മോൻസണ് പോലീസ് സംരക്ഷണം; ജനം പൊട്ടിച്ചിരിക്കുന്നു എന്ന് ഹൈക്കോടതി
കൊച്ചി: തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കലിന് പോലീസ് സംരക്ഷണം നൽകിയത് ഏത് സാഹചര്യത്തിലാണെന്ന് ഹൈക്കോടതിയുടെ ചോദ്യം. ലോകത്ത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് മോൻസൺ പറഞ്ഞിരുന്നത്. ഇത് പരിശോധിക്കാൻ പോലീസ് എന്തുകൊണ്ട് തയ്യാറായില്ലെന്നും കോടതി ചോദിച്ചു....
റീ പോസ്‌റ്റുമോട്ടം വേണം; കൊല്ലപ്പെട്ട കർഷകരുടെ മൃതദേഹം സംസ്‌കരിക്കാതെ കുടുംബങ്ങൾ
ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ഞായറാഴ്‌ച നടന്ന പ്രതിഷേധത്തിനിടെ വാഹനം പാഞ്ഞുകയറി കൊല്ലപ്പെട്ട നാല് കർഷകരുടെ മൃതദേഹം സംസ്‌കരിക്കാതെ കുടുംബങ്ങളുടെ പ്രതിഷേധം. മൃതദേഹങ്ങൾ വീണ്ടും പോസ്‌റ്റുമോർട്ടം ചെയ്യണമെന്ന് കുടുംബങ്ങൾ ആവശ്യപ്പെട്ടു. ബഹ്‌റൈച്ചിലെയും ലഖിംപൂരിലെയും...
പുനഃസംഘടന; അഞ്ച് ജില്ലാ അധ്യക്ഷൻമാരെ മാറ്റി ബിജെപി, സുരേന്ദ്രൻ തുടരും
തിരുവനന്തപുരം: അഞ്ച് ജില്ലാ അധ്യക്ഷൻമാരെ മാറ്റി ബിജെപി. പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലാ പ്രസിഡണ്ടുമാരെയാണ് മാറ്റിയത്. കെ സുരേന്ദ്രൻ ബിജെപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത് തുടരും. ജനറൽ സെക്രട്ടറിമാർക്കും മാറ്റമില്ല.
നിയമസഭാ...
ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയെ വിമാനത്താവളത്തിൽ തടഞ്ഞ് യുപി പോലീസ്
ലഖ്‌നൗ: സീതാപൂർ പോലീസ് അറസ്‌റ്റ് ചെയ്‌ത കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ കാണാൻ എത്തിയ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിനെ തടഞ്ഞ് യുപി പോലീസ്. ലഖ്‌നൗ വിമാനത്താവളത്തിൽ വച്ചാണ് യുപി പോലീസ്...
ഇടുക്കിയിലെ റെഡ് അലർട് പിൻവലിച്ചു; മഴ മുന്നറിയിപ്പ് പുതുക്കി
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കിയിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട് പിൻവലിച്ചു. നിലവിൽ ഓറഞ്ച് അലർട്ടാണ് ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്‌ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴ...
കൊഴിഞ്ഞുപോക്ക് തുടരുന്നു; പിവി ബാലചന്ദ്രന്‍ കോൺഗ്രസ് വിട്ടു
വയനാട്: കെപിസിസി നിര്‍വാഹക സമിതി അംഗവും വയനാട് മുന്‍ ഡിസിസി പ്രസിഡണ്ടുമായ പിവി ബാലചന്ദ്രന്‍ കോണ്‍ഗ്രസ് വിട്ടു. ദേശീയ നേതൃത്വവും സംസ്‌ഥാന നേതൃത്വവും പരാജയപ്പെട്ടു. അണികള്‍ക്ക് പാര്‍ട്ടിയില്‍ പ്രതീക്ഷ നഷ്‌ടപ്പെട്ടെന്നും പാര്‍ട്ടിയില്‍ അനര്‍ഹമായി...
പ്രിയങ്ക അറസ്‌റ്റിൽ; സീതാപൂരിലെ പോലീസ് ഗസ്‌റ്റ് ഹൗസ് താൽക്കാലിക ജയിലാക്കി
ലഖ്‌നൗ: വാഹനം ഇടിച്ചു കയറി കർഷകർ കൊല്ലപ്പെട്ട ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സന്ദർശിക്കവെ കസ്‌റ്റഡിയിൽ എടുത്ത കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ഐപിസി 151, 107, 116 വകുപ്പുകൾ...
സംസ്‌ഥാനത്തെ വ്യവസായ അന്തരീക്ഷം അനുകൂലം; നിക്ഷേപസൗഹൃദ സാഹചര്യമെന്നും മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ വ്യവസായ അന്തരീക്ഷം അനുകൂലമാണെന്നും നിക്ഷേപ സൗഹൃദ സാഹചര്യമാണ് നിലവിലുള്ളതെന്നും വ്യവസായ മന്ത്രി പി രാജീവ് നിയമസഭയില്‍. ഒറ്റപ്പെട്ട സംഭവങ്ങള്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ ഉപയോഗപ്പെടുത്തുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കിറ്റെക്‌സുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു...








































