Mon, Aug 31, 2026
41 C
Dubai

സംസ്‌ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്‌ജിത്ത് ചുമതലയേറ്റു

തിരുവനന്തപുരം: കേരള സംസ്‌ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി സംവിധായകൻ രഞ്‌ജിത്ത് ചുമതലയേറ്റു. കഴക്കൂട്ടം കിൻഫ്ര പാർക്കിലുള്ള ചലച്ചിത്ര അക്കാദമി ഓഫിസിലെത്തിയാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. തനിക്ക് ലഭിച്ചത് വലിയ ഉത്തരവാദിത്തം ആണെന്നും മുന്നോട്ടു...

ചിന്നക്കനാല്‍ പഞ്ചായത്ത് ഭരണം വീണ്ടും യുഡിഎഫിന്

ഇടുക്കി: ചിന്നക്കനാല്‍ പഞ്ചായത്ത് ഭരണം വീണ്ടും യുഡിഎഫിന്. ഇതോടെ അവിശ്വാസം നേരിട്ട സിനി ബേബി വീണ്ടും ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡണ്ടാകും. അവിശ്വാസം കൊണ്ടുവന്ന എല്‍ഡിഎഫ് അംഗങ്ങളും സ്വതന്ത്രയും വോട്ടിംഗില്‍ നിന്നും വിട്ട് നിന്നതോടെയാണ്...

ഹരിവരാസനം പുരസ്‌കാരം ആലപ്പി രംഗനാഥിന്

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരത്തിന് പ്രശസ്‌ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അര്‍ഹനായി. ജനുവരി 14 വെള്ളിയാഴ്‌ച രാവിലെ 8 മണിക്ക് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ വെച്ച് ദേവസ്വം...

നീറ്റ് പിജി കൗൺസിലിംഗ്; സുപ്രീം കോടതി അനുമതി നൽകി

ന്യൂഡെൽഹി: നീറ്റ് പിജി ഒബിസി സംവരണം സുപ്രീം കോടതി അംഗീകരിച്ചു. മുന്നോക്ക സംവരണം ഈ വർഷത്തേക്ക് നടപ്പാക്കാനും സുപ്രീം കോടതി അനുമതി നൽകി. എന്നാൽ മുന്നോക്ക സംവരണത്തിന്റെ ഭരണഘടന സാധുത വിശദമായി പരിശോധിക്കാനാണ്...

ഒമൈക്രോൺ നിയന്ത്രണം; രാജ്യത്തിന്റെ വളർച്ചാ നിരക്കിൽ ഇടിവുണ്ടായേക്കും

ന്യൂഡെൽഹി: ഒമൈക്രോണിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ, അസംസ്‌കൃത വസ്‌തുക്കളുടെ വിലവർധന തുടങ്ങിയവ രാജ്യത്തെ ആഭ്യന്തര മൊത്ത ഉൽപാദനത്തിൽ (ജിഡിപി) 1.50 ശതമാനം വരെ കുറവുണ്ടാക്കിയേക്കാം. നടപ്പ് സാമ്പത്തിക വർഷത്തെ നാലാം പാദത്തിലെ സാമ്പത്തിക സ്‌ഥിതിയെയായിരിക്കും...

ആരോപണങ്ങളോട് പ്രതികരിച്ചില്ല; സർക്കാരിന് എതിരെ വീണ്ടും ഗവർണർ

തിരുവനന്തപുരം: തന്റെ ആരോപണങ്ങളോട് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവകലാശാല വിസിയുമായി ബന്ധപ്പെട്ട വിഷയമല്ല ഇപ്പോൾ പ്രധാനം. ദേശീയ പ്രാധാന്യം ഉള്ള സ്‌ഥാപനവുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് പരസ്യമായി...

കോട്ടയം മെഡിക്കൽ കോളേജിലെ സുരക്ഷാ വീഴ്‌ച; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്‌ടർക്കാണ് അന്വേഷണ ചുമതല. സംഭവത്തിൽ എത്രയും...

ആറ്റുകാൽ പൊങ്കാല; അന്തിമ തീരുമാനം ഒരാഴ്‌ചയ്‌ക്ക് ശേഷമെന്ന് മന്ത്രി

തിരുവനന്തപുരം: ഒരാഴ്‌ച കഴിഞ്ഞ ശേഷം ആറ്റുകാൽ പൊങ്കാലയുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. നിലവിലെ സാഹചര്യം വിലയിരുത്തി. പൊങ്കാലയുടെ ഭാഗമായി ലക്ഷക്കണക്കിന് ആളുകൾ നഗരത്തിൽ എത്തുമ്പോഴുണ്ടാകുന്ന പ്രതിസന്ധികൾ ഉൾപ്പെടെ ചർച്ച ചെയ്‌തിട്ടുണ്ട്‌....
- Advertisement -