ഭർത്താവിന് നീതി വേണം; ഉദ്ദവിന് കത്തയച്ച് ക്രാന്തി വാങ്കഡെ
മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് കത്തയച്ച് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെയുടെ ഭാര്യ ക്രാന്തി വാങ്കഡെ. തന്റെ ഭർത്താവിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച...
മുല്ലപ്പെരിയാർ; സുപ്രീം കോടതി നിർദ്ദേശം പ്രതീക്ഷ നൽകുന്നതെന്ന് റോഷി അഗസ്‌റ്റിൻ
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച് സുപ്രീം കോടതി നിർദ്ദേശം പ്രതീക്ഷ നൽകുന്നതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ. നിലവിൽ തമിഴ്‌നാട് നൽകിയിരിക്കുന്ന റൂൾ കർവിനെതിരേ കേരളത്തിന്റെ വാദങ്ങൾ വിശദീകരിച്ച് സത്യവാങ് മൂലം നൽകാനാണ്...
രോഗബാധ 7,738, പോസിറ്റിവിറ്റി 10.17%, മരണം 56
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 76,043 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,738 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 5,460 പേരും കോവിഡ് മരണം...
‘എന്റെ അവകാശങ്ങള്‍ ലംഘിക്കാൻ സമ്മതിക്കരുത്’; സമീർ വാങ്കഡെ കോടതിയിൽ
മുംബൈ: പോലീസിന്റെ അറസ്‌റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം തേടി മഹാരാഷ്‌ട്ര ഹൈക്കോടതിയെ സമീപിച്ച് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെ. തനിക്കെതിരെയുള്ള പണംതട്ടല്‍ കേസും അഴിമതി അന്വേഷണവും സിബിഐക്കോ അല്ലെങ്കില്‍...
ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് തിരികെയെത്തുന്നു; പ്രഖ്യാപനം നാളെ
തിരുവനന്തപുരം: കോൺഗ്രസിന്റെ ശക്‌തമായ നീക്കങ്ങൾക്കൊടുവിൽ ചെറിയാൻ ഫിലിപ്പ് മടങ്ങിയെത്തുന്നു. നാളെ 11 മണിക്ക് എകെ ആന്റണിയുമായി ചെറിയാൻ കൂടിക്കാഴ്‌ച നടത്തും. ഇതിന് ശേഷമാകും കോൺഗ്രസിലേക്ക് തിരികെ പ്രവേശിക്കുന്നതായ പ്രഖ്യാപനം ഉണ്ടാവുക. പ്രസ് ക്‌ളബ്ബിൽ...
പാർട്ടി പ്രഖ്യാപനം; പിന്നാലെ അമരീന്ദർ സിംഗ് വീണ്ടും ഡെൽഹിയിലേക്ക്
ന്യൂഡെൽഹി: പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി വീണ്ടും കൂടിക്കാഴ്‌ച നടത്താനൊരുങ്ങി മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സഖ്യ ചര്‍ച്ചകള്‍ക്കായാണ് അമരീന്ദർ കേന്ദ്ര ആഭ്യന്തര...
സ്‌ട്രോക്ക്; ചികിൽസ വൈകരുത്, ഓരോ നിമിഷവും അമൂല്യം
തിരുവനന്തപുരം: സ്‌ട്രോക്ക് ചികിൽസക്ക് സമയം വളരെ പ്രധാനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌ട്രോക്കിന്റെ രോഗലക്ഷണങ്ങള്‍ ആരംഭിച്ച് നാലര മണിക്കൂറിനുള്ളില്‍ ചികിൽസാ കേന്ദ്രത്തില്‍ എത്തിചേര്‍ന്നെങ്കില്‍ മാത്രമേ ഫലപ്രദമായ ചികിൽസ നല്‍കുവാന്‍ സാധിക്കുകയുള്ളൂ....
കള്ളപ്പണം വെളുപ്പിക്കൽ; ബിനീഷിന് ജാമ്യം
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. ഒരുവർഷത്തോളം ജയിലിൽ കഴിഞ്ഞശേഷമാണ് ബിനീഷിന് കര്‍ണാടക ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്‍സിബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്തിരുന്നില്ല. അതിനാൽ...







































