Thu, Sep 17, 2026
34 C
Dubai

ജലനിരപ്പ് ഉയർന്നു; ഷോളയാർ ഡാം തുറക്കും, ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ

തൃശൂർ: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജില്ലയിലെ ഷോളയാർ ഡാം ഇന്ന് രാവിലെ 10 മണിയോടെ തുറക്കും. ഈ സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്ന ആളുകൾ കർശന ജാഗ്രത...

ജാതി അധിക്ഷേപം; ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു

ചണ്ഡീഗഢ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സ്‌പിന്നർ യൂസ്‌വേന്ദ്ര ചഹലിനെതിരെ നടത്തിയ ജാതി പരാമർശത്തിലാണ് അറസ്‌റ്റ്. മൂന്ന് മണിക്കൂർ ചോദ്യം ചെയ്‌ത ശേഷമാണ് അറസ്‌റ്റ് ഉണ്ടായത്....

മഴ തുടരും; സംസ്‌ഥാനത്ത് വരും മണിക്കൂറുകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മഴക്കൊപ്പം ഇടിമിന്നലിനും, കാറ്റിനും സാധ്യതയുള്ളതായി അധികൃതർ വ്യക്‌തമാക്കി. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇടിമിന്നലോട് കൂടിയ മഴ...

പെരിയ ഇരട്ടക്കൊലപാതകം; സിപിഎം നേതാക്കളെ ചോദ്യം ചെയ്‌ത്‌ സിബിഐ

കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎം നേതാക്കളെ ചോദ്യം ചെയ്‌ത്‌ സിബിഐ സംഘം. സിപിഎം ജില്ലാ കമ്മിറ്റിയംഗവും കാഞ്ഞങ്ങാട് നഗരസഭ മുൻ അധ്യക്ഷനുമായ വിവി രമേശൻ, സിപിഎം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി കെ...

ജലനിരപ്പ് നിയന്ത്രണ വിധേയം; ഡാമുകൾ തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുകയാണെങ്കിലും പ്രധാന അണക്കെട്ടുകള്‍ തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ നേതൃത്വത്തിൽ വൈദ്യുതി ബോർഡ് സിഎംഡി വിളിച്ച ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. എല്ലാ...

കനത്ത മഴ; പരീക്ഷകൾ മാറ്റിവെച്ചതായി വിവിധ സർവകലാശാലകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. കാലിക്കറ്റ്, കണ്ണൂര്‍, എംജി സര്‍വകലാശാലകളാണ് പരീക്ഷകള്‍ നീട്ടിയതായി അറിയിച്ചത്. നാളെ നടത്താനിരുന്ന പ്ളസ് വണ്‍ പരീക്ഷ...

ക്യാംപുകളിൽ കോവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കും; കുട്ടികൾക്ക് പ്രത്യേക കരുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് സജ്‌ജമാക്കിയ ദുരിതാശ്വാസ ക്യാംപുകളുടെ പ്രവര്‍ത്തനം വിലയിരുത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്‌ടർമാരുമായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുമായും...

തീരാനോവായി കൊക്കയാർ; കെട്ടിപ്പിടിച്ച നിലയിൽ കുട്ടികളുടെ മൃതദേഹം

ഇടുക്കി: കൊക്കയാറിൽ ഉരുൾപൊട്ടൽ ദുരിതം വിതച്ച സ്‌ഥലത്തെ തിരച്ചിലിൽ കാണാതായ നാല് കുട്ടികൾ ഉൾപ്പടെ ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ബന്ധുവീട്ടിലെ വിവാഹം ആഘോഷിക്കാനെത്തിയ കുരുന്നുകളുടെ കളിചിരികളിലേക്കാണ് ദുരന്തം ഇരച്ചെത്തിയത്. ഷാജി ചിറയില്‍...
- Advertisement -