Fri, Sep 18, 2026
34 C
Dubai

ഡ്യൂട്ടി ഡോക്‌ടറെ പഞ്ചായത്ത് പ്രസിഡണ്ട് കയ്യേറ്റം ചെയ്‌തതായി പരാതി

കൊല്ലം: ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്‌ടറെ കയ്യേറ്റം ചെയ്‌തെന്ന് പരാതി. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡണ്ട് കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാർ ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് പരാതി. പരുക്കേറ്റ മെഡിക്കൽ ഓഫിസർ...

കോവിഡ് ഇന്ത്യ; 16,862 പുതിയ കേസുകൾ, കേരളത്തിൽ 9,246 രോഗബാധ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്‌തത്‌ 16,862 കോവിഡ് കേസുകൾ. 19,391 പേർ രോഗമുക്‌തി നേടിയപ്പോൾ 379 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം...

പോലീസുകാരുടെ സല്യൂട്ട്; മാർഗ നിർദ്ദേശം തയ്യാറാക്കാൻ സർക്കാർ ഒരുങ്ങുന്നു

തിരുവനന്തപുരം: പോലീസുകാര്‍ ആരെയൊക്കെ സല്യൂട്ട് ചെയ്യണമെന്നതില്‍ വ്യക്‌തത വരുത്താനൊരുങ്ങി സംസ്‌ഥാന സര്‍ക്കാര്‍. ഇതിനായി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. സല്യൂട്ടില്‍ പോലീസ് മാന്വലിന്റെ ലംഘനങ്ങള്‍ തടയുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാനാണ്...

ലഹരിപ്പാർട്ടി കേസ്; കൂടുതൽ അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്ന് എൻസിബി

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ കൂടുതൽ അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി). ആര്യൻ ഖാൻ അടക്കമുള്ളവരുമായി ബന്ധമുള്ള വിദേശിയെ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് എൻസിബി കേന്ദ്ര വിദേശകാര്യ...

ലോകകപ്പ് യോഗ്യതാ മൽസരം; എതിരാളികളെ തകർത്ത് അർജന്റീനയും ബ്രസീലും

ബ്രസീൽ: ലോകകപ്പ് യോഗ്യതാ മൽസരത്തിൽ ജയത്തോടെ മുന്നോട്ട് കുതിച്ച് ബ്രസീലും അർജന്റീനയും. അർജന്റീന പെറുവിനെതിരെയും ബ്രസീൽ യുറുഗ്വായ്‌ക്ക് എതിരെയുമാണ് ജയം സ്വന്തമാക്കിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന പെറുവിനെ തകർത്തത്. അതേസമയം ബ്രസീൽ ഒന്നിനെതിരെ...

ആഗോള പട്ടിണി സൂചിക 2021; പാകിസ്‌ഥാനും ബംഗ്ളാദേശിനും പിന്നിലായി ഇന്ത്യ

ആഗോള പട്ടിണി സൂചികയില്‍ പാകിസ്‌ഥാനും ബംഗ്ളാദേശിനും പിന്നിലായി ഇന്ത്യ. 116 രാജ്യങ്ങളുടെ പട്ടിണി സൂചികയില്‍ 101ആം സ്‌ഥാനത്താണ് ഇന്ത്യയുടെ സ്‌ഥാനം. 2020ല്‍ ഇത് 94ആം സ്‌ഥാനമായിരുന്നു. ഐറിഷ് ഏജന്‍സിയായ കണ്‍സേണ്‍ വേള്‍ഡ്വൈഡും ജര്‍മ്മന്‍...

ജലനിരപ്പ് ഉയർന്നു; ഇടുക്കി അണക്കെട്ടിൽ ബ്ളൂ അലർട് പ്രഖ്യാപിച്ചു

ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ ആദ്യത്തെ ജാഗ്രത നിർദ്ദേശമായ ബ്ളൂ അലർട് പുറപ്പെടുവിച്ചു. ജലനിരപ്പ് 2390.86 അടി ആയതിനെ തുടർന്നാണ് ആദ്യ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചത്. നിലവിലെ റൂൾ കർവ്...

ജമ്മു കശ്‍മീരിൽ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

പൂഞ്ച്: ജമ്മു കാശ്‍മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. സൈനിക ഉദ്യോഗസ്‌ഥനും ജവാനുമാണ് ഭീകരർക്ക് എതിരായ ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. പൂഞ്ച്-രജൗരി വനമേഖലയില്‍ വെച്ചായിരുന്നു ഏറ്റുമുട്ടൽ. സൈനിക വ്യൂഹത്തിന് നേരെ...
- Advertisement -