Mon, Sep 14, 2026
40 C
Dubai

അവസാന നിമിഷം ജാമ്യക്കാർ പിൻമാറി; ബിനീഷ് ഇന്ന് മോചിതനായില്ല

ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്നും ജയിൽ മോചിതനായില്ല. ജാമ്യം നിൽക്കാമെന്നേറ്റ ആളുകൾ അവസാന നിമിഷം പിൻമാറിയതോടെയാണ് ബിനീഷിന്റെ പുറത്തിറങ്ങൽ അനിശ്‌ചിതത്വത്തിലായത്. പിന്നീട്...

മെഡിക്കൽ കോളേജിലെ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കും; അടിയന്തര യോഗം വിളിച്ച് മന്ത്രി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ കണ്ടെത്തിയ അപാകതകള്‍ പരിഹരിക്കാന്‍ അധികൃതരുടെ അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരുടെ യോഗമാണ്...

ജാമ്യ ബോണ്ടിൽ ഒപ്പ് വച്ചത് ജൂഹി ചൗള; ആര്യൻ നാളെ പുറത്തിറങ്ങും

ന്യൂഡെൽഹി: ലഹരിപ്പാർട്ടി കേസിൽ അറസ്‌റ്റിലായ ആര്യൻ ഖാന് വേണ്ടി ഒരു ലക്ഷം രൂപയുടെ ജാമ്യ ബോണ്ടിൽ ഒപ്പ് വച്ചത് ബോളിവുഡ് താരം ജൂഹി ചൗള. മുംബൈ സെഷൻസ് കോടതിയിൽ എത്തിയാണ് ജൂഹി ജാമ്യ...

അച്ഛനെ പോലെ മകനും; പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്‌തു

ബെംഗളൂരു: അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്‌തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അഭിനയവും ഒരുമിച്ച് തന്നെ കൊണ്ടുപോയിരുന്ന വ്യക്‌തിയാണ്‌ പുനീത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50...

റിലീസ് ഓർഡർ എത്തിയില്ല; ആര്യൻ ഇന്നും ജയിലിൽ തുടരും

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാൻ ഇന്നും ജയിലിൽ തുടരും. വൈകിട്ട് അഞ്ചര മണിക്കുള്ളിൽ ജാമ്യ നടപടികൾ പൂർത്തീകരിക്കാൻ ആര്യന്റെ അഭിഭാഷകർക്ക് സാധിക്കാത്തതാണ് മോചനം നീളാൻ കാരണം....

ജലനിരപ്പ് കുറഞ്ഞു; ഇടുക്കി ഡാമിലെ റെഡ് അലർട് പിൻവലിച്ചു

ഇടുക്കി: ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ റെഡ് അലർട് പിൻവലിച്ചു. 2398.3 അടി ജലമാണ് നിലവിൽ ഇടുക്കി അണക്കെട്ടിലുള്ളത്. റെഡ് അലർട് പിൻവലിച്ചെങ്കിലും ജാഗ്രത തുടരണമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ന് രാവിലെയോടെ...

പ്രവാസികൾക്ക് തിരിച്ചടി; വീണ്ടും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്രം

ന്യൂഡെൽഹി: ഗൾഫിൽ നിന്ന് അടിയന്തര ആവശ്യങ്ങൾക്ക് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ നാട്ടിലേക്ക് വരാൻ അനുവദിച്ചിരുന്ന ഇളവ് നിർത്തലാക്കി കേന്ദ്രസർക്കാർ. എല്ലാ യാത്രക്കാരും എയർ സുവിധയിൽ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണമെന്നാണ് നിർദ്ദേശം....

വാഹനരേഖകൾ പുതുക്കാൻ കൂടുതൽ സമയം; കാലാവധി നീട്ടി

ന്യൂഡെൽഹി: സംസ്‌ഥാനത്തെ വിവിധ വാഹനരേഖകളുടെ കാലാവധി 2021 ഡിസംബർ 31 വരെ നീട്ടി. മോട്ടോർ വാഹന നിയമപ്രകാരമുള്ള ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് ഉൾപ്പടെയുള്ള രേഖകളുടെ കാലാവധിയാണ്...
- Advertisement -