Sun, Sep 20, 2026
41 C
Dubai

യെദിയൂരപ്പയുടെ വിശ്വസ്‌തരുടെ സ്‌ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പയുടെ വിശ്വസ്‌തരുടെ സ്‌ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌. നിർണായക രേഖകൾ പിടിച്ചെടുത്തതായാണ് വിവരം. യെദിയൂരപ്പ സർക്കാരിന്റെ കാലത്തെ കരാറുകൾ സംബന്ധിച്ചും ആദായ...

ലഖിംപൂർ ഖേരി അക്രമം; കേന്ദ്രമന്ത്രിയുടെ മകനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

ലഖ്‌നൗ: ലഖിംപൂർ ഖേരി അക്രമവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അജയ് മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്രയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഉത്തർപ്രദേശ് പോലീസ്. അക്രമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിവരങ്ങൾ ആരാഞ്ഞ...

രോഗബാധ 12,288, പോസിറ്റിവിറ്റി 12.37% മരണം 141

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 99,312 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 12,288 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 15,808 പേരും കോവിഡ് മരണം...

സാഹിത്യ നൊബേല്‍ ടാന്‍സാനിയന്‍ നോവലിസ്‌റ്റ് അബ്‌ദുള്‍റസാക്ക് ഗുര്‍ണയ്‌ക്ക്

സ്‌റ്റോക്ക്ഹോം: ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ടാൻസാനിയൻ നോവലിസ്‌റ്റ് അബ്‌ദുൾറസാക്ക് ഗുർണയ്‌ക്ക്. കൊളോണിയലിസത്തിന്റെ ആഘാതത്തോടും അഭയാർഥികളുടെ ജീവിതവ്യഥയോടുമുള്ള വിട്ടുവീഴ്‌ചയില്ലാത്തതും ആർദ്രവുമായ അനുഭാവമാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയതെന്ന് നൊബേൽ ജൂറി അഭിപ്രായപ്പെട്ടു. 1994ൽ പുറത്തിറങ്ങിയ...

കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു; പ്രതികൾ പോലീസിൽ കീഴടങ്ങി

കോട്ടയം: കങ്ങഴ ഇടയപ്പാറയില്‍ യുവാവിനെ വെട്ടിക്കൊന്നു. പത്തനാട് സ്വദേശി മഹേഷ് തമ്പാന്‍ (32) ആണ് കൊല്ലപ്പെട്ടത്. ഒരു കിലോമീറ്റർ മാറി ഇടയപ്പാറ കവലയിൽനിന്ന് ഇയാളുടെ വെട്ടിമാറ്റിയ കാൽപാദം കണ്ടെത്തി. പ്രതികൾ മണിമല പോലീസ്...

നോക്കുകൂലി സമ്പ്രദായത്തെ വീണ്ടും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: നോക്കുകൂലിക്കെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. നോക്കുകൂലി സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ വാക്കാൽ പറഞ്ഞു. നോക്കുകൂലി ചോദിക്കുന്നവര്‍ ആരായാലും അവർക്കെതിരെ കൊടിയുടെ നിറം നോക്കാതെ...

വന്യജീവി ആക്രമണം; സമഗ്ര പദ്ധതിയ്‌ക്ക് സർക്കാർ തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാൻ സംസ്‌ഥാന സര്‍ക്കാര്‍ സമഗ്രമായ പദ്ധതി തയ്യാറാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആഗോള, ദേശീയ വിദഗ്‌ധരുമായി കൂടിയാലോചിച്ച് കേരളത്തിന്റെ ഭൂമിശാസ്‌ത്ര പശ്‌ചാത്തലത്തില്‍ വേണം സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കേണ്ടത്....

മഹാരാജാസ് പ്രിൻസിപ്പാളിന് എതിരെ സമരവുമായി ഒരു വിഭാഗം അധ്യാപകർ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാളിനെതിരെ പ്രതിഷേധ സമരവുമായി ഒരു വിഭാഗം അധ്യാപകർ. ഏകപക്ഷീയമായി ഇടപെടുന്ന പ്രിൻസിപ്പാൾ, യോഗങ്ങളിൽ സ്‍ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്നാണ് ആക്ഷേപം. എന്നാൽ പ്രിൻസിപ്പാൾ മാത്യു ജോർജ് ആരോപണം...
- Advertisement -