വ്യക്‌തി അധിക്ഷേപം; കെ മുരളീധരനെതിരെ പരാതി നൽകി മേയര്‍ ആര്യാ രാജേന്ദ്രന്‍
തിരുവനന്തപുരം: കെ മുരളീധരന് എതിരെ മേയര്‍ ആര്യാ രാജേന്ദ്രന്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കി. തനിക്ക് എതിരായ അധിക്ഷേപകരമായ പരാമര്‍ശത്തിലാണ് പരാതി. നിയമോപദേശത്തിന് ശേഷം കേസ് എടുക്കുന്നതില്‍ പോലീസ് തീരുമാനമെടുക്കും.
ഇന്നലെ ഡിസിസി കോർപ്പറേഷൻ...
ഡെല്‍ഹിയില്‍ വീടിന് തീപിടിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം
ഡെല്‍ഹി: കെട്ടിടത്തിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ഓള്‍ഡ് സീമാപുരിയിൽ ഇന്ന് പുലര്‍ച്ചെ നാലു മണിക്കാണ് തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചെങ്കിലും വീട്ടിലുള്ളവരെ രക്ഷിക്കാനായില്ല.
ഹരിലാല്‍(58), ഭാര്യ റീന(55), മകന്‍...
വിദ്യാർഥികളുടെ യാത്രാപ്രശ്‌നം; 650 കെഎസ്ആര്‍ടിസി ബസുകള്‍ കൂടി ഇറക്കുമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: സ്‌കൂൾ വാഹനങ്ങളുടെ നികുതി അടയ്‌ക്കുന്നത് രണ്ടു വർഷത്തേക്ക് ഒഴിവാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇതുസംബന്ധിച്ച് ഉത്തരവ് രണ്ട് ദിവസത്തിനകം ഇറങ്ങുമെന്ന് മന്ത്രി പറഞ്ഞു. കോവിഡിന്റെ പശ്‌ചാത്തലത്തില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് സെപ്റ്റംബര്‍...
സിപിഎം നേതാവിന്റെ വീടിനു നേരെ ആക്രമണം; വീട്ടുപകരണങ്ങൾ അടിച്ചു തകർത്തു
തിരുവനന്തപുരം: തലസ്‌ഥാനത്ത് സിപിഎം നേതാവിന്റെ വീടിനു നേരെ ആക്രമണം. വിളപ്പിൽശാലയിൽ പേയാട് സിപിഎം ഏരിയ കമ്മിറ്റി അംഗമായ വിട്ടിയം ഫാത്തിമ്മ മൻസിലിൽ അസീസിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ വൈകുന്നേരം നാലരയോടെ...
കോവിഡ് ഇന്ത്യ; 12,428 രോഗബാധ, കേരളത്തിൽ 6,664 കേസുകൾ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 12,428 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 356 പേർ കൂടി രാജ്യത്ത് കോവിഡ് മൂലം മരണമടഞ്ഞപ്പോൾ 15,951 പേർ 24 മണിക്കൂറിനിടെ...
ടി-20 ലോകകപ്പ്; ഇന്ന് രണ്ട് മൽസരങ്ങൾ അരങ്ങേറും
ദുബായ്: ടി-20 ലോക കപ്പിൽ ഇന്ന് നടക്കുക രണ്ട് മൽസരങ്ങൾ. ആദ്യ മൽസരത്തിൽ ദക്ഷിണാഫ്രിക്ക വെസ്‌റ്റിൻഡീസിനെയും രണ്ടാം മൽസരത്തിൽ പാകിസ്‌ഥാൻ ന്യൂസിലാൻഡിനെയും നേരിടും.
ടൂർണമെന്റിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് വെസ്‌റ്റിൻഡീസും ദക്ഷിണാഫ്രിക്കയും കളത്തിലിറങ്ങുന്നത്. അതേസമയം...
തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പ്; മുഖ്യപ്രതി അറസ്‌റ്റില്‍
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പില്‍ മുഖ്യപ്രതിയായ നേമം സോണ്‍ മുന്‍ സൂപ്രണ്ട് ശാന്തി അറസ്‌റ്റില്‍. ഫോര്‍ട്ട് അസിസ്‌റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒളിവിലായിരുന്ന ശാന്തിയെ അറസ്‌റ്റ് ചെയ്‌തത്.
പ്രതിപ്പട്ടികയില്‍ ചേര്‍ത്തതിന് പിന്നാലെയാണ് ഇവർ ഒളിവില്‍...
മോൻസൺ മാവുങ്കലിനെ ഇന്ന് കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും
കൊച്ചി: സാമ്പത്തിക തട്ടിപ്പു കേസില്‍ കസ്‌റ്റഡിയിൽ കഴിയുന്ന മോൻസൺ മാവുങ്കലിനെ ഇന്ന് കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പുരാവസ്‌തു ഗവേഷകനായ സന്തോഷ് എളമക്കരയുടെ പക്കൽ നിന്നു സാധനങ്ങൾ വാങ്ങി പണം നൽകാതെ കബളിപ്പിച്ചെന്ന...








































