കമ്മിൻസ് ഐസൊലേഷനിൽ; ആഷസിൽ ഓസ്‌ട്രേലിയയെ നയിക്കാൻ സ്‌മിത്ത്
അഡ്‌ലെയ്‌ഡ്: ഇംഗ്‌ളണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്‌റ്റിൽ ഓസ്‌ട്രേലിയയെ സ്‌റ്റീവ് സ്‌മിത്ത് നയിക്കും. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഐസൊലേഷനിൽ പ്രവേശിച്ചതോടെയാണ് സ്‌മിത്ത് രംഗത്തെത്തിയത്.
കോവിഡ് പോസിറ്റിവായ ഒരാളുമായി സമ്പർക്കം പുലർത്തിയതിനാലാണ് കമ്മിൻസ് രണ്ടാം ടെസ്‌റ്റിൽ നിന്ന്...
പക്ഷിപ്പനി ഭീതി; താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കൽ തുടരുന്നു
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ച മേഖലകളിൽ താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കൽ ഇന്നും തുടരും. നെടുമുടി കരുവാറ്റ പഞ്ചായത്തുകളിലാണ് വളർത്തുപക്ഷികളെ കൊന്നൊടുക്കുക. ജില്ലയുടെ വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച 3 സാമ്പിളുകളുടെ ഫലം ഇന്ന്...
കെ റെയിൽ; വിദേശ വായ്‌പ ലക്ഷ്യമിട്ടെന്ന് എംഡി, ജപ്പാൻ ഉപകരണങ്ങൾ വാങ്ങാൻ നീക്കം
തിരുവനന്തപുരം: സിൽവർലൈൻ റെയിൽ പദ്ധതി സ്‌റ്റാൻഡേർഡ് ഗേജിൽ നിർമിക്കുന്നത് വിദേശവായ്‌പ കൂടി ലക്ഷ്യമിട്ടെന്ന് സമ്മതിച്ച് കെ റെയിൽ കോർപറേഷൻ. 200 കിലോമീറ്റർ വേഗത്തിൽ യാത്ര ചെയ്യണമെങ്കിൽ സ്‌റ്റാൻഡേർഡ് ഗേജിലേ പറ്റൂ എന്നായിരുന്നു ഇതുവരെയുള്ള...
ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ഇന്ന് മുതൽ
തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ ഇന്നും നാളെയും ബാങ്ക് ജീവനക്കാർ പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.
പൊതുമേഖല സ്വകാര്യ വിദേശ ഗ്രാമീണ ബാങ്ക് ജീവനക്കാരും ഓഫിസർമാരുമാണ് ഇന്ന്...
ആധാറും വോട്ടർ കാർഡും ബന്ധിപ്പിക്കും; കള്ളവോട്ട് തടയുക ലക്ഷ്യം
ന്യൂഡെൽഹി: ആധാർ കാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും (വോട്ടർ ഐഡി) ബന്ധിപ്പിക്കാൻ നീക്കം. കള്ളവോട്ട് തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇതടക്കം പ്രധാന തിരഞ്ഞെടുപ്പ് പരിഷ്‌കരണ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഭേദഗതിബിൽ പാർലമെന്റിന്റെ...
ഒടുവിൽ സർക്കാർ ഇടപെടൽ; കായിക താരങ്ങളുമായി മന്ത്രി ഇന്ന് ചർച്ച നടത്തും
തിരുവനന്തപുരം: അർഹതപ്പെട്ട നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന കായിക താരങ്ങളുമായി മന്ത്രി വി അബ്‌ദുറഹ്‌മാൻ ഇന്ന് ചർച്ച നടത്തും. രാവിലെ 11 മണിയോടെയാണ് ചർച്ച നടക്കുക. സർക്കാർ വാഗ്‌ദാനം ചെയ്‌ത ജോലി കിട്ടാത്ത...
മന്ത്രിയുടെ ഉറപ്പുകൾ രേഖാമൂലം വേണം; സമരം തുടരാൻ പിജി ഡോക്‌ടർമാർ
തിരുവനന്തപുരം: മെഡിക്കൽ പിജി ഡോക്‌ടർമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. മന്ത്രി നൽകിയ ഉറപ്പുകൾ രേഖാമൂലം വേണമെന്ന് പിജി ഡോക്‌ടർമാർ ആവശ്യപ്പെട്ടു. അതുവരെ സമരം തുടരാനാണ് തീരുമാനം.
ഡ്യൂട്ടി വിഭജനം ചട്ടപ്രകാരമാണോ എന്ന് പരിശോധിക്കാൻ...
പിജി വിദ്യാർഥികളുടെ സമരം തീർപ്പാക്കാൻ സർക്കാർ; സ്‌റ്റൈപൻഡ് വർധന ഉൾപ്പടെ പരിഗണിക്കും
തിരുവനന്തപുരം: മെഡിക്കൽ പിജി വിദ്യാർഥികളുടെ സമരം തീർപ്പാക്കാൻ സർക്കാർ ശ്രമം. പിജി വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ചർച്ചയ്‌ക്ക് ശേഷം ആരോഗ്യമന്ത്രി വീണാ ജോർജ് ഉറപ്പ് നല്‍കി. സമരം അവസാനിപ്പിക്കുന്ന കാര്യം...








































