തെലങ്കാനയിലെ സ്‌കൂളിൽ 28 കുട്ടികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു
ഹൈദരാബാദ്: തെലങ്കാനയിലെ സ്‌കൂളിലെ 28 കുട്ടികൾക്ക് കോവിഡ്. ഖമ്മം ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിൽ പഠിക്കുന്ന 28 വിദ്യാർഥിനികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതിന്റെ അടിസ്‌ഥാനത്തിൽ സ്‌കൂളിലെ എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും...
കെ റെയിൽ; ഭൂമി ഏറ്റെടുക്കാൻ ഉദ്യോഗസ്‌ഥനെ നിയമിച്ചു
തിരുവനന്തപുരം: കേരള റെയിൽ വികസന കോർപറേഷന്റെ (കെ-റെയിൽ) നേതൃത്വത്തിൽ നടപ്പാക്കുന്ന അതിവേഗ റെയിൽപാതയായ സിൽവർലൈൻ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന് നേതൃത്വം നൽകാൻ ഉദ്യോഗസ്‌ഥനെ നിയമിച്ചു. ഡെപ്യൂട്ടി കളക്‌ടറായി അനിൽ ജോസിനെയാണ് നിയമിച്ചിരിക്കുന്നത്. ഡെപ്യൂട്ടി...
ഹാർഡ് ഡിസ്‌ക് കണ്ടെത്താനായില്ല; തിരച്ചിൽ അവസാനിപ്പിച്ചു, അന്വേഷണം തുടരും
കൊച്ചി: മുൻ മിസ് കേരളയടക്കം മരിച്ച വാഹനാപകടവുമായി ബന്ധപ്പെട്ട് പുഴയിലെറിഞ്ഞ സിസിടിവി ഡിവിആർ കണ്ടെത്താനായില്ല. ഡിവിആർ പുഴയിലെറിഞ്ഞെന്ന ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയനുസരിച്ച് ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപമാണ് തിരച്ചിൽ നടത്തിയത്.
ഹാർഡ് ഡിസ്‌ക് കണ്ടെത്താനാകാത്തതിനെ...
ധർണയ്‌ക്ക് പിന്നാലെ അനുമതി; തൃണമൂൽ എംപിമാർക്ക് അമിത്ഷായെ കാണാം
ന്യൂഡെല്‍ഹി: തൃണമൂൽ എംപിമാരുടെ ധര്‍ണയ്‌ക്ക് പിന്നാലെ അമിത് ഷായുമായി കൂടിക്കാഴ്‌ചക്ക് അനുമതി. വൈകീട്ട് നാലു മണിക്ക് അമിത് ഷായുടെ വസതിയിൽ കൂടിക്കാഴ്‌ച നടത്താനാണ് എംപിമാർക്ക് അനുമതി ലഭിച്ചിരിക്കുന്നത്. ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക്...
രോഗബാധ 3,698, പോസിറ്റിവിറ്റി 8.18%, മരണം 75
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 45,190 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,698 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 7,515 പേരും കോവിഡ് മരണം...
കാർഷിക നിയമം പിൻവലിക്കൽ; സര്‍വകക്ഷി യോഗം വിളിക്കാൻ പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതും വിളകള്‍ക്ക് മിനിമം താങ്ങുവില ഏര്‍പ്പെടുത്തുന്നതും സംബന്ധിച്ച വിഷയത്തിലും തീരുമാനമുണ്ടായേക്കും. നവംബര്‍ 28ന് 11...
പരംബീർ സിംഗ് ഒളിച്ചോടില്ല, എന്നാൽ ജീവന് ഭീഷണിയുണ്ട്; അഭിഭാഷകൻ
ന്യൂഡെല്‍ഹി: പണം തട്ടല്‍ കേസിൽ ഉള്‍പ്പെട്ട മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് ഒളിവിലല്ലെന്ന് അഭിഭാഷകന്‍. കേസില്‍ വാദം നടക്കവേ പരംബീര്‍ സിങ് എവിടെയാണെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിനാണ് അഭിഭാഷകന്റെ മറുപടി....
മോഹന്‍ ഭാഗവതിന്റെ ചിത്രം പരസ്യ ബോര്‍ഡില്‍ ഉപയോഗിച്ചു; കേസ്
ലഖ്‌നൗ: ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ ചിത്രം പരസ്യ ബോര്‍ഡില്‍ ഉപയോഗിച്ചെന്ന് കാണിച്ച് ഏജൻസി ഉടമക്കെതിരെ കേസ്. യുപി പോലീസാണ് പരസ്യ ഏജൻസി ഉടമ സതയ് പ്രകാശ് രേഷുവിനെതിരെ കേസെടുത്തത്. ആര്‍എസ്എസ് സംസ്‌ഥന...








































