Wed, Sep 16, 2026
34 C
Dubai

കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചു

കൊച്ചി: സിറോ മലബാർ സഭ ഭൂമി ഇടപാടിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചു. ഇടപാടുകളിലെ കള്ളപ്പണത്തെ കുറിച്ചാണ് അന്വേഷണം. കേസിൽ ആലഞ്ചേരി ഉൾപ്പടെ 24 പ്രതികളാണുള്ളത്. സിറോ മലബാർ സഭ ഭൂമി...

ചൈൽഡ് വെൽഫെയർ കമ്മിറ്റി പിരിച്ചുവിടണമെന്ന് സതീശൻ; രൂക്ഷവിമർശനം

തിരുവനന്തപുരം: പെറ്റമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ സർക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ചൈൽഡ് വെൽഫെയർ കമ്മിറ്റി പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. അനുപമയുടെ കുട്ടിയെ കൈമാറിയതിൽ ക്രമക്കേടുണ്ടെന്നും...

അനുപമയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യും; മൊഴികളിൽ പൊരുത്തക്കേടെന്ന് പോലീസ്

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ അനുപമയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യും. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുണ്ടെന്ന് പോലീസ് പറയുന്നു. മറ്റ് ബന്ധുക്കളോടും വിവരം തേടും. ഇതിനിടെ അനുപമയുടെ കുട്ടിയുടെ വിവരം തേടി...

സ്വർണക്കടത്ത്; കാരാട്ട് ഫൈസലിനെതിരെ ഗുരുതര പരാമർശവുമായി കസ്‌റ്റംസിന്റെ കുറ്റപത്രം

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്‌റ്റംസ്‌ കുറ്റപത്രത്തിൽ കാരാട്ട് ഫൈസലിനെതിരെ ഗുരുതര പരാമർശം. സ്വർണക്കടത്തിൽ കാരാട്ട് ഫൈസൽ നിക്ഷേപം നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഒന്നാം പ്രതി സരിത്തിന്റെ മൊഴിയിലാണ് ഫൈസലിന്റെ പരാമർശം. 2019ൽ...

കുട്ടിയെ തട്ടിയെടുത്ത് ദത്ത് നൽകി; മനുഷ്യത്വരഹിതമായ സംഭവമെന്ന് ബൃന്ദ കാരാട്ട്

ന്യൂഡെൽഹി: തിരുവനന്തപുരം ജില്ലയിലെ പേരൂർക്കടയിൽ മാതാവിൽ നിന്നും കുട്ടിയെ തട്ടിയെടുത്ത് ദത്ത് നൽകിയ സംഭവത്തിൽ പ്രതികരണവുമായി സിപിഎം ദേശീയ നേതാവ് ബൃന്ദ കാരാട്ട്. മനുഷ്യത്വരഹിതമായ കാര്യമാണ് നടന്നതെന്നും, അനുപമക്ക് കുട്ടിയെ തിരികെ ലഭിക്കണമെന്നും...

24 മണിക്കൂറിൽ രാജ്യത്ത് 16,326 കോവിഡ് ബാധിതർ; മരണം 666

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,326 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 666 പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്‌തു. 17,677 ആളുകളാണ് രാജ്യത്ത് കഴിഞ്ഞ...

നിരാഹാരം ആരംഭിച്ചു; നീതിയ്‌ക്ക് വേണ്ടിയുള്ള പോരാട്ടമെന്ന് അനുപമ

തിരുവനന്തപുരം: തട്ടിയെടുക്കപ്പെട്ട സ്വന്തം കുഞ്ഞിനെ തിരികെ കിട്ടാൻ സെക്രട്ടറിയേറ്റിന് മുന്നിൽ അനുപമ എസ്‌ ചന്ദ്രന്റെ നിരാഹാര സമരം ആരംഭിച്ചു. നീതിയ്‌ക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്നാണ് അനുപമയുടെ പ്രതികരണം. സമരം ആരംഭിക്കുന്നതിന് മുൻപ് ആരോഗ്യമന്ത്രി...

വെള്ളക്കെട്ടിലൂടെ സാഹസികയാത്ര; ബസ് ഡ്രൈവർക്കെതിരെ കേസ്

കോട്ടയം: പൂഞ്ഞാറിൽ കെഎസ്‌ആർടിസി ബസ് വെള്ളക്കെട്ടിൽ ഇറക്കിയ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചതിന് ഈരാറ്റുപേട്ട പോലീസാണ് ഡ്രൈവർ ജയദീപിനെതിരെ കേസ് . ണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കെഎസ്‌ആർടിസിക്ക് 5.30 ലക്ഷം രൂപ...
- Advertisement -