിക്കെതിരെ പാർട്ടിയിൽ അപ്പീൽ നൽകി എസ്‌ രാജേന്ദ്രൻ. സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ നേരിട്ട് കണ്ടാണ് അപ്പീൽ നൽകിയത്. തനിക്ക് എതിരെയുള്ള അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ്...

ഹോട്ടൽമുറിയിലെ കൊലപാതകം; പ്രതിയുമായി പോലീസ് ഇന്ന് തെളിവെടുക്കും

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ കാട്ടാക്കട സ്വദേശി ഗായത്രിയെ സുഹ്യത്ത് പ്രവീൺ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പോലീസ്. ഷാൾ കഴുത്തിൽ മുറുക്കിയാണ് പ്രവീൺ ഗായത്രിയെ കൊലപ്പെടുത്തിയതെന്നും പോലീസ് സ്‌ഥിരീകരിച്ചു. പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. ജോലി...
- Advertisement -