Thu, Sep 17, 2026
35 C
Dubai

കനത്ത മഴ; പിഎസ്‌സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പിഎസ്‌സി പരീക്ഷകള്‍ മാറ്റി. ഒക്‌ടോബർ 21, 23 തീയതികളില്‍ നടത്താന്‍ നിശ്‌ചയിച്ച പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുന്നതാണ്. നേരത്തെ കനത്ത മഴയെ തുടർന്ന് വിവിധ...

സംസ്‌ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ തീവ്രമഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് വരുംദിവസങ്ങളിലും മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ബുധനാഴ്‌ച സംസ്‌ഥാനത്തുടനീളം മഴയുണ്ടാകും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ തീവ്രമഴയ്‌ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ബുധനാഴ്‌ച...

കൗൺസിലർമാർ നടത്തിയ ഹോമം മതേതര സ്വഭാവം തകർക്കാനുള്ള നീക്കം; മേയർ

തിരുവനന്തപുരം: നഗരസഭയിൽ കൗൺസിലർമാർ നടത്തിയ ഹോമം സർക്കാർ സ്‌ഥാപനങ്ങളെയും മതേതര സ്വഭാവത്തെയും അട്ടിമറിക്കുന്നതിനു വേണ്ടി ബോധപൂർവം നടത്തിയ ഇടപെടലാണ് എന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. കേരളത്തെ വർഗീയ കലാപത്തിന്റെ വേദിയാക്കുന്നതിന് വേണ്ടിയാണ് ഇത്തരം...

ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താൻ ചേർന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. ഡാമുകൾ തുറക്കേണ്ട സാഹചര്യം, അതത്...

വെള്ളക്കെട്ടിൽ വീണ് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം: കൊട്ടാരക്കര നെല്ലികുന്നത്തെ വെള്ളക്കെട്ടില്‍ വീണ് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. മൈസൂര്‍ സ്വദേശികളായ വിജയന്‍-ചിങ്കു ദമ്പതികളുടെ മകന്‍ രാഹുലാണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് കുഞ്ഞിന്റെ...

എലിപ്പനി; വെള്ളം കയറിയ പ്രദേശത്തുള്ളവര്‍ പ്രതിരോധ ഗുളിക കഴിക്കണം- ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. വെള്ളം കയറിയ പ്രദേശത്തുള്ളവര്‍ പ്രതിരോധ ഗുളിക കഴിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വെള്ളം കയറിയ പ്രദേശത്തുള്ളവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍...

മഴയുണ്ടെങ്കില്‍ ഇടുക്കി ഡാം തുറക്കേണ്ടി വരും; വൈദ്യുതി മന്ത്രി

ഇടുക്കി: മഴയുണ്ടെങ്കില്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി. നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.14 അടിയാണ്. ഡാമിലേക്കുള്ള നീരൊഴുക്കിന് ചെറിയ കുറവ് വന്നതിനാല്‍ ഡാമിലെ ജലനിരപ്പ് കൂടുതല്‍...

സംസ്‌ഥാനത്ത് കോളേജുകള്‍ തുറക്കുന്നത്​ വീണ്ടും നീട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോളേജുകള്‍ തുറക്കുന്നതീയതി വീണ്ടും നീട്ടി. ഈ മാസം 25 മുതല്‍ കോളേജുകള്‍ പൂര്‍ണ തോതില്‍ തുറക്കാനാണ്​ തീരുമാനം. മഴക്കെടുതികളുടെ പശ്‌ചാത്തലത്തിലാണ് തീയതി വീണ്ടും നീട്ടിയത്. നേരത്തേ ബുധനാഴ്‌ച കോളേജുകള്‍ തുറക്കാനായിരുന്നു തീരുമാനം....
- Advertisement -