Tue, Sep 15, 2026
35 C
Dubai

നീറ്റ്; പരീക്ഷാഫലം പ്രഖ്യാപിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

ന്യൂഡെല്‍ഹി: നീറ്റ് പരീക്ഷാഫലം പ്രഖ്യാപിക്കാന്‍ നാഷണല്‍ ടെസ്‌റ്റിംഗ് ഏജന്‍സി(എന്‍ടിഎ)ക്ക് നിര്‍ദ്ദേശം നല്‍കി സുപ്രീം കോടതി. നീറ്റ് പരീക്ഷയില്‍ ഒഎംആര്‍ ബുക്‌ലെറ്റ് മാറിയെന്ന് പരാതിപ്പെട്ട രണ്ട് വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തണമെന്ന മുംബൈ ഹൈക്കോടതിയുടെ...

പാക് വിജയം ആഘോഷിക്കുന്നവർക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും; യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഒക്‌ടോബർ 24ന് നടന്ന ടി-20 ലോകകപ്പ് മൽസരത്തിൽ ഇന്ത്യക്കെതിരെ പാകിസ്‌ഥാൻ നേടിയ വിജയം ആഘോഷിക്കുന്നവർക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു വാർത്താ പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ്...

ലൈംഗികാതിക്രമ കേസുകൾ അഞ്ച് വർഷത്തിനുള്ളിൽ കുറഞ്ഞുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് വനിതകൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ അഞ്ച് വർഷത്തിനുള്ളിൽ കുറഞ്ഞുവെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം കേരളത്തെ ഉത്തരേന്ത്യയുമായി താരതമ്യപ്പെടുത്തുന്നത് ആരെ സഹായിക്കാനാണെന്നും മുഖ്യമന്ത്രി സഭയില്‍ ആരാഞ്ഞു. കുറ്റ്യാടിയിൽ ദലിത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട...

ഡോ. എം കൃഷ്‌ണന്‍ നായർക്ക് ആദരാഞ്‌ജലി അര്‍പ്പിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മരണമടഞ്ഞ പ്രശസ്‌ത അര്‍ബുദ രോഗ വിദഗ്‌ധൻ ഡോ. എം കൃഷ്‌ണന്‍ നായരുടെ വീട്ടിലെത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു. സംസ്‌ഥാനത്തെ ക്യാന്‍സര്‍ ചികിൽസാ രംഗത്തെ പുരോഗതിയില്‍ കൃഷ്‌ണന്‍ നായര്‍...

ചെറിയ കേസുകൾക്ക് പോലും യുഎപിഎ ചുമത്തുന്നത് ശരിയല്ല; പി ജയരാജൻ

കണ്ണൂർ: പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന് ജാമ്യം അനുവദിച്ച സുപ്രീം കോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് സിപിഎം നേതാവ് പി ജയരാജന്‍. മാവോയിസ്‌റ്റ് കേസുകള്‍ക്കെല്ലാം യുഎപിഎ ചുമത്തുന്നതിനോട് സിപിഎമ്മിന് യോജിപ്പില്ല. ചെറിയ കേസുകള്‍ക്ക്...

എഎ റഹീമിനെ ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ടായി തിരഞ്ഞെടുത്തു

ന്യൂഡെല്‍ഹി: ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ടായി എഎ റഹീമിനെ തിരഞ്ഞെടുത്തു. ഡെല്‍ഹിയില്‍ ചേര്‍ന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്. മന്ത്രി പിഎ മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷ സ്‌ഥാനം...

നീതി കിട്ടി, ഇത് മകന്റെ രണ്ടാം ജൻമം; താഹയുടെ മാതാവ്

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതില്‍ പ്രതികരണവുമായി മാതാവ് ജമീല. വലിയ സന്തോഷമുണ്ടെന്ന് മാതാവ് പറഞ്ഞു. നീതി ലഭിച്ചിരിക്കുന്നു, മകന്റെ രണ്ടാം ജന്‍മാണ്...

പന്തീരാങ്കാവ് യുഎപിഎ കേസ്; താഹ ഫസലിന് ജാമ്യം

ന്യൂഡെൽഹി: പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. മറ്റൊരു പ്രതി അലൻ ശുഹൈബിന് അനുവദിച്ച ജാമ്യം കോടതി ശരിവെച്ചു. ജസ്‌റ്റിസുമാരായ അജയ് റസ്‌തോഗി, എഎസ് ഓക എന്നിവരടങ്ങുന്ന...
- Advertisement -