Wed, Sep 16, 2026
33 C
Dubai

കേരളത്തിൽ ഞായറാഴ്‌ച വരെ കനത്ത മഴക്ക് സാധ്യത; തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു

തിരുവനന്തപുരം: തെക്കന്‍ തമിഴ്‌നാട് തീരത്ത് പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെട്ടു. ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ സംസ്‌ഥാനത്ത് ഞായറാഴ്‌ച വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോടുകൂടിയ...

ചെറിയാൻ ഫിലിപ്പിന്റെ നിയമനം റദ്ദാക്കി ഖാദി ബോർഡ്

തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാൻ സ്‌ഥാനത്തേക്ക് ചെറിയാൻ ഫിലിപ്പിനെ നിയമിച്ചുള്ള ഉത്തരവ് റദ്ദാക്കി. പദവി വേണ്ടെന്ന് ചെറിയാൻ നേരത്തെ വ്യക്‌തമാക്കിയിരുന്നു. പുസ്‌തക രചനയുടെ തിരക്കിലായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്‌ഥാനം...

പ്രിയങ്ക ഗാന്ധി കസ്‌റ്റഡിയിൽ; ലഖ്‌നൗവിൽ നിരോധനാജ്‌ഞ

ലഖ്‌നൗ: പോലീസ് കസ്‌റ്റഡിയിൽ മരിച്ചയാളുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ യുപി പോലീസ് കസ്‌റ്റഡിയിലെടുത്തു. പ്രിയങ്കയെ ലഖ്‌നൗവിലെ പോലീസ് ക്യാംപിലേക്ക് മാറ്റി. തുടർന്ന് ലഖ്‌നൗവിൽ നിരോധനാജ്‌ഞാ പ്രഖ്യാപിച്ചു. പ്രിയങ്കയുടെ കസ്‌റ്റഡിക്ക് പിന്നാലെ നിയമം...

ബാബറി മസ്ജിദ് പോലെ ജാമിഅ മസ്ജിദും പൊളിക്കണം; ശ്രീരാമ സേനാ നേതാവ്

ബെംഗളൂരു: അയോധ്യയിലെ ബാബറി മസ്ജിദ് പോലെ കര്‍ണാടകയിലെ ഗദാഗില്‍ സ്‌ഥിതി ചെയ്യുന്ന ജാമിഅ മസ്ജിദും പൊളിക്കണമെന്ന് ശ്രീരാമ സേനാ നേതാവ് പ്രമോദ് മുത്തലിക്. ഗദാഗ് ജില്ലയില്‍ ഒക്‌ടോബര്‍ 17ന് നടന്ന സമ്മേളനത്തിൽ ആയിരുന്നു...

രോഗബാധ 11,150, പോസിറ്റിവിറ്റി 11.84%, മരണം 82

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 94,151 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 11,150 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 8,592 പേരും കോവിഡ് മരണം...

അന്താരാഷ്‍ട്ര യാത്രക്കാർക്കുള്ള യാത്രാ മാർഗരേഖ പുതുക്കി

ന്യൂഡെൽഹി: അന്താരാഷ്‍ട്ര യാത്രക്കാർക്കുള്ള യാത്രാ മാർഗരേഖ പുതുക്കിയതായി കേന്ദ്ര സർക്കാർ. വിദേശത്ത് നിന്ന് ഇന്ത്യയിൽ എത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 72 മണിക്കൂറിനകം...

മലയോര മേഖലകളില്‍ കനത്ത മഴ; തിരുവമ്പാടി ടൗണില്‍ വെള്ളം കയറി

കോഴിക്കോട്: സംസ്‌ഥാനത്തെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുന്നു. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കോടഞ്ചേരി, താമരശേരി മേഖലകളിലാണ് കനത്ത മഴ പെയ്യുന്നത്. തിരുവമ്പാടി ടൗണില്‍ വെള്ളം കയറി. കോട്ടയത്തെ മലയോര മേഖലകളിലും ശക്‌തമായ മഴ...

ചന്ദ്രിക കള്ളപ്പണ കേസ്; ഇഡി മുഈന്‍ അലി തങ്ങളുടെ മൊഴിയെടുത്തു

കൊച്ചി: ചന്ദ്രിക കള്ളപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈൻ അലി തങ്ങളുടെ മൊഴിയെടുത്തു. കൊച്ചിയിലെ ഇഡി ഓഫിസിലായിരുന്നു മൊഴിയെടുക്കല്‍. ചന്ദ്രിക പത്രത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശിഹാബ്...
- Advertisement -