Sun, Sep 20, 2026
31 C
Dubai

അടൂരിൽ സിപിഐ-സിപിഎം സംഘർഷം; രണ്ട് പേർക്ക് പരിക്കേറ്റു

പത്തനംതിട്ട: അടൂരിൽ സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സിഐടിയു വിട്ട് എഐടിയുസിയിൽ ചേർന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചു എന്നാരോപിച്ച് ആരംഭിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇന്നലെ മുതൽ ആരംഭിച്ച തർക്കത്തില്‍ ഇന്ന് രാവിലെ...

ലഖിംപൂര്‍ ഖേരി ആക്രമണം; പ്രതികളെ വെറുതെ വിടില്ലെന്ന് യുപി ഉപമുഖ്യമന്ത്രി

ലഖ്‌നൗ: ലഖിംപൂര്‍ ഖേരി ആക്രമണത്തിൽ പ്രതികളായവരെ വെറുതെ വിടില്ലെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. പ്രതികളെ സംരക്ഷിക്കാൻ പദവിക്കോ സമ്മർദത്തിനോ കഴിയില്ല. ലഖിംപൂരിൽ നടന്നത് ദൗർഭാഗ്യകരമെന്നും കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചു. ലഖിംപൂര്‍...

സമാധാന നൊബേല്‍ രണ്ട് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക്; ആവിഷ്‌കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് ആദരം

സ്‌റ്റോക്ക്ഹോം: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് രണ്ട് മാദ്ധ്യമ പ്രവർത്തകർ അർഹരായി. ഫിലീപ്പീൻസ് വംശജയായ മരിയ റെസ്സയും (58) റഷ്യക്കാരൻ ദിമിത്രി മുറടോവുമാണ് (59) പുരസ്‌കാരം നേടിയത്. ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ആണിക്കല്ലായ...

ത്രിപുരയിൽ കോൺഗ്രസ് വിട്ട നേതാക്കൾ പുതിയ പാർട്ടി രൂപീകരിച്ചു

ഗുവാഹത്തി: ത്രിപുരയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കോൺഗ്രസ് വിട്ട് പുറത്തുപോയ നേതാക്കള്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചതായി റിപ്പോർട്. കോണ്‍ഗ്രസ് മുന്‍ സംസ്‌ഥാന അധ്യക്ഷന്‍ പിജുഷ് കാന്തി ബിശ്വാസ്, വൈസ് പ്രസിഡണ്ട് തപസ് ദേ, ജനറല്‍...

കോൺഗ്രസിൽ അച്ചടക്ക നടപടി; 97 നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി അന്വേഷിച്ച സമിതികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ അച്ചടക്ക നടപടികള്‍ക്ക് തുടക്കം കുറിച്ചതായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്‌ച വരുത്തിയതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ...

വിസ്‌മയ കേസ്; പ്രതി കിരൺ കുമാറിന് ജാമ്യമില്ല

കൊച്ചി: വിസ്‌മയ കേസിൽ പ്രതി കിരൺ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 105 ദിവസത്തിലേറെ ആയി ജയിലിലാണെന്നും കുറ്റപത്രം സമർപ്പിച്ച കേസിൽ ഇനിയും കസ്‌റ്റഡിയിൽ വെക്കേണ്ട ആവശ്യം ഇല്ലെന്നുമായിരുന്നു ജാമ്യാപേക്ഷയിൽ പ്രതിയുടെ വാദം. വിസ്‌മയ...

ഇങ്ങനെയാണോ കൊലക്കേസ് പ്രതിയെ കൈകാര്യം ചെയ്യേണ്ടത്? യുപി സർക്കാരിനോട് സുപ്രീം കോടതി

ന്യൂഡെൽഹി: ലഖിംപൂര്‍ ഖേരി സംഘര്‍ഷത്തില്‍ യുപി സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. കൊലക്കേസ് പ്രതിയോട് എന്തിനാണ് ഇത്ര ഉദാരമായ സമീപനം സ്വീകരിക്കുന്നതെന്ന് കോടതി ചോദിച്ചു. കൊലപാതകത്തിന് കേസെടുത്തിട്ടും എന്തുകൊണ്ടാണ് കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ്...

കോവിഡ് നഷ്‌ടപരിഹാരം; നടപടി തുടങ്ങിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നഷ്‌ടപരിഹാരത്തിന് നടപടി തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പട്ടികയിൽ ഉൾപ്പെടുത്താത്തവർക്ക് ഓൺലൈനായി അപേക്ഷിക്കാമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അർഹതയുള്ള എല്ലാവർക്കും ആനുകൂല്യം ഉറപ്പാക്കുമെന്നും ഇക്കാര്യത്തിൽ 30 ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും...
- Advertisement -