Sat, Sep 19, 2026
34 C
Dubai

ആര്യനൊപ്പം സെൽഫി; കിരൺ ഗോസാവിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

ന്യൂഡെൽഹി: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാനോടൊപ്പം സെൽഫിയെടുത്ത കിരൺ ഗോസാവിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്. മഹാരാഷ്‍ട്ര പോലീസാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ കസ്‌റ്റഡിയിൽ എടുത്തതിന്...

സമൂഹത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ ആവശ്യമാണ്; ബസവരാജ് ബൊമ്മൈ

ബെംഗളൂരു: സദാചാര പോലീസിംഗിനെ ന്യായീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സമൂഹത്തിൽ നിന്ന് ധാര്‍മിക മൂല്യങ്ങള്‍ ഇല്ലാതാകുമ്പോഴാണ് സദാചാര പോലീസിംഗ് നടക്കുന്നതെന്ന് ബസവരാജ് ബൊമ്മൈ പറഞ്ഞു. ഏതെങ്കിലും ഒരു പ്രവര്‍ത്തനത്തിന്റെ പ്രതിപ്രവര്‍ത്തനമായാണ് സദാചാര...

മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിലെ ഓറഞ്ച് അലർട് പിൻവലിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നും നാളെയും സംസ്‌ഥാനത്ത് മിക്ക ജില്ലകളിലും മഴ ലഭിക്കുമെങ്കിലും അതിതീവ്ര മഴയ്‌ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച്...

അപകട സാധ്യതയുള്ള കെട്ടിടങ്ങൾ കണ്ടെത്തി പൊളിച്ചു നീക്കും; കൊച്ചി നഗരസഭ

കൊച്ചി: നഗരത്തിലെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ കണ്ടെത്താൻ പരിശോധനക്ക് തയ്യാറെടുത്ത് കൊച്ചി നഗരസഭ. ഒരു മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി പഴക്കം ചെന്ന, അപകട സാധ്യതയുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കാനാണ് തീരുമാനം. രണ്ടാഴ്‌ചക്കുള്ളിൽ പരിശോധന...

കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന സര്‍ക്കാരിന് മുന്നറിയിപ്പ്; പോരാടാനുറച്ച് വരുൺ ഗാന്ധി

ന്യൂഡെല്‍ഹി: ലഖിംപൂര്‍ ഖേരി കർഷക കൂട്ടക്കൊലക്ക് പിന്നാലെ ബിജെപി നേതൃത്വത്തിനോട് പോര്‍മുഖം തുറന്ന് വരുണ്‍ ഗാന്ധി എംപി. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയ് പ്രസംഗിക്കുന്ന പഴയ വീഡിയോ ട്വിറ്ററില്‍...

സൈനികൻ വൈശാഖിന് ജൻമനാടിന്റെ യാത്രാമൊഴി; മൃതദേഹം സംസ്‌കരിച്ചു

കൊല്ലം: രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികൻ വിശാഖിന് ജൻമനാടിന്റെ യാത്രാമൊഴി. ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരാറുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വൈശാഖിന് അന്ത്യാഞ്‌ജലി അർപ്പിക്കാൻ ആയിരങ്ങളാണ് കൊല്ലം കുടവട്ടൂർ ഗ്രാമത്തിൽ എത്തിയത്....

സാമ്പത്തിക തട്ടിപ്പ്; നടി നോറ ഇഡിയ്‌ക്ക് മുന്നിൽ, ജാക്വിലിനെയും ചോദ്യം ചെയ്യും

ന്യൂഡെൽഹി: ഇരുനൂറ് കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി നോറ ഫത്തേഹി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി. വ്യാഴാഴ്‌ച രാവിലെയാണ് നോറ ഡെൽഹിയിലെ ഇഡി ഓഫിസിൽ ചോദ്യം ചെയ്യലിനായി എത്തിയത്. കേസിൽ...

കോൺഗ്രസ്; ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരും

ന്യൂഡെല്‍ഹി: ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. നേതൃമാറ്റം എന്ന ആവശ്യത്തിനു തല്‍ക്കാലം വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ശനിയാഴ്‌ച പ്രവര്‍ത്തക സമിതി യോഗം ചേർന്നതിന് ശേഷമാകും ഇക്കാര്യത്തിലെ അന്തിമ...
- Advertisement -