Mon, Sep 21, 2026
33 C
Dubai

ലഹരിവിരുന്ന്; ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളി; കസ്‌റ്റഡിയില്‍ തുടരും

മുംബൈ: ആഡംബര കപ്പലിലെ ലഹരി വിരുന്നിനിടെ പിടിയിലായ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈ കോടതി തള്ളി. ആര്യന്റെ കസ്‌റ്റഡി കാലാവധിയും കോടതി നീട്ടി. ഇതോടെ ഈ മാസം ഏഴുവരെ ആര്യന്‍ എന്‍സിബി കസ്‌റ്റഡിയില്‍...

പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പോലീസിന് ഇപ്പോഴും അറിയില്ല; ഹൈക്കോടതി

കൊച്ചി: പൊതുജനങ്ങളോടുളള പോലീസ് ഉദ്യോഗസ്‌ഥരുടെ പെരുമാറ്റത്തെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പോലീസിന് ഇനിയും മനസിലായിട്ടില്ലെന്നാണ് ജസ്‌റ്റിസ് ദേവൻ രാമ‍ചന്ദ്രന്റെ പരാ‍മർശം. പൊതുജനത്തോട് അപമര്യാദയായി പെരുമാറുന്ന പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെ കർശന...

അതിതീവ്ര മഴയ്‌ക്ക് സാധ്യത; ഇടുക്കിയിൽ റെഡ് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴയുടെ സാധ്യത കണക്കിലെടുത്ത് ഇടുക്കിയിൽ നാളെ റെഡ് അല‍ർട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച്...

നികുതി വെട്ടിപ്പ്: ഇനി ചർച്ചയില്ലെന്ന് തിരുവനന്തപുരം മേയർ; സമരം തുടരാൻ ബിജെപി

തിരുവനന്തപുരം: നഗരസഭയിലെ നികുതി വെട്ടിപ്പിനെ ചൊല്ലിയുള്ള ബിജെപി സമരം അവസാനിപ്പിക്കാനുള്ള തിരുവനന്തപുരം മേയറുടെ ശ്രമം പാളി. ഇനി ചർച്ചയില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ വ്യക്‌തമാക്കി. തട്ടിപ്പ് നടത്തി പിടിക്കപ്പെട്ട ഉദ്യോഗസ്‌ഥരെ അറസ്‌റ്റ് ചെയ്യണമെന്ന...

ഗോഡ്‌സെക്ക് ബന്ധം കമ്മ്യൂണിസ്‌റ്റ് പാർട്ടിയുമായി; പികെ കൃഷ്‌ണദാസ്

കണ്ണൂർ: രാഷ്‌ട്രപിതാവ് മഹാത്‌മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നഥുറാം വിനായക് ഗോഡ്‌സെ കമ്യൂണിസ്‌റ്റ് ആയിരുന്നുവെന്ന് ബിജെപി നേതാവ് പികെ കൃഷ്‌ണദാസ്. കണ്ണൂരില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഗോഡ്സെക്ക് പ്രത്യേക രാഷ്‌ട്രീയ പാര്‍ട്ടിയുണ്ടായിരുന്നു. ആ രാഷ്‌ട്രീയ പാര്‍ട്ടിയുടെ...

പറ്റിക്കപ്പെടാൻ നിന്ന് കൊടുക്കരുതേ…തട്ടിപ്പുകൾക്കെതിരെ കരുതിയിരിക്കാം

കുറച്ചു ദിവസങ്ങളായി മലയാളികൾ കേട്ടുകൊണ്ടിരിക്കുന്ന വാർത്തകളിൽ മുഴുവൻ വമ്പൻ തട്ടിപ്പിന്റെ കഥകളാണ്. കേൾക്കുമ്പോൾ അതിശയം തോന്നുന്ന, മുത്തശ്ശി കഥകൾ പോലും തോറ്റുപോകുന്ന രസകരമായ കഥകളാണ് അവയിൽ പലതും. ഇതിന് പിന്നാലെ തട്ടിപ്പിനിരയായ പ്രശസ്‌തരെ...

ലഖിംപൂർ അക്രമം: ‘ഞാൻ കാറിൽ ഇല്ലായിരുന്നു’; ആശിഷ് മിശ്ര

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ കർഷകർക്ക് നേരെ വാഹനം ഓടിച്ചു കയറ്റി എന്ന ആരോപണം നിഷേധിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര. താൻ ആ...

ആർഎസ്എസിന് എതിരായ പരാമർശം; ജാവേദ് അക്‌തറിനെതിരെ പോലീസ് കേസെടുത്തു

ന്യൂഡെൽഹി: ആര്‍എസ്എസിനെതിരെ പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് ഗാനരചയിതാവ് ജാവേദ് അക്‌തറിനെതിരെ പോലീസ് കേസെടുത്തു. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ സന്തോഷ് ദുബേയുടെ പരാതിയില്‍ മുലുന്ദ് പോലീസ് സ്‌റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തത്. ഐപിസി...
- Advertisement -