ബംഗ്ളാദേശിലെ അക്രമങ്ങൾക്ക് പ്രേരണയായത് അഫ്‌ഗാനിലെ സംഭവ വികാസങ്ങൾ; ദിലീപ് ഘോഷ്
ന്യൂഡെൽഹി: ദുര്‍ഗാപൂജ ദിനത്തിലെ സംഘര്‍ഷത്തിനു പിന്നാലെ ബംഗ്ളാദേശിൽ ഹിന്ദു മതവിഭാഗത്തിന് നേരെയുണ്ടായ അക്രമങ്ങൾക്ക് പ്രേരണയായത് അഫ്‌ഗാനിസ്‌ഥാനിൽ അടുത്തിടെയുണ്ടായ സംഭവവികാസങ്ങൾ ആണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് ദിലീപ് ഘോഷ്. "അഫ്‌ഗാനിസ്‌ഥാനിലെ സമീപകാല സംഭവവികാസങ്ങൾ...
‘ദുരിതാശ്വാസ ക്യാംപുകളില്‍ കോവിഡ് പകരാതിരിക്കാന്‍ ജാഗ്രത വേണം’; വീണാ ജോര്‍ജ്
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാംപുകളില്‍ കോവിഡ് പകരാതിരിക്കാന്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനം ഇപ്പോഴും കോവിഡില്‍ നിന്നും പൂര്‍ണ മുക്‌തമല്ല. പല സ്‌ഥലങ്ങളിലും അതിതീവ്ര വ്യാപന ശേഷിയുള്ള...
കുട്ടികൾ കുറ്റം ചെയ്‌താൽ ശിക്ഷ മാതാപിതാക്കൾക്ക്; വിചിത്ര നിയമം നടപ്പാക്കാൻ ചൈന
ബെയ്‌ജിങ്: രാജ്യത്തെ കുട്ടികള്‍ മോശമായി പെരുമാറുകയോ കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെടുകയോ ചെയ്‌താൽ മാതാപിതാക്കളെ ശിക്ഷിക്കുന്നതിനുളള നിയമം പാസാക്കാനൊരുങ്ങി ചൈന. കുട്ടികൾ ഇത്തരത്തിൽ കുറ്റങ്ങൾ ചെയ്യുന്നതിന് കാരണം വീടുകളില്‍ നിന്ന് കിട്ടുന്ന ശിക്ഷണമാണെന്നും അതിന് കാരണക്കാരായ...
ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ പ്രശസ്‌തരുടെ ജൻമദിനാഘോഷം നിരോധിച്ചു
ബെംഗളൂരു: ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ പ്രശസ്‌തരുടെ ജൻമദിനാഘോഷം നിരോധിച്ച് കർണാടക സർക്കാർ. കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികളുടെ മാനസിക വളർച്ചയെ ഇത്തരം ആഘോഷങ്ങൾ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം.
ശിശു സംരക്ഷണ സമിതി ഇത്...
വെള്ളക്കെട്ടിൽ കെഎസ്ആർടിസി ബസ് ഇറക്കിയ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും
തിരുവനന്തപുരം: പൂഞ്ഞാറിൽ വെള്ളക്കെട്ടിൽ കെഎസ്ആർടിസി ബസ് ഇറക്കിയ ഡ്രൈവർ ജയദീപിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടി മോട്ടോർ വാഹന വകുപ്പ് തുടങ്ങി. ജയദീപ് രണ്ടാഴ്‌ചയ്‌ക്കുള്ളിൽ വിശദീകരണം നൽകണം. മോട്ടോർ വാഹന വകുപ്പ് 184ആം...
രോഗബാധ 7,643, പോസിറ്റിവിറ്റി 9.27%, മരണം 77
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 82,408 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,643 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 10,488 പേരും കോവിഡ് മരണം...
കിടപ്പുരോഗിയായ വൃദ്ധനെ കഴുത്തറുത്ത് കൊന്ന സംഭവം; ഭാര്യ കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കിടപ്പുരോഗിയായ വയോധികനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭാര്യയെന്ന് കണ്ടെത്തൽ. കൊല്ലപ്പെട്ട ഗോപിയുടെ ഭാര്യ സുമതി പോലീസിനോട് കുറ്റം സമ്മതിച്ചു. പക്ഷാഘാതം മൂലം കിടപ്പിലായ ഗോപിയുടെ ദുരിതം താങ്ങാനാവാതെയാണ് കൊലപ്പെടുത്തിയതെന്ന് സുമതി മൊഴി...
മഴ മുന്നറിയിപ്പ്; എറണാകുളത്ത് ക്വാറികളുടെ പ്രവർത്തനം 24 വരെ നിർത്താൻ ഉത്തരവ്
കൊച്ചി: കനത്ത മഴ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ എല്ലാവിധ ക്വാറി പ്രവർത്തനങ്ങളും നിർത്തി വയ്‌ക്കണമെന്ന് ഉത്തരവിട്ട് എറണാകുളം കളക്‌ടർ ജാഫർ മാലിക്. 24ആം തീയതി വരെയാണ് നിരോധനം ഏർപ്പെടുത്തിയത്.
മേൽ...







































