Mon, Sep 14, 2026
40 C
Dubai

മോദി-മാർപാപ്പ കൂടിക്കാഴ്‌ച ഇന്ന്

വത്തിക്കാൻ: ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തും. സെന്റ് പീറ്റേഴ്‌സ് ബസലിക്കക്ക് സമീപം വത്തിക്കാൻ പാലസിൽ ഇന്ത്യൻ സമയം ഉച്ചക്ക് 12 മണിയോടെയാകും...

ഇന്ധന വില ഇന്നും വർധിപ്പിച്ചു

ഡെൽഹി: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. ഇന്ന് കൂട്ടിയത് ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 111 രൂപ...

തിങ്കളാഴ്‌ച വരെ ശക്‌തമായ മഴ തുടരും; 12 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ ശക്‌തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള 12 ജില്ലകളിൽ തിങ്കളാഴ്‌ച വരെ യെല്ലോ അലർട് പ്രഖ്യാപിച്ചു. തിങ്കളാഴ്‌ച 11...

സംസ്‌ഥാനത്ത് പ്ളസ് വൺ സീറ്റുകൾ വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ പ്ളസ് വൺ സീറ്റുകളുടെ കുറവ് പരിഹരിച്ച് സംസ്‌ഥാന സര്‍ക്കാര്‍. പ്ളസ് വണ്‍ സീറ്റ് വര്‍ധിപ്പിച്ചുള്ള മന്ത്രിസഭാ തീരുമാനം ഉത്തരവായി പുറത്തിറങ്ങി. നിലവിൽ സീറ്റുകൾ കുറവുള്ളിടങ്ങളിൽ 10...

രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി

ഡെൽഹി: രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി. നവംബർ 30 വരെ വിലക്ക് നീട്ടി ഡിജിസിഎയുടെ സർക്കുലർ പുറത്തിറങ്ങി. ചരക്കുനീക്കത്തിന് തടസമില്ല. ഇതിന് പുറമേ വിവിധ രാജ്യങ്ങളുമായുള്ള ധാരണയുടെ അടിസ്‌ഥാനത്തിൽ നടത്തുന്ന വിമാന...

ലഹരികേസിലെ കോഴ; സമീർ വാങ്കഡെയുടെ കുരുക്ക് മുറുകുന്നു

ന്യൂഡെൽഹി: ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കൈക്കൂലി ആരോപണത്തിൽ എൻസിബി സോണൽ മേധാവി സമീർ വാങ്കഡെയുടെ കുരുക്ക് മുറുകുന്നു. ആര്യൻ ഖാനെ കേസിൽ നിന്ന് ഒഴിവാക്കാൻ പിതാവായ ഷാരൂഖ് ഖാനോട് 25...

യുപിയിൽ ഇത്തവണ അഖിലേഷ് അധികാരം നേടും; ലാലു പ്രസാദ് യാദവ്

പട്‌ന: യുപിയിൽ ഉടൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർടി നേതാവ് അഖിലേഷ് യാദവ് വിജയിച്ച് അധികാരം നേടുമെന്ന് വ്യക്‌തമാക്കി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. കൂടാതെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി...

‘തന്റെ മോചനം സർക്കാരിനേറ്റ തിരിച്ചടി’; താഹ ഫസല്‍ ജയില്‍ മോചിതനായി

തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ച താഹ ഫസല്‍ ജയില്‍ മോചിതനായി. തന്റെ മോചനം യുഎപിഎ ചുമത്തിയ സംസ്‌ഥാന സര്‍ക്കാരിനുള്ള തിരിച്ചടിയാണ് എന്നായിരുന്നു താഹയുടെ പ്രതികരണം. ജസ്‌റ്റിസ് അജയ്...
- Advertisement -