Sat, Sep 19, 2026
34 C
Dubai

‘കെ റെയിലിന് സ്‌ഥലം ഏറ്റെടുക്കുമ്പോൾ നാലിരട്ടി വരെ നഷ്‌ടപരിഹാരം’; മുഖ്യമന്ത്രി

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കായി സ്‌ഥലമേറ്റെടുക്കുമ്പോൾ നഷ്‌ട പരിഹാരം നൽകുന്നതിൽ ഉദാരമായ സമീപനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. കെ റെയിലിന് എതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി...

നിയമസഭാ കയ്യാങ്കളി കേസ്; വിചാരണ നേരിടണം, പ്രതികളുടെ വിടുതൽ ഹരജി തള്ളി

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹരജി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി ഉൾപ്പടെയുള്ളവരുടെ ഹരജിയാണ് തള്ളിയത്. ആറ് പ്രതികളും നവംബർ...

തിരുവനന്തപുരം സ്വർണക്കടത്ത്; ഒരു പ്രതിയെ കൂടി മാപ്പുസാക്ഷിയാക്കി എന്‍ഐഎ

തിരുവനന്തപുരം: കോൺസുലേറ്റ് വഴി സ്വർണം കടത്തിയ കേസിൽ ഒരു പ്രതിയെ കൂടി എന്‍ഐഎ മാപ്പുസാക്ഷിയാക്കി. കേസിലെ 35ആം പ്രതിയായ മുഹമ്മദ് മന്‍സൂറിനെയാണ് മാപ്പുസാക്ഷിയാക്കുന്നത്. ഇതിനുള്ള അപേക്ഷ അന്വേഷണ സംഘം കൊച്ചി എന്‍ഐഎ കോടതിയില്‍...

മുട്ടില്‍ മരംമുറി; കുറ്റക്കാരായ ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ കര്‍ശന നടപടി- വനംമന്ത്രി

തൃശൂർ: മുട്ടില്‍ മരംമുറി കേസിൽ കുറ്റക്കാരായ ഉദ്യോഗസ്‌ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി വനംമന്ത്രി എകെ ശശീന്ദ്രന്‍. കുറ്റം ചെയ്‌തവര്‍ ശിക്ഷ അനുഭവിക്കുമെന്നും കേസില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ് എന്നും മന്ത്രി...

ലഖിംപൂര്‍ ഖേരി; കോണ്‍ഗ്രസ് പ്രതിനിധി സംഘം ഇന്ന് രാഷ്‍ട്രപതിയെ കാണും

ന്യൂഡെല്‍ഹി: ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക മരണത്തിന്റെ പശ്‌ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം ഇന്ന് രാഷ്‍ട്രപതി രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്‌ച നടത്തും. രാവിലെ 11.30നാണ് സന്ദര്‍ശനം. ആക്രമണത്തെക്കുറിച്ചുളള വിശദമായ...

കോൾ ഇന്ത്യയ്‌ക്ക്‌ സംസ്‌ഥാനങ്ങൾ നൽകേണ്ട കുടിശിക ഉടൻ നൽകണമെന്ന് കേന്ദ്രം

ഡെൽഹി: രാജ്യത്തെ ഊർജ പ്രതിസന്ധി തീരുന്നതായി കേന്ദ്രം. കൽക്കരി നീക്കത്തിന് കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്‌ഥാനങ്ങൾക്ക് പ്രതിദിനം രണ്ടു ലക്ഷം ടൺ കൽക്കരി നൽകുമെന്നാണ് പ്രഖ്യാപനം. കോൾ ഇന്ത്യയ്‌ക്ക്‌ സംസ്‌ഥാനങ്ങൾ...

കെപിസിസി ഭാരവാഹി പട്ടിക കൈമാറി

ഡെൽഹി: കെപിസിസി ഭാരവാഹി പട്ടിക കൈമാറി. കെപിസിസി ഭാരവാഹികളുടെ 51 അംഗ പട്ടികയാണ് ഹൈക്കമാൻഡിന് കൈമാറിയത്. വൈസ് പ്രസിഡണ്ടുമാർ, ജനറൽ സെക്രട്ടറിമാർ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ പട്ടികയാണ് നൽകിയത്. കെപിസിസി സെക്രട്ടറിമാരുടെ ലിസ്‌റ്റ്...

ലഖിംപൂർ ഖേരി; ഒരാള്‍ കൂടി അറസ്‌റ്റിൽ

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ലഖിംപൂർ ഖേരിയില്‍ കർഷക സമരത്തിന് ഇടയിലേക്ക് വാഹനം ഇടിച്ചുകയറി ഒൻപത് പേർ കൊല്ലപ്പെട്ട കേസില്‍ ഒരാൾ കൂടി അറസ്‌റ്റിൽ. കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ച് കയറ്റിയ മൂന്ന് വാഹനങ്ങളിൽ ഒന്നായ എസ്‌യുവിയുടെ...
- Advertisement -