Sat, Sep 19, 2026
32 C
Dubai

സംസ്‌ഥാനത്ത് കോവിഡിൽ ആത്‌മഹത്യ ചെയ്‌തത്‌ 34 പേർ; കണക്കുകൾ പുറത്ത്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആത്‌മഹത്യകളുടെ എണ്ണം വർധിക്കുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ ആത്‌മഹത്യ കണക്കുകൾ സർക്കാർ പുറത്തുവിട്ടു. 34 പേരാണ് കോവിഡ് പ്രതിസന്ധിമൂലം ആത്‌മഹത്യ ചെയ്‌തത്‌. ഇതിന് പുറമെ 2020 ഏപ്രിൽ ഒന്നു മുതൽ...

കോവിഡിന്റെ ഉറവിടം; അന്വേഷണം നടത്താൻ വിദഗ്‌ധ സംഘത്തിന് രൂപം നൽകി ഡബ്ള്യുഎച്ച്ഒ

ന്യൂയോർക്ക്: കോവിഡ് വൈറസിന്റെ ഉറവിടം കണ്ടെത്താൻ പുതിയ സംഘത്തെ നിയോഗിച്ച് ലോകാരോഗ്യ സംഘടന. 26 അംഗ വിദഗ്‍ധ സംഘത്തിനാണ് രൂപം നൽകിയത്. കോവിഡിന്റെ ഉറവിടം കണ്ടെത്താനുള്ള അവസാന അവസരമായിരിക്കും ഇതെന്നാണ് സംഘത്തിന് രൂപം...

പ്‌ളാസ്‌റ്റിക് നിരോധനം; ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എംവി ഗോവിന്ദൻ

തിരുവനന്തപുരം: പ്‌ളാസ്‌റ്റിക് നിരോധനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എംവി ഗോവിന്ദൻ. ജില്ലാ അടിസ്‌ഥാനത്തിൽ കൃത്യമായ പരിശോധനകൾ നടത്തുമെന്ന് മന്ത്രി പറഞ്ഞു. പ്‌ളാസ്‌റ്റിക് നിരോധനം നിലവിൽ വന്നിട്ടും സംസ്‌ഥാനത്ത് ഇപ്പോഴും നിരോധിത പ്‌ളാസ്‌റ്റിക് ഉപയോഗിക്കുന്നുണ്ട്....

നടിയെ ആക്രമിച്ച കേസ്; നിർണായക സാക്ഷിയായ ദിലീപിന്റെ ഡ്രൈവർ കൂറുമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി. കേസിലെ നിര്‍ണായക സാക്ഷിയായ അപ്പുണ്ണിയാണ് കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നത്. ഇതോടെ പ്രോസിക്യൂഷന്‍ ഇയാളെ ബുധനാഴ്‌ച ക്രോസ് വിസ്‌താരം നടത്തി. കഴിഞ്ഞയാഴ്‌ച തുടങ്ങിയ...

വ്യവസായിയെ തട്ടിക്കൊണ്ടുപോകൽ; സക്കീർ ഹുസൈൻ ഉൾപ്പടെയുള്ള പ്രതികളെ വെറുതെ വിട്ടു

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നിന്ന് സിപിഎം നേതാവ് സക്കീർ ഹുസൈൻ അടക്കമുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി സക്കീർ ഹുസൈൻ, രണ്ടാം പ്രതി കറുകപ്പള്ളി സിദ്ദിഖ്, മൂന്നാം പ്രതി...

തിരുവനന്തപുരം വിമാനത്താവളം; നടത്തിപ്പവകാശം ഇന്ന് മുതൽ അദാനിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം ഇന്ന് മുതൽ അദാനി ഗ്രൂപ്പിന്. സംസ്‌ഥാന സർക്കാരിന്റെ എതിർപ്പും നിയമപോരാട്ടവും തുടരുന്നതിനിടെയാണ് അദാനിഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നത്. 50 വർഷത്തേക്കാണ് നടത്തിപ്പ് കരാർ. പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ 50...

കോവിഡ് ഇന്ത്യ; 18,987 രോഗബാധ, 11,079 കേസുകൾ കേരളത്തിൽ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,987 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 3,40,20,730 ആയി. 19,808...

വീരമൃത്യു വരിച്ച മലയാളി ജവാൻ വൈശാഖിന്റെ സംസ്‌കാരം ഇന്ന്

കൊല്ലം: ജമ്മു കശ്‍മീരിലെ പൂഞ്ചിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് സംസ്‌കരിക്കും. സ്വദേശമായ കൊല്ലം കുടവട്ടൂരിലെ വീട്ടുവളപ്പിൽ ഇന്ന് ഉച്ചയോടെ സംസ്‌കാരം നടക്കും. ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ച...
- Advertisement -