Sun, Sep 6, 2026
39 C
Dubai

സർക്കാർ ഡോക്‌ടർമാരുടെ അനിശ്‌ചിതകാല നിൽപ് സമരം ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ ഡോക്‌ടർമാ‍ർ സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് മുതൽ അനിശ്‌ചിതകാല നിൽപ് സമരം തുടങ്ങും. റിസ്‌ക് അലവൻസ് നൽകാത്തതിലും, ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിലുമാണ് കെജിഎംഒഎയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുന്നത്. ചികിൽസകളെ ബാധിക്കാത്ത...

ചാമ്പ്യന്‍സ് ലീഗ്; സിറ്റിയെ അട്ടിമറിച്ച് ലെപ്‌സിഗ്, വമ്പൻമാർക്ക് ജയം

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പൻമാർക്ക് ജയം. ലിവർപൂൾ, അത്‍ലറ്റികോ മാഡ്രിഡ്, മാഞ്ചസ്‌റ്റർ സിറ്റി, റയൽ മാഡ്രിഡ്, പിഎസ്‌ജി ക്ളബുകൾ പ്രീക്വാർട്ടറില്‍ കടന്നു. ആറില്‍ ആറും ജയിച്ച് ലിവർപൂള്‍ ഗ്രൂപ്പ് ഘട്ടം കടന്നപ്പോള്‍ മരണ...

ഫോൺ സന്ദേശം തന്റേതെന്ന് സമ്മതിച്ച് പ്രതി; സന്ദീപ് വധക്കേസില്‍ നിര്‍ണായക തെളിവുകള്‍

പത്തനംതിട്ട: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കൊലപാതകത്തിന് ശേഷം പുറത്ത് വന്ന ഫോണ്‍ സന്ദേശം തന്റേത് തന്നെയെന്ന് കേസിലെ...

കർഷക സമരം അവസാനിപ്പിക്കുന്നതിൽ തീരുമാനം ഇന്ന്

ഡെല്‍ഹി: അതിര്‍ത്തികള്‍ ഉപരോധിച്ചുള്ള കര്‍ഷക സമരം അവസാനിപ്പിക്കുന്നതില്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് തീരുമാനമെടുക്കും. ഉച്ചയ്‌ക്ക്‌ രണ്ടിന് സിംഗുവില്‍ നടക്കുന്ന യോഗത്തിലാണ് തീരുമാനം. കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെച്ച പ്രധാനപ്പെട്ട ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതോടെ ആണ് അതിര്‍ത്തികള്‍...

മുല്ലപ്പെരിയാറില്‍ നാല് ഷട്ടറുകള്‍ കൂടി തുറന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ കൂടി തമിഴ്‌നാട് ഇന്ന് രാവിലെ തുറന്നു. ഇതോടെ ആകെ അഞ്ച് ഷട്ടറുകളിലൂടെ വെള്ളം മുല്ലപ്പെരിയാറില്‍ നിന്നും ഒഴുക്കിവിടുകയാണ്. 60 സെന്റിമീറ്റർ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്, കൊച്ചിയിൽ നിർണായകം

കൊച്ചി: സംസ്‌ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. രാവിലെ 10ന് വോട്ടെണ്ണൽ ആരംഭിക്കും. ആലപ്പുഴ, പാലക്കാട്‌, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി കോർപറേഷനുകളിലെ ഓരോ ഡിവിഷനുകളിലും...

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം വീണ്ടും സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും തമിഴ്‌നാട് രാത്രി കാലങ്ങളിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക് . സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് നാളെ പുതിയ അപേക്ഷ നൽകുമെന്ന്...

കേന്ദ്ര നിർദ്ദേശങ്ങളിൽ വ്യക്‌തതയില്ല, സമരം തുടരും; രാകേഷ് ടിക്കായത്ത്

ന്യൂഡെൽഹി: കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ പൂർണമായും നിറവേറ്റുന്നത് വരെ സമരം തുടരുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. കർഷകരുടെ ആവശ്യങ്ങൾ ഒരു പരിധി വരെ സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ കർഷക...
- Advertisement -