കെഎസ്‌ആർടിസി ഡിപ്പോകളിലെ ബെവ്‌കോ; ചർച്ച തുടരുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡുകളിൽ ബെവ്‌കോ ഔട്ട്‍ലെറ്റുകൾ സ്‌ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്‌ആർടിസി ഡിപ്പോകളും സ്‌റ്റാൻഡുകളും ഇല്ലാത്ത ഒഴിഞ്ഞുകിടക്കുന്ന സ്‌ഥലങ്ങളിൽ ഔട്ട്‍ലെറ്റിനുള്ള സാധ്യത പരിശോധിച്ച് വരികയാണ്....
ഖാദി ബോർഡിലേക്കില്ല, രാഷ്‌ട്രീയ ചരിത്രരചനയിൽ; ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാൻ സ്‌ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാൻ ഫിലിപ്പ്. താൻ ആധുനിക രാഷ്‌ട്രീയ ചരിത്രരചനയിലാണെന്നും ഖാദി വിൽപനയും എഴുത്തും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കില്ലെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചു.
ഖാദി...
യുഎസ് ആണവ അന്തർവാഹിനി അജ്‌ഞാത വസ്‌തുവുമായി കൂട്ടിയിടിച്ചു; നാവികർക്ക് പരിക്ക്
വാഷിങ്ടൺ: തെക്കൻ ചൈനാ കടലിൽ യുഎസ് ആണവ അന്തർവാഹിനി അജ്‌ഞാത വസ്‌തുവുമായി കൂട്ടിയിടിച്ച് തകരാറിലായി. കൂട്ടിയിടിയിൽ അന്തർവാഹിനിയിൽ ഉണ്ടായിരുന്ന 15ഓളം യുഎസ് നാവികർക്ക് പരിക്കേറ്റു.
എന്ത് വസ്‌തുവുമായിട്ടാണ് കൂട്ടിയിടിച്ചതെന്ന് വ്യക്‌തമല്ലെന്ന് യുഎസ് അധികൃതർ അറിയിച്ചു....
ലഖിംപൂർ ഖേരി; ദിവസങ്ങൾക്ക് ശേഷം ഇന്റർനെറ്റ് ബന്ധം പുനഃസ്‌ഥാപിച്ചു
ന്യൂഡെൽഹി: കർഷകർ ഉൾപ്പടെ 9 പേരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം ലഖിംപൂർ ഖേരിയിൽ ഇന്റർനെറ്റ് ബന്ധം പുനഃസ്‌ഥാപിച്ചു. സംഭവത്തിന് പിന്നാലെ മണിക്കൂറുകൾക്കകം പ്രദേശത്തെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. നിലവിൽ ദിവസങ്ങൾ കഴിഞ്ഞ...
എറണാകുളത്ത് 55കാരിയെ വെട്ടിക്കൊന്നു; ഭർത്താവ് പിടിയിൽ
പിറവം: എറണാകുളം പിറവത്ത് 55കാരിയെ വെട്ടിക്കൊലപ്പെടുത്തി. മുളക്കുളം വടക്കേക്കര കോച്ചേരിത്താഴം കുന്നുംപുറത്ത് വീട്ടിൽ ബാബുവാണ് (60)ഭാര്യ ശാന്തയെ കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 12...
സിറോ സർവേ; സംസ്‌ഥാനത്തെ പഠനഫലം ഇന്ന് പുറത്തുവിടും
തിരുവനന്തപുരം: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് നടത്തിയ സിറോ സർവേയുടെ പഠന റിപ്പോർട് ഇന്ന് പുറത്തുവിടും. സർവേ ഫലത്തിലൂടെ സംസ്‌ഥാനത്ത് എത്ര പേർ കോവിഡ് പ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ടെന്ന് വ്യക്‌തമാകും. സംസ്‌ഥാനത്ത് 14...
റൊണാൾഡോയ്‌ക്ക് എതിരായ പീഡനക്കേസ് റദ്ദാക്കണം; യുഎസ് ജഡ്‌ജിയുടെ ശുപാർശ
വാഷിങ്ടൺ: ഫുട്‍ബോൾ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയ്‌ക്ക് എതിരായ പീഡനക്കേസ് റദ്ദാക്കാൻ ശുപാർശ ചെയ്‌ത് യുഎസ് ജഡ്‌ജ്. 2009ൽ ലാസ് വെഗാസ് ഹോട്ടൽ മുറിയിൽ വെച്ച് റൊണാൾഡോ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന മുൻ മോഡൽ...
തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യത; മുന്നറിയിപ്പ്
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു.
നാളെ പത്തനംതിട്ടയിലും ആലപ്പുഴയിലും മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട്...








































