Sat, Jun 27, 2026
28.3 C
Dubai

പട്രോളിങ്ങിനിടെ താഴ്‌ചയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ രജോരി സെക്‌ടറിലുണ്ടായ അപകടത്തിൽ മലയാളി സൈനികന് വീരമൃത്യു. മലപ്പുറം ചെറുകുന്ന് ഒതുക്കുങ്ങൽ സുബ്രഹ്‌മണ്യന്റെയും ലക്ഷ്‌മിയുടെയും മകൻ സജീഷ് (48) ആണ് മരിച്ചത്. പട്രോളിങ് ഡ്യൂട്ടിക്കിടെ വാഹനം താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. സുബേദാറായ...

‘ഭീകരർ ലക്ഷ്യംവെച്ചത് രാജ്യത്തെ വിവിധ നഗരങ്ങൾ’; നിർണായക വെളിപ്പെടുത്തൽ

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം സ്‌ഫോടനം നടത്തിയ ഭീകരർ രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഏജൻസികൾ. ഭീകര പ്രവർത്തനത്തിന് നേരത്തെ അറസ്‌റ്റിലായ ഡോ. മുസമ്മിൽ ഷക്കീലാണ് ഇക്കാര്യം എൻഐഎയോട് വെളിപ്പെടുത്തിയത്. രണ്ടുവർഷം...

തദ്ദേശ തിരഞ്ഞെടുപ്പ്; 1,64,427 പത്രികകൾ, സൂക്ഷ്‌മ പരിശോധന ആരംഭിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന ആരംഭിച്ചു. സൂക്ഷ്‌മ പരിശോധനയ്‌ക്ക് ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. തിങ്കളാഴ്‌ചയാണ് പത്രിക പിൻവലിക്കേണ്ട അവസാന ദിവസം. നിലവിൽ ലഭ്യമായ വിവരം അനുസരിച്ച്...

സ്‌ത്രീയെ തലയ്‌ക്കടിച്ച് കൊന്നു, മൃതദേഹം ഉപേക്ഷിക്കാൻ പോകവേ തളർന്നുവീണു

കൊച്ചി: എറണാകുളം തേവര കോന്തുരുത്തി പള്ളിക്ക് സമീപത്തെ വീട്ടുവളപ്പിൽ സ്‌ത്രീയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. വീട്ടുടമ ജോർജ് കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട സ്‌ത്രീ ലൈംഗിക തൊഴിലാളിയാണ്....

ശബരിമലയിൽ തിരക്ക് കുറയുന്നു; സുഖദർശനം, ഇന്ന് അവലോകന യോഗം

പത്തനംതിട്ട: ശബരിമലയിൽ തിരക്ക് കുറയുന്നു. ഇന്ന് രാവിലെ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. ഇന്നലെ എത്തിയവർക്കും ഒട്ടും കാത്തുനിൽക്കാതെ സുഖദർശനം ലഭിച്ചു. കർശന നിയന്ത്രണവും സ്‌പോട്ട് ബുക്കിങ് 5000 മാത്രമായി നിജപ്പെടുത്തിയതുമാണ് തിരക്ക് കുറയാൻ...

സ്‌ത്രീയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ; വീട്ടുടമസ്‌ഥൻ പോലീസ് കസ്‌റ്റഡിയിൽ

കൊച്ചി: എറണാകുളം തേവരയിൽ സ്‌ത്രീയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തി. കോന്തുരുത്തി പള്ളിക്ക് സമീപമുള്ള വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ജോർജ് എന്ന വ്യക്‌തിയുടെ വീടിന്റെ വഴിയില്ലായിരുന്നു മൃതദേഹം. സൗത്ത് പോലീസ് സ്‌ഥലത്തെത്തി....

വിമാനത്തിന്റെ ബ്ളാക് ബോക്‌സിനായി തിരച്ചിൽ; നമാംശിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ന്യൂഡെൽഹി: ദുബായ് എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ തേജസ് യുദ്ധവിമാനം തകർന്ന് മരിച്ച വിങ് കമാൻഡർ നമാംശ് സ്യാലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും. ഡെൽഹിയിലെത്തിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്വദേശമായ ഹിമാചലിലെ കാംഗ്രയിലേക്ക്...

ശബരിമല സ്വർണക്കൊള്ള; കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി. മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് അറസ്‌റ്റിലായ എ. പത്‌മകുമാറിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ശബരിമലയിൽ സ്‌പോൺസർ ആകാൻ സന്നദ്ധത പ്രകടിപ്പിച്ച്...
- Advertisement -