Sat, Sep 19, 2026
32 C
Dubai

മോൻസൺ മാവുങ്കൽ തട്ടിപ്പ്; അനിത പുല്ലയിലിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി ക്രൈം ബ്രാഞ്ച്

കൊച്ചി: മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ വിദേശത്തുള്ള അനിത പുല്ലയിലിനെ നാട്ടിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് ആലോചിക്കുന്നു. അറസ്‌റ്റിലായ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അനിത പുല്ലയിലിന് അറിയാമെന്ന...

സമൃദ്ധി@കൊച്ചി പദ്ധതി; പൊതുജന പിന്തുണതേടി കൊച്ചി കോര്‍പറേഷന്‍

കൊച്ചി: പത്തു രൂപയുടെ ഉച്ചഭക്ഷണം പദ്ധതിയിലേക്ക് പൊതുജന പിന്തുണ തേടി കൊച്ചി കോര്‍പറേഷന്‍. ഇതിനായി സമൃദ്ധി@കൊച്ചി എന്ന പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയതായി മേയര്‍ എം അനില്‍കുമാര്‍ അറിയിച്ചു. മിതമായ നിരക്കില്‍ മികച്ച ഭക്ഷണം...

രാജ്യത്ത് വൈദ്യുതി വില കുതിച്ചുയരുന്നു; വർധിച്ചത് മൂന്നിരട്ടിയോളം

ന്യൂഡെൽഹി: രാജ്യത്ത് വൈദ്യുതി വില കുതിച്ചുയരുന്നു. പ്രതിസന്ധി രൂക്ഷമാക്കി രാജ്യത്തെ 18 താപവൈദ്യുത നിലയങ്ങളിലും കൽക്കരി തീർന്നെന്നാണ് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ റിപ്പോർട്. വൈദ്യുതി ക്ഷാമം നേരിടുന്ന സംസ്‌ഥാനങ്ങൾക്ക് ഇരുട്ടടിനൽകി പവർ എക്‌സ്ചേഞ്ച്...

മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു; അഷ്‌ടമുടിയിലെ മാലിന്യം നീക്കി

കൊല്ലം: കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന ശക്‌തമായ മഴയിൽ അഷ്‌ടമുടിക്കായലിൽ അടിഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്‌തു. കായലിൽ മാലിന്യം അടിഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് നി‍ർദ്ദേശം നൽകിയതനുസരിച്ച് പഞ്ചായത്ത് ഇടപെട്ടാണ് മാലിന്യം നീക്കം ചെയ്‌തത്‌. അഷ്‌ടമുടി വീരഭദ്ര...

ലഖിംപൂർ; ആശിഷ് മിശ്രയുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ഡെൽഹി: ലഖിംപൂർ കർഷക കൊലപാതക കേസിൽ അറസ്‌റ്റിലായ ആശിഷ് മിശ്രയുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ലഖിംപൂർ ഖേരി സെഷൻസ് കോടതിയിൽ ആശിഷ് മിശ്രയെ വീണ്ടും ഹാജരാക്കും. കസ്‌റ്റഡി നീട്ടി നൽകണമെന്ന് അന്വേഷണ...

വടക്കൻ കേരളത്തിൽ ഇന്നും നാളെയും ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴയ്‌ക്ക്‌ ശമനമുണ്ടായെങ്കിലും ചില സ്‌ഥലങ്ങളിൽ അതിശക്‌തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ വടക്കൻ കേരളത്തിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്നും നാളെയും...

ഇരുട്ടടി തുടരുന്നു; ഇന്ധനവില വീണ്ടും വർധിപ്പിച്ചു

കൊച്ചി: ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഡീസൽ ലിറ്ററിന് 98.74 രൂപയും പെട്രോൾ ലിറ്ററിന് 105.10 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഡീസലിന് 100.57...

വാക്‌സിനേഷൻ; ഒന്നാം വർഷ ഡിഗ്രിക്കാർക്ക് ഇളവ് നൽകി സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോളേജുകൾ തുറക്കുമ്പോൾ വാക്‌സിനേഷൻ നിബന്ധനയിൽ വിദ്യാർഥികൾക്ക് ഇളവ് നൽകി സർക്കാർ. 18 തികയാത്തതിനാൽ വാക്‌സിൻ എടുക്കാനാവാത്ത ഒന്നാം വർഷ ഡിഗ്രിക്കാർക്ക് കോളേജിൽ വരാം. കാലാവധി ആകാത്തതിനാൽ രണ്ടാം ഡോസ് എടുക്കാത്തവർക്കും...
- Advertisement -