Tue, Sep 15, 2026
33 C
Dubai

കോവിഡ് പ്രതിരോധം; കേന്ദ്രം പരാജയമെന്ന് സോണിയ ഗാന്ധി

ന്യൂഡെൽഹി: കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്‌ഥതയ്‌ക്ക് എതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോവിഡിനെ കൈകാര്യം ചെയ്യുന്നത് ഇവന്റ് മാനേജ്മെന്റ് സംഭവം പോലെയാണെന്നായിരുന്നു വിമർശനം. വാക്‌സിനേഷനിൽ നൂറ് കോടി നേട്ടം...

പെഗാസസ്; അന്വേഷണത്തിന് വിദഗ്‌ധ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി

ഡെൽഹി: ചാര സോഫ്റ്റ്‍വെയറായ പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന ആരോപണങ്ങൾ പരിശോധിക്കാൻ വിദഗ്‌ധ സമിതിയെ രൂപീകരിച്ച് സുപ്രീം കോടതി. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കും. വിരമിച്ച സുപ്രീം കോടതി  ജഡ്‌ജി ജസ്‌റ്റിസ് ആർവി...

നഗരസഭ നികുതി വെട്ടിപ്പ്; പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

തിരുവനന്തപുരം: നഗരസഭയിലെ നികുതി വെട്ടിപ്പ് നിയമ സഭയില്‍ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. നഗരസഭയില്‍ 33 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നും കുറ്റക്കാരായ ജീവനക്കാരെ സർക്കാർ സംരക്ഷിക്കുന്നുവെന്നും...

ഗുജറാത്ത്‌ കലാപക്കേസിൽ മോദിയ്‌ക്ക് ക്ളീൻചിറ്റ് നൽകിയ നടപടി പരിശോധിക്കും; സുപ്രീം കോടതി

ന്യൂഡെൽഹി: ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്ക് ക്ളീന്‍ ചിറ്റ് നല്‍കിയ നടപടി സൂക്ഷ്‌മമായി പരിശോധിക്കുമെന്ന് സുപ്രീം കോടതി. ജസ്‌റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം സൂചിപ്പിച്ചത്. മോദിയടക്കം...

കേരളാതീരത്ത് ശക്‌തമായ തിരമാലയ്‌ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: വിഴിഞ്ഞം മുതല്‍ കാസർഗോഡ് വരെയുള്ള കേരളാ തീരത്ത് ശക്‌തമായ തിരമാലയ്‌ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ച് ദേശീയ സമുദ്ര സ്‌ഥിതിപഠന കേന്ദ്രം. ഇന്ന് വൈകിട്ട് 5.30 മുതല്‍ നാളെ രാത്രി 11.30 വരെ 2 മുതല്‍...

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടി മതി; മേൽനോട്ട സമിതി

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്ന് മേൽനോട്ട സമിതി. സമിതിയുടെ നിലപാട് ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. നിലവിലെ സാഹചര്യവും കഴിഞ്ഞ മൂന്ന് വർഷത്തെ കാലാവസ്‌ഥാ വ്യതിയാനവും പരിഗണിച്ചാണ് നിർദ്ദേശം....

ഗോവൻ സർക്കാരിന് എതിരായ ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

ന്യൂഡെൽഹി: ഗോവ സർക്കാരിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും അഴിമതിയുണ്ടെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക് വെളിപ്പെടുത്തിയതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്. ഗവർണറുടെ ആരോപണത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടു....

കോവിഡ് ഇന്ത്യ; 13,451 പുതിയ കേസുകൾ, കൂടുതലും കേരളത്തിൽ  

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 13,451 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,42,15,653 ആയി ഉയർന്നു. 14,021...
- Advertisement -