മഴക്കെടുതി; കോട്ടയത്തിന് എട്ട് കോടി അറുപത് ലക്ഷം രൂപ അനുവദിച്ചു
കോട്ടയം: ജില്ലയിലെ മഴക്കെടുതിയെ തുടർന്ന് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ഫണ്ട് അനുവദിച്ചു. അടിയന്തര പ്രവർത്തനങ്ങൾക്കായി എട്ട് കോടി അറുപത് ലക്ഷം രൂപയാണ് സർക്കാർ കോട്ടയം ജില്ലാ കളക്‌ടർക്ക് അനുവദിച്ചത്. ഇക്കാര്യം സ്‌ഥിരീകരിച്ച്...
മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി; സഹായം ഉറപ്പ് നൽകി
തിരുവനന്തപുരം: മഴ ദുരിതം വിതച്ച കേരളത്തിന് സഹായം ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്‌ഥാനത്തെ മഴക്കെടുതി സംബന്ധിച്ച വിവരങ്ങൾ ആരായാൻ മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം ടെലിഫോണിൽ സംസാരിച്ചു. ആവശ്യമായ സഹായങ്ങൾ കേന്ദ്രം...
രാമക്ഷേത്രം സന്ദർശിക്കുന്ന ആദിവാസികൾക്ക് 5,000 രൂപ; പ്രഖ്യാപനവുമായി ഗുജറാത്ത് മന്ത്രി
അഹമ്മദാബാദ്: ഗുജറാത്തിൽ നിന്ന് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുന്ന ആദിവാസികൾക്ക് 5,000 രൂപ വീതം നൽകുമെന്ന് ഗുജറാത്ത് മന്ത്രി. വിനോദസഞ്ചാരം, തീർഥാടനം വകുപ്പ് മന്ത്രി പൂർണേഷ് മോദിയുടേതാണ് പ്രഖ്യാപനം. ആദിവാസി ഭൂരിപക്ഷ ജില്ലയായ ദാങ്‌സ്...
കനത്ത മഴയ്‌ക്ക് സാധ്യത; ഉത്തരാഖണ്ഡിൽ റെഡ് അലർട് പ്രഖ്യാപിച്ചു
ഉത്തരാഖണ്ഡ്: സംസ്‌ഥാനത്ത് നാളെ കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട് പ്രഖ്യാപിച്ചു. സ്‌കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ വരെമഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നത്.
ചാർധാം തീർഥയാത്ര രണ്ട് ദിവസത്തേക്ക്...
രോഗബാധ 7,555, പോസിറ്റിവിറ്റി 10.32%, മരണം 74
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 73,157 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,555 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 10,773 പേരും കോവിഡ് മരണം...
കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; കൂട്ടിക്കലിൽ തിരച്ചിൽ അവസാനിപ്പിച്ചു
കോട്ടയം: ഉരുൾപൊട്ടൽ ദുരിതം വിതച്ച കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെത്തി. ഉരുൾപൊട്ടലിൽ മരിച്ച പത്ത് പേരുടെയും ഒഴുക്കിൽപെട്ട് മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളാണ് ഇന്ന് കൂട്ടിക്കലിൽ നിന്ന് കണ്ടെടുത്തത്. കാവാലി...
പേപ്പാറ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും; ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
തിരുവനന്തപുരം: പേപ്പാറ ഡാമിന്റെ ഷട്ടറുകൾ രാത്രി പത്ത് മണിക്ക് ഉയർത്തുമെന്ന് ജില്ലാ കളക്‌ടർ. നിലവിൽ 100 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. രാത്രി 40 സെന്റിമീറ്റർ കൂടി ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും കളക്‌ടർ നിർദ്ദേശിച്ചു.
അതേസമയം,...
കടലാക്രമണത്തിന് സാധ്യത, മൽസ്യബന്ധനം വിലക്കി; 11 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: കേരളം, കർണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് തീരത്ത് ഒക്‌ടോബർ 18 രാത്രി 11.30 വരെ ഉയർന്ന തിരമാലയുണ്ടാകാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ്. രണ്ടര മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി...







































