ത്രിപുര സംഘര്‍ഷം; തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: ത്രിപുര സംഘര്‍ഷവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ത്രിപുരയിലെ സ്‌ഥിതി ദിവസങ്ങള്‍ കഴിയും തോറും വഷളാവുകയാണ് എന്ന് ഹരജിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു....
ലളിതകലാ അക്കാദമി കാർട്ടൂൺ അവാർഡ്; കേന്ദ്ര, സംസ്‌ഥാന സർക്കാരുടെ വിശദീകരണം തേടി കോടതി
കൊച്ചി: ഈ വര്‍ഷത്തെ കേരള ലളിതകലാ അക്കാദമി അവാര്‍ഡ് നേടിയ കാര്‍ട്ടൂണിനെതിരെ ഹൈന്ദവീയം ഫൗണ്ടേഷന്‍ നല്‍കിയ ഹരജിയില്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളോട് നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പുരസ്‌കാരം റദ്ദാക്കണമെന്നാണ് ഹരജിയില്‍ പറയുന്നത്. കാര്‍ട്ടൂണ്‍...
കോവിഡ് ഇന്ത്യ; 7,579 രോഗബാധ, 12,202 രോഗമുക്‌തി, കേരളത്തിൽ 3,698 കേസുകൾ
ന്യൂഡെൽഹി: ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത് 7,579 പുതിയ കേസുകൾ. കഴിഞ്ഞ 543 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.
12,202 പേരാണ് 24 മണിക്കൂറിനിടെ രാജ്യത്ത്...
തിരുവനന്തപുരത്ത് യുവാവിന് ക്രൂര മർദ്ദനം
തിരുവനന്തപുരം: കണിയാപുരത്ത് യുവാവിന് ക്രൂര മർദ്ദനം. കണിയാപുരം പുത്തൻതോപ്പ് സ്വദേശി അനസിനാണ് മർദ്ദനമേറ്റത്. നിരവധി കേസുകളിൽ പ്രതിയായ കണിയാപുരം മസ്‌താൻ മുക്ക് സ്വദേശി ഫൈസലും സംഘവുമാണ് ആക്രമണം നടത്തിയത്. അനസിനെ മർദ്ദിക്കുന്നതിന്റെ സിസിടിവി...
മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ വീണ്ടും ഉയർത്തി
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഒരു ഷട്ടർ ഉയർത്തി. ഇന്ന് രാവിലെ എട്ട് മണിക്കാണ് ഡാമിന്റെ ഒരു ഷട്ടർ 0.30 മീറ്റർ ഉയർത്തിയത്. 397 ക്യുസെക്‌സ് ജലമാണ് ഒഴുക്കിവിടുന്നത്....
വാങ്കഡെക്ക് തിരിച്ചടി; ട്വീറ്റ് ചെയ്യുന്നതിൽ നിന്ന് നവാബ് മാലിക്കിനെ വിലക്കാനാവില്ലെന്ന് കോടതി
മുംബൈ: മന്ത്രി നവാബ് മാലിക്കിനെതിരായ മാനനഷ്‌ട കേസിൽ എൻസിബി സോണൽ ഡയറക്‌ടർ സമീർ വാങ്കഡെക്ക് തിരിച്ചടി. വാങ്കഡെക്ക് എതിരായി ട്വീറ്റ് ചെയ്യുന്നതിൽ നിന്ന് നവാബ് മാലിക്കിനെ വിലക്കാനാവില്ലെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി പറഞ്ഞു. സമീർ...
മോഡലുകളുടെ മരണം; ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താന്‍ ശ്രമം തുടരും
കൊച്ചി: മുന്‍ മിസ് കേരളയുള്‍പ്പടെ മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌കിനായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. കാറപകടത്തിലെ ദുരൂഹത മറ നീക്കാൻ ഈ ദൃശ്യങ്ങള്‍ നിർണായകമാണ്.
ഹോട്ടലുടമ റോയിയുടെ നിര്‍ദ്ദേശ പ്രകാരം...
ശബരിമലയിൽ സീസണിലെ ആദ്യ ആഴ്‌ചത്തെ വരുമാനം 6 കോടി
പത്തനംതിട്ട: ഈ വർഷത്തെ മണ്ഡലകാല തീർഥാടനം തുടങ്ങി ഒരാഴ്‌ച പിന്നിടുമ്പോൾ ശബരിമലയിൽ ആറ് കോടി രൂപയുടെ വരുമാനം. ശർക്കര വിവാദം ഇതുവരെ അപ്പം-അരവണ വിൽപനയെ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ നൽകുന്ന സൂചന. നാളികേരം ലേലത്തിൽ...








































