Sun, Sep 20, 2026
33 C
Dubai

സാമ്പത്തിക തട്ടിപ്പ്; നടി ലീന മരിയ പോളിനെ ഇഡി അറസ്‌റ്റ് ചെയ്‌തു

ഡെൽഹി: സാമ്പത്തിക തട്ടിപ്പുകേസില്‍ നടി ലീന മരിയ പോള്‍ അറസ്‌റ്റില്‍. ഭര്‍ത്താവും ചെന്നൈ സ്വദേശിയുമായ സുകേഷ് ചന്ദ്രശേഖറിനൊപ്പമാണ് ഇവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തതെന്ന്‌ വാർത്താ ഏജൻസിയായ എഎന്‍ഐ ട്വീറ്റ് ചെയ്‌തു. ഇരുവരെയും...

സംസ്‌ഥാനത്ത് പുതിയ റേഷന്‍ കട അനുവദിക്കില്ല; വ്യക്‌തമാക്കി മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതിയ റേഷന്‍ കട അനുവദിക്കില്ലെന്ന് വ്യക്‌തമാക്കി ഭക്ഷ്യ, സിവില്‍ സപ്ളൈസ് മന്ത്രി ജിആര്‍ അനില്‍. റേഷൻ കടകളുമായി ബന്ധപ്പെട്ട് ചിലര്‍ തെറ്റായ പ്രചരണം നടത്തുന്നുണ്ടെന്നും എന്നാല്‍ വകുപ്പ് അത്തരം നിലപാട്...

ലഖിംപൂര്‍ കൂട്ടക്കൊല; ഡെൽഹിയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

ന്യൂഡെൽഹി: ലഖിംപൂര്‍ ഖേരിയിൽ നടന്ന കൂട്ടക്കൊലപാതകത്തിൽ ആശിഷ് മിശ്രയെ അറസ്‌റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഡെൽഹിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. കർഷകർ ഉൾപ്പടെ 9 പേരെ വാഹനം കയറ്റിക്കൊന്ന കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ...

സ്വർണക്കടത്ത് കേസ്; സന്ദീപ് നായർ ജയിൽ മോചിതനായി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ ജയിൽ മോചിതനായി. കൊഫെപോസ തടവ് അവസാനിച്ചതിനെ തുടർന്നാണ് ജയിൽ മോചനം. കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്നും മറ്റുള്ള കാര്യങ്ങൾ പിന്നീട് പറയാമെന്നും സന്ദീപ്...

സിംഗു അതിർത്തി തുറക്കൽ; അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി ഹരിയാന മുഖ്യമന്ത്രി

ഡെൽഹി: സിംഗു, തെക്രി അതിർത്തികൾ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. ഹരിയാനയുടെ വിവിധ ഭാഗങ്ങളിൽ...

കൊല്ലത്ത് നിന്നും വാങ്ങിയ ബോട്ടിൽ കാനഡയിലേക്ക് മനുഷ്യക്കടത്ത്; 59 പേര്‍ പിടിയില്‍

കൊല്ലം: കേരളത്തിൽ നിന്നും വാങ്ങിയ ബോട്ടിൽ കാനഡയിലേക്ക് മനുഷ്യക്കടത്ത്. കൊല്ലത്ത് നിന്നും വാങ്ങിയ ബോട്ടാണ് മനുഷ്യക്കടത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് ബോട്ട് അമേരിക്കന്‍ നാവികസേന പിടികൂടി. 59 ശ്രീലങ്കന്‍ തമിഴ് സ്വദേശികളുമായി...

ഓടുന്ന ട്രെയിനില്‍ യുവതി കൂട്ട ബലാൽസംഗത്തിന് ഇരയായി

മുംബൈ: ഓടുന്ന ട്രെയിനില്‍വെച്ച് 20കാരി കൂട്ട ബലാൽസംഗത്തിന് ഇരയായി. ലഖ്‌നൗ-മുംബൈ പുഷ്‌പക് എക്‌സ്‌പ്രസിലാണ് യുവതി ക്രൂര പീഡനത്തിന് ഇരയായത്. സംഭവത്തില്‍ നാല് പേര്‍ അറസ്‌റ്റിലായെന്നും രക്ഷപ്പെട്ടവർക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പോലീസ് അറിയിച്ചു. ഇഗത്പുരി-കസാറ റെയില്‍വേ...

ലഖിംപൂർ; നിരാഹാരം അവസാനിപ്പിച്ച് നവജ്യോത് സിംഗ് സിദ്ദു

ലഖ്‌നൗ: നിരാഹാരം അവസാനിപ്പിച്ച് പഞ്ചാബ് കോൺഗ്രസ് പ്രസിഡണ്ട് നവജ്യോത് സിംഗ് സിദ്ദു. ആശിഷ് മിശ്ര അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ സാഹചര്യത്തിലാണ് തീരുമാനം. ലഖിംപൂർ ഖേരി കേസിലെ പ്രധാന പ്രതി ആശിഷ് മിശ്രയെ...
- Advertisement -