Mon, Sep 21, 2026
38 C
Dubai

തിരുവനന്തപുരത്ത് 104 കടന്ന് പെട്രോൾ; സംസ്‌ഥാനത്തെ ഏറ്റവും ഉയർന്ന വില

തിരുവനന്തപുരം: സംസ്‌ഥാനത്ത് കുതിച്ചുയർന്ന് ഇന്ധനവില. തിരുവനന്തപുരത്ത് ശനിയാഴ്‌ച പെട്രോൾ വില 36 പൈസ കൂടി. ഒരു ലിറ്റർ പെട്രോളിന് ജില്ലയിൽ 104.19 രൂപയാണ് വില. ഡീസലിന് 41 പൈസ കൂടി 97.16 രൂപയുമായി....

ആരോപണങ്ങൾ അടിസ്‌ഥാന രഹിതം; പിന്നിൽ മുഖ്യമന്ത്രിയെന്ന് സുധാകരൻ

കണ്ണൂര്‍: തനിക്കെതിരായ എല്ലാ ആരോപണങ്ങളും അടിസ്‌ഥാന രഹിതമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. വിജിലന്‍സ് അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ സിബിഐയോ അതിനപ്പുറമുള്ള ഏതെങ്കിലും ഏജന്‍സികളോ അന്വേഷിക്കട്ടെ, ഐ വില്‍ ഫേസ് ഇറ്റ്. അത്...

‘ഞാൻ സ്വീകരിച്ചത് ഇന്ത്യയുടെ വാക്‌സിൻ’; യുഎൻ ജനറൽ അസംബ്‌ളി പ്രസിഡണ്ട്

വാഷിങ്ടൺ: ഇന്ത്യയിൽ നിർമിച്ച കോവിഷീൽഡ്‌ വാക്‌സിൻ ഡോസുകളാണ് താൻ സ്വീകരിച്ചതെന്ന് വ്യക്‌തമാക്കി ഐക്യരാഷ്‌ട്ര സംഘടന ജനറൽ അസംബ്‌ളിയുടെ 76ആമത് സെഷൻ പ്രസിഡണ്ട് അബ്‌ദുള്ള ഷാഹിദ്. 'ഞാൻ ഇന്ത്യയുടെ കോവിഷീൽഡ്‌ വാക്‌സിനാണ് എടുത്തത്. രണ്ട് ഡോസുകളും...

മോൻസൺ കേസ്; തട്ടിപ്പുകാർക്കൊപ്പം ഉദ്യോഗസ്‌ഥർ നൃത്തം ആടുന്നുവെന്ന് വി മുരളീധരൻ

കൊച്ചി: വ്യാജ പുരാവസ്‌തുക്കളുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രതി മോൻസൺ മാവുങ്കലുമായി അടുപ്പമുള്ള പ്രവാസി വനിതക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായി എന്ത് ബന്ധമാണുള്ളതെന്ന് മുരളീധരൻ ചോദിച്ചു. മോൻസനെ...

പ്രണയബന്ധം; യുവാവിനെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു

ബെലഗാവ്: കർണാടക ബെലഗാവിൽ പ്രണയത്തിന്റെ പേരിൽ കൊലപാതകം. യുവാവിനെ കൊലപ്പെടുത്തി മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. 24കാരൻ അബ്ബാസ് മുല്ലയുടെ മൃതദേഹമാണ് ഇന്ന് രാവിലെ ബെലഗാവിലെ റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തിയത്. തലയറുത്ത...

പ്രധാനമന്ത്രി പദം നൻമ ചെയ്യാനുള്ള വഴി; നരേന്ദ്രമോദി

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി പദം തനിക്ക് നൻമ ചെയ്യാനുള്ള വഴിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിലര്‍ക്ക് പ്രധാനമന്ത്രിപദവും മുഖ്യമന്ത്രിപദവും വലിയ അധികാര കേന്ദ്രങ്ങളായിരിക്കും. എന്നാല്‍, മറ്റുള്ളവർക്ക് അത് നൻമ ചെയ്യാനുള്ള വഴി മാത്രമായാണ് താൻ...

വന്യമൃഗശല്യം തടയാൻ ശക്‌തമായ നടപടികൾ, 204 ജനജാഗ്രത സമിതികള്‍ തയ്യാറാക്കി; മുഖ്യമന്ത്രി

തിരുവനന്തപുരം: വന്യമൃഗശല്യം തടയുന്നതിന് സംസ്‌ഥാന സര്‍ക്കാര്‍ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി 204 ജനജാഗ്രത സമിതികള്‍ തയ്യാറാക്കി. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ സൗരോര്‍ജ കമ്പിവേലിയും കിടങ്ങുകളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി...

ഹരിതയ്‌ക്ക്‌ പുതിയ മാർഗരേഖ; കോളേജ് കമ്മിറ്റികൾ മാത്രമായി പരിമിതപെടുത്തും

കോഴിക്കോട്: തിരഞ്ഞെടുപ്പിലുണ്ടായത് കനത്ത തോൽവിയെന്ന് മുസ്‍ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിന്റെ വിലയിരുത്തൽ. മുസ്‍ലിം ലീഗ് പരാജയപെട്ട 12 മണ്ഡലങ്ങളിലും പരാജയ കാരണം കണ്ടെത്താൻ പുതിയ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ധാരണയായി. ഹരിതയില്‍ ഉണ്ടായ...
- Advertisement -