സംസ്‌ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നു; ഗ്രാമസഭകള്‍ ചേരാം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസം 25 മുതൽ സിനിമാ തിയേറ്ററുകൾ തുറക്കുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തിയേറ്ററുകൾ തുറക്കാൻ തീരുമാനമായത്. പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ...
ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ഒമാനിൽ ബസ്, ഫെറി സർവീസുകൾ നിർത്തിവെക്കും
മസ്‌ക്കറ്റ്: ഷഹീൻ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ഒമാനിൽ ബസ്, ഫെറി സർവീസുകൾ താൽകാലികമായി നിർത്തിവെക്കും. ദേശീയ ഗതാഗത കമ്പനിയായ മവാസലാത്ത് ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ഈ നിയന്ത്രണം ബാധകമാണ്.
അതേസമയം,...
മീ-ടൂ മൂവ്മെന്റ്; വനിതാ അഭിഭാഷകരെ പ്രശംസിച്ച് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്
ന്യൂഡെൽഹി: മീ-ടൂ മൂവ്‌മെന്റിൽ രാജ്യത്തെ വനിതാ അഭിഭാഷകർ വഹിക്കുന്ന പങ്കിനെ പ്രശംസിച്ച് സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ലൈംഗിക അതിക്രമങ്ങള്‍ നേരിട്ട, സമൂഹത്തിലെ വിവിധ തലങ്ങളിൽ ജീവിക്കുന്ന സ്‍ത്രീകള്‍ മീ-ടൂ...
സാമ്പത്തിക സംവരണം; സർവേ രീതിയെ വിമർശിച്ച് എൻഎസ്‌എസ്
തിരുവനന്തപുരം: സാമ്പത്തിക സംവരണത്തിന് അർഹരായവരെ കണ്ടെത്താനുള്ള സർവേ രീതിക്കെതിരെ എൻഎസ്‌എസ് രംഗത്ത്. മൊബൈൽ ആപ് വഴി നടത്തുന്ന സർവേയിലൂടെ അർഹരെ കണ്ടെത്താൻ കഴിയില്ലെന്ന് വിമർശനം. സെൻസസ് എടുക്കുന്ന മാതൃകയിലാകണം സർവേ നടത്തേണ്ടതെന്നും നിലവിലെ...
രോഗബാധ 13,217, പോസിറ്റിവിറ്റി 13.65% മരണം 121
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 96,835 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 13,217 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 14,437 പേരും കോവിഡ് മരണം...
പുരാവസ്‌തു തട്ടിപ്പുകേസ്; മോൻസൺ മാവുങ്കൽ റിമാൻഡിൽ
കൊച്ചി: വ്യാജ പുരാവസ്‌തുക്കളുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെ റിമാൻഡ് ചെയ്‌തു. ഈ മാസം 9 വരെയാണ് മോൻസനെ റിമാൻഡ് ചെയ്‌തിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട്...
രാഹുലിനും പ്രിയങ്കയ്‌ക്കുമൊപ്പം; നിലപാട് പ്രഖ്യാപിച്ച് സിദ്ദു
അമൃത്‌സർ: പഞ്ചാബിലെ കോൺഗ്രസ് രാഷ്‌ട്രീയത്തിൽ പ്രതിസന്ധി തുടരവെ നിലപാട് പ്രഖ്യാപിച്ച് മുന്‍ പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു. ചുമതലകളും സ്‌ഥാനങ്ങളും ഉണ്ടെങ്കിലും ഇല്ലെങ്കിലും രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം നിലകൊള്ളുമെന്നാണ് സിദ്ദുവിന്റെ...
നിഥിന കൊലപാതകം; പ്രതിയെ കോളേജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി
കോട്ടയം: പാലായിലെ നിഥിന കൊലപാതക കേസിൽ പ്രതി അഭിഷേകിനെ പാലാ സെന്റ് തോമസ് കോളേജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോളേജ് പരിസരത്ത് കൃത്യം നടത്തിയ സ്‌ഥലവും കൊലപാതകത്തിന് ശേഷം പോയി ഇരുന്ന സ്‌ഥലങ്ങളും...







































