Fri, Sep 18, 2026
38 C
Dubai

അച്ചടക്കവും ആത്‌മ നിയന്ത്രണവും വേണം; ജി-23 നേതാക്കള്‍ക്കെതിരെ സോണിയാ ഗാന്ധി

ന്യൂഡെൽഹി: പാർട്ടി പുനഃസംഘടനക്കായി മുറവിളി കൂട്ടുന്ന ജി-23 നേതാക്കള്‍ക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. പാർട്ടിയിൽ അച്ചടക്കവും ആത്‌മനിയന്ത്രണവും ഐക്യവും വേണമെന്ന് സോണിയ നേതാക്കളെ ഓർമിപ്പിച്ചു. പറയാനുള്ള കാര്യങ്ങൾ...

സംസ്‌ഥാനത്ത് മഴ ശക്‌തമാകുന്നു; രണ്ട് ജില്ലകളിൽ ഉരുൾപൊട്ടൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴക്ക് പിന്നാലെ രണ്ട് ജില്ലകളിൽ ഉരുൾപൊട്ടൽ. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. കോട്ടയം ജില്ലയിലെ മുണ്ടക്കയം ഏന്തയാറിലും, കൂട്ടിക്കൽ വില്ലേജിൽ ഇളംകാട് ഭാഗത്തുമാണ് ഉരുൾപൊട്ടിയത്. പത്തനംതിട്ട ജില്ലയിൽ...

പത്തനംതിട്ടയില്‍ വ്യാപക നാശനഷ്‌ടം; കക്കി ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് മഴ കുറഞ്ഞു

പത്തനംതിട്ട: ജില്ലയില്‍ ശക്‌തമായ മഴയില്‍ വ്യാപക നാശനഷ്‌ടം. പിന്നിട്ട 3 മണിക്കൂറിൽ ജില്ലയിൽ 70 മില്ലി മീറ്റർ മഴ ലഭിച്ചു. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയരുകയാണ്. നിരണത്തും പന്തളത്തും ക്യാമ്പുകൾ തുറന്നു. അതേസമയം കക്കി- ആനത്തോട്...

കനത്ത മഴ തുടരുന്നു; കളക്‌ടർമാരുടെ യോഗം വിളിച്ച് റവന്യൂ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് തെക്കൻ ജില്ലകളിൽ മഴ ശക്‌തമായി തുടരുന്നതിനിടെ ജില്ലാ കളക്‌ടർമാരുടെ യോഗം വിളിച്ച് റവന്യൂ മന്ത്രി കെ രാജൻ. മഴക്കെടുതി മൂലം സംസ്‌ഥാനത്തുണ്ടായ നാശനഷ്‌ടങ്ങൾ വിലയിരുത്തുന്നതിനും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും...

മഴ കനക്കുന്നു; സംസ്‌ഥാനത്ത് 11 ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. തെക്കൻ ജില്ലകളിലും, മധ്യ കേരളത്തിലുമാണ് നിലവിൽ കനത്ത മഴ തുടരുന്നത്. ഇതേ തുടർന്ന് 13 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം മുതൽ...

കെസി വേണുഗോപാൽ ബിജെപി ഏജന്റ്; പിവി അൻവർ

നിലമ്പൂർ: കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ ബിജെപി ഏജന്റ് ആണെന്ന് പിവി അൻവർ എംഎൽഎ. കപിൽ സിബൽ അടക്കമുള്ള മുതിർന്ന നേതാക്കളെ ഒഴിവാക്കി ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുകയാണ് വേണുഗോപാൽ. കോണ്‍ഗ്രസുകാര്‍ തന്നെ തിരഞ്ഞ്...

കോവിഡ് കേസുകളിൽ കുറവ്; രാജ്യത്ത് 24 മണിക്കൂറിൽ 15,981 രോഗബാധിതർ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 15,981 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 5.7 ശതമാനം കുറവാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണത്തിൽ ഉണ്ടായത്. 17,861 പേരാണ്...

തൊട്ടാൽ പൊള്ളുന്ന പച്ചക്കറി; രണ്ടാഴ്‌ചക്കിടെ കുതിച്ചുകയറി തക്കാളി, ബീൻസ് വില

തിരുവനന്തപുരം: സംസ്‌ഥാനത്ത് പച്ചക്കറിക്ക് തീവില. തമിഴ്‌നാട്ടിൽ മഴയെ തുടർന്ന് കൃഷികൾ വ്യാപകമായി നശിച്ചതാണ് വില വർധനയ്‌ക്ക്‌ കാരണം. പ്രധാനമായും തക്കാളി, ബീൻസ് എന്നിവയ്‌ക്കാണ് വിപണിയിൽ വില ഉയർന്നത്. അതേസമയം തമിഴ്‌നാട്ടിലെ മൊത്തവിതരണ ചന്തയിൽ...
- Advertisement -