മഴ മൂലം വൈദ്യുതി ഉപഭോഗം കുറഞ്ഞു; കേരളത്തിൽ ലോഡ്ഷെഡിംഗ് ഉണ്ടായേക്കില്ല
തിരുവനന്തപുരം: സംസ്‌ഥാനത്ത് തുടർച്ചയായി പെയ്‌ത ശക്‌തമായ മഴകാരണം വൈദ്യുതി പ്രതിസന്ധിക്ക് അയവുവരുന്നു. നിലവിലെ സ്‌ഥിതി തുടരുകയാണെങ്കിൽ ഈ മാസം 19ന് ശേഷവും ലോഡ്ഷെഡിംഗ് വേണ്ടിവരില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജ്യത്ത് ഊർജ പ്രതിസന്ധി...
ഐപിഎൽ; കലാശപ്പോരിൽ ഇന്ന് കൊൽക്കത്തയും ചെന്നൈയും നേർക്കുനേർ
ഷാർജ: ഐപിഎല്ലിൽ ഇന്ന് കലാശപ്പോര്. ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പർ കിങ്‌സും ഏറ്റുമുട്ടും. വൈകിട്ട് 7.30ന് ദുബായിലാണ് മൽസരം.
ഫൈനലിൽ മൂന്ന് തവണ വിജയകിരീടം ചൂടിയിട്ടുള്ള ചെന്നൈ നാലാമതിനായുള്ള ഒരുക്കത്തിലാണ്. മറുവശത്ത്...
പൂനെ അന്താരാഷ്‍ട്ര വിമാനത്താവളം 14 ദിവസത്തേക്ക് അടച്ചിടും
പൂനെ: 14 ദിവസത്തേക്ക് പൂനെ അന്താരാഷ്‍ട്ര വിമാനത്താവളം അടച്ചിടുന്നു. നാളെ(ഒക്‌ടോബർ 15) രാത്രി 8 മുതല്‍ 30ന്(ശനിയാഴ്‌ച) രാവിലെ 8 വരെയാണ് വിമാനത്താവളം അടച്ചിടുക.
റണ്‍വേ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചിടുന്നതെന്ന്...
ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണെന്ന് അനിതാ പുല്ലയിൽ
ആലപ്പുഴ: മോൻസൻ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണെന്ന് പ്രവാസി മലയാളി അനിതാ പുല്ലയിൽ. തട്ടിപ്പുകാരനെ പുറം ലോകത്ത് എത്തിച്ച തന്നെ മോശക്കാരി ആക്കാൻ ശ്രമിക്കുകയാണ്. പോലീസിന്റെ ശരിയായ അന്വേഷണത്തിൽ...
ബിജെപിയിൽ ചേർന്നതോടെ അറസ്‌റ്റില്ല, സുഖമായി ഉറങ്ങാം; വിവാദ പരാമർശവുമായി എംഎൽഎ
മുംബൈ: ബിജെപിയെ വെട്ടിലാക്കി പാര്‍ട്ടിയിലെത്തിയ എംഎല്‍എയുടെ പരാമര്‍ശം. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ എംഎല്‍എയാണ് വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയതോടെ സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നുണ്ടെന്നും...
ഒഡീഷയിൽ ബിജെപി എംഎൽഎക്ക് നേരെയുണ്ടായ ബോംബാക്രമണം; അഞ്ചുപേർ അറസ്‌റ്റിൽ
കിയോഞ്‌ജർ: ഒഡീഷയിലെ ബിജെപി എംഎൽഎ മോഹൻ മാജിയുടെ വാഹനത്തിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ മുഖ്യ സൂത്രധാരനടക്കം അഞ്ച് പേർ അറസ്‌റ്റിൽ. രാഷ്‌ട്രീയ വൈരാഗ്യമല്ല ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്‌തമാക്കി.
പ്രതാപ് റൗട്ട്, ബ്യൂട്ട എന്ന...
പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് 18 വരെ ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. കോഴിക്കോടും വയനാടും ഒഴികെയുള്ള ബാക്കി 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും...
പാക് ചാരസംഘടനയ്‌ക്ക് വിവരങ്ങൾ ചോർത്തി നൽകി; ഹരിയാനയിൽ സൈനികൻ അറസ്‌റ്റിൽ
ചണ്ഡീഗഢ്: പാക് ചാര സംഘടനയായ ഐഎസ്‌ഐയ്‌ക്ക് രഹസ്യങ്ങൾ ചോർത്തി നൽകിയ സൈനികൻ അറസ്‌റ്റിൽ. ഹരിയാന പോലീസാണ് സൈനികനെ അറസ്‌റ്റ് ചെയ്‌ത കാര്യം വ്യക്‌തമാക്കിയത്. അംബാല ജില്ലയിലെ നരൈൻഗഡ് സ്വദേശിയായ രോഹിത് കുമാർ ആണ്...








































