Fri, Nov 27, 2026
29 C
Dubai

തുടർച്ചയായുള്ള വിവാദങ്ങൾ; പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ച് ഡിജിപി

തിരുവനന്തപുരം: സംസ്‌ഥാനത്തെ പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ച് ഡിജിപി അനില്‍കാന്ത്. വെള്ളിയാഴ്‌ച തിരുവനന്തപുരത്തെ പോലീസ് ആസ്‌ഥാനത്താണ് യോഗം ചേരുക. എസ്‌പി, ഡിഐജി, ഐജി, എഡിജിപി തുടങ്ങി ഉന്നത ഉദ്യോഗസ്‌ഥർ യോഗത്തിൽ പങ്കെടുക്കും. ഓരോ കേസിലും...

കോവിഡ് ഇന്ത്യ; 9,525 രോഗമുക്‌തി, 8,439 രോഗബാധ, കേരളത്തിൽ 4,656 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,439 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 9,525 പേർ രോഗമുക്‌തി നേടിയപ്പോൾ 195 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു. ഇതുവരെ...

പ്രകോപനം ഇല്ലാതെയാണ് സേന വെടിവച്ചത്; നാഗാലാൻഡിൽ ചികിൽസയിൽ കഴിയുന്ന തൊഴിലാളി

ന്യൂഡെൽഹി: നാഗാലാ‌ൻഡ് വെടിവെപ്പുമായി ബന്ധപ്പെട്ട് സുരക്ഷാ സേനക്ക് എതിരെ ആരോപണവുമായി വെടിയേറ്റ് ചികിൽസയിൽ കഴിയുന്ന തൊഴിലാളി. സുരക്ഷാസേന തങ്ങളോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടിരുന്നില്ല എന്ന് വെടിയേറ്റ സെയ് വാങ് സോഫ്റ്റ്‌ലി പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ...

ഐഎസ്എല്‍; ബെംഗളൂരു ഇന്ന് ഹൈദരാബാദിനെ നേരിടും

ഗോവ: ഐഎസ്എല്‍ ഫുട്ബോളിൽ ഇന്ന് ഹൈദരാബാദ് എഫ്‌സിയും ബെംഗളൂരു എഫ്‌സിയും നേർക്കുനേർ. രാത്രി 7.30ന് ബമ്പോളിം സ്‌റ്റേഡിയത്തിലാണ് മൽസ രം. നാല് മൽസരങ്ങളിൽ നിന്നും നാല് പോയിന്റ് മാത്രം നേടാനായ സുനിൽ ഛേത്രിയുടെ ബെംഗളൂരു...

കൊച്ചിയിൽ മോഡലിനെ പീഡിപ്പിച്ച കേസ്; ഒരു പ്രതി കൂടി പിടിയിൽ

എറണാകുളം: കൊച്ചി നഗരത്തിലെ ലോഡ്‌ജിൽ മോഡലിനെ പീഡിപ്പിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. പ്രതി സലിം കുമാറിന്റെ സുഹൃത്ത് മുഹമ്മദ് അജ്‌മലാണ് അറസ്‌റ്റിലായത്. പ്രതികളായ ഷമീർ, ലോഡ്‌ജ്‌ ഉടമ ക്രിസ്‌റ്റീന എന്നിവർ...

മോഫിയയുടെ ആത്‍മഹത്യ; പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും

കൊച്ചി: ആലുവയിൽ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനിയായ മോഫിയ പര്‍വീണ്‍ ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആലുവ...

വഖഫ് ബോർഡ് നിയമനം; സമസ്‌ത യോഗം ഇന്ന്

മലപ്പുറം: വഖഫ് ബോർഡ് ജീവനക്കാരുടെ നിയമനം പിഎസ്‌സിക്കു വിട്ടതിനെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെ തുടർപരിപാടികൾ ആലോചിക്കാൻ സമസ്‌ത നേതൃയോഗം ഇന്ന് ചേരും. രാവിലെ 11 മണിക്ക് മലപ്പുറം ചേളാരിയിലാണ് ഏകോപന സമിതി യോഗം...

മുല്ലപ്പെരിയാറില്‍ പുതിയ ഡാം; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡെൽഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍. പുതിയ ഡാം നിര്‍മിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഡാമിന്റെ ഉടമസ്‌ഥാവകാശമുള്ള തമിഴ്‌നാടാണെന്നും പുതിയ അണക്കെട്ട് വേണോ വേണ്ടയോ എന്ന് നിര്‍ദ്ദേശിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍...
- Advertisement -